WorksheetsG K- 3
Total questions: 10
Worksheet time: 5mins
Name
Class
Date
1.
100 രൂപ നോട്ടിന് പിന്നിൽ ആലേഖനം ചെയ്തിട്ടുള്ളത് എന്തിൻ്റെ ചിത്രമാണ് ?
a)
ഹംപി
b)
ചെങ്കോട്ട
c)
മംഗൾയാൻ
d)
റാണി കീ വാവ്
2.
ഇന്ത്യയിലെ ആദ്യത്തെ പ്രസിഡൻ്റ് ആര്?
a)
ജവഹർലാൽ നെഹ്‌റു
b)
രാജേന്ദ്രപ്രസാദ്
c)
അംബേദ്കർ
d)
സുഭാഷ്ചന്ദ്രബോസ്
3.
തന്നിരിക്കുന്ന ചിത്രങ്ങളിൽ നിന്നും ഭാരതരത്ന പുരസ്കാരം ഏതെന്ന് കണ്ടെത്തുക ?
a)
b)
c)
d)
4.
പി.വി. സിന്ധു ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
a)
ടെന്നീസ്
b)
ആർച്ചറി
c)
ചെസ്
d)
ബാഡ്മിൻറൺ
5.
തപാൽ പിൻ കോഡിൽ എത്ര അക്കങ്ങൾ ഉണ്ട് ?
a)
5
b)
6
c)
7
d)
8
6.
കൊവിഡ് 19 എന്ന രോഗം പൊട്ടി പുറപ്പെട്ട രാജ്യം ?
a)
ഇന്ത്യ
b)
അമേരിക്ക
c)
ജപ്പാൻ
d)
ചൈന
7.
തന്നിരിക്കുന്നവയിൽ പറക്കാത്ത പക്ഷി അല്ലാത്തത് ?
a)
പെൻഗ്വിൻ
b)
മൂങ്ങ
c)
എമു
d)
ഒട്ടകപ്പക്ഷി
8.
ഒരു കാറ്റർ പില്ലർ എന്തായാണ് മാറുന്നത് ?
a)
ചിത്രശലഭം
b)
പല്ലി
c)
തുമ്പി
d)
കൊതുക്
9.
ലോകത്തിലെ ഏറ്റവും വലിയ സമുദ്രം ?
a)
അറ്റ്ലാൻ്റിക്
b)
ആർട്ടിക്
c)
ഇന്ത്യൻ
d)
പസിഫിക്
10.
എത്ര മില്ലിമീറ്ററുകൾ ചേരുന്നതാണ് ഒരു സെൻ്റിമീറ്റർ ?
a)
1
b)
10
c)
100
d)
1000
100 %
