wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

YMEF Quiz - April 2022 - Revelation 7 & 8 - Seniors

Total questions: 14

Worksheet time: 5mins

Name
Class
Date
1.

Where were the 4 angels standing ?

4 ദൂതന്മാർ എവിടെയാണ് നിന്നിരുന്നത് ?

a)

In Jerusalem

യെരുശലേമിൽ

b)

In the four corners of the earth

ഭൂമിയുടെ നാല് കോണുകളിലും

c)

In the 4 major oceans

4 പ്രധാന സമുദ്രങ്ങളിൽ

d)

On the mountains of Israel

ഇസ്രായേൽ മലകളിൽ

2.

Whose seal did the angel ascending from the east have ?

കിഴക്ക് നിന്ന് കയറിയ ദൂതന് ആരുടെ മുദ്രയാണ് ഉണ്ടായിരുന്നത്?

a)

Seal of heaven

സ്വർഗ്ഗത്തിന്റെ മുദ്ര

b)

seal of the living God

ജീവനുള്ള ദൈവത്തിന്റെ മുദ്ര

c)

Seal of the archangel

പ്രധാന ദൂതന്റെ മുദ്ര

d)

no seal was present

ഒരു മുദ്രയും ഉണ്ടായിരുന്നില്ല

3.

What were given to the seven angels ?

ഏഴ് ദൂതന്മാർക്ക് എന്താണ് നൽകിയത് ?

a)

7 lamps

7 വിളക്കുകൾ

b)

7 Vials

7 കലശം

c)

7 Crowns

7 കിരീടങ്ങൾ

d)

7 Trumpets

7 കാഹളം

4.

How many were sealed of the tribe of Simeon?

ശിമയോൻ ഗോത്രത്തിൽ നിന്ന് മുദ്രയേറ്റവർ എത്ര പേർ ഉണ്ടായിരുന്നു?

a)

7,000

b)

9,000

c)

12,000

d)

14,000

5.

What happened in Heaven when the 7th seal was opened ?

ഏഴാം മുദ്ര തുറന്നപ്പോൾ സ്വർഗ്ഗത്തിൽ എന്ത് സംഭവിച്ചു?

a)

there was a bright light

അവിടെ നല്ല വെളിച്ചമുണ്ടായി

b)

there were voices and thunders

ശബ്ദങ്ങളും ഇടിമുഴക്കങ്ങളും ഉണ്ടായി

c)

There was silence

അവിടെ നിശബ്ദത ആയിരുന്നു

6.

What happened to the sea when the second angel sounded the trumpet?

രണ്ടാമത്തെ ദൂതൻ കാഹളം മുഴക്കിയപ്പോൾ കടലിന് എന്ത് സംഭവിച്ചു?

എ അതിന്റെ 3 ഭാഗം രക്തമായി ബി അത് രക്തമായി സി അതിന്റെ 3 ഭാഗം ഉണങ്ങി ഡി അതു ഉണങ്ങിപ്പോയി

a)

3rd part of it became blood

അതിന്റെ മൂന്നിലൊന്ന്

ഭാഗം രക്തമായി

b)

it became blood

അത് രക്തമായി

c)

3rd part of it dried up

അതിന്റെ മൂന്നിലൊന്ന്

വറ്റി

d)

it dried up

കടൽ വറ്റി

7.

What was the name of the great star that fell from Heaven ?

സ്വർഗ്ഗത്തിൽ നിന്ന് വീണ മഹാനക്ഷത്രത്തിന്റെ പേരെന്താണ്?

a)

cedarwood

ദേവദാരു

b)

Wormwood

കാഞ്ഞിരം

c)

ഖദിരമരം

Acacia wood

d)

Gopherwood

ഗോഫർമരം

8.

Where were the 7 angels standing?

7 ദൂതന്മാർ എവിടെയാണ് നിന്നിരുന്നത്?

a)

Under the throne

സിംഹാസനത്തിൻ കീഴിൽ

b)

Inside Heaven's Gate

സ്വർഗ്ഗ കവാടത്തിനുള്ളിൽ

c)

Before God

ദൈവത്തിന്റെ മുമ്പിൽ

d)

Outside Heaven's Gate

സ്വർഗ്ഗ കവാടത്തിന് പുറത്ത്

9.

Of the tribes of children of Israel, how many were sealed ?

യിസ്രായേൽമക്കളുടെ സകല ഗോത്രത്തിലും മുദ്രയേറ്റവർ എത്ര പേർ ഉണ്ടായിരുന്നു ?

a)

72,000

b)

124,000

c)

144,000

d)

120,000

10.

When the second angel sounded the trumpet what was cast into the sea ?

രണ്ടാമത്തെ ദൂതൻ കാഹളം മുഴക്കിയപ്പോൾ എന്താണ് കടലിൽ എറിയപ്പെട്ടത്?

a)

A burning sword

കത്തുന്ന വാൾ

b)

a huge burning tree

കത്തുന്ന ഒരു വലിയ മരം

c)

a great mountain burning with fire

അഗ്നി ജ്വലിക്കുന്ന ഒരു വലിയ പർവ്വതം

d)

a fiery arrow

കത്തുന്ന അമ്പ്

11.

The angel which had the seal of God ascended from which direction ?

ദൈവത്തിന്റെ മുദ്രയുള്ള ദൂതൻ ഏത് ദിശയിൽ നിന്നാണ് ഉയർന്നത് ?

a)

East

കിഴക്ക്

b)

West

പടിഞ്ഞാറ്

c)

South

തെക്ക്

d)

North

വടക്ക്

12.

How many were sealed of the tribe of Manasses ?

മനശ്ശെഗോത്രത്തിൽ നിന്ന് മുദ്രയേറ്റവർ എത്ര പേർ ഉണ്ടായിരുന്നു?

a)

9,000

b)

12,000

c)

10,000

d)

14,000

13.

Which tribe of Israel is not mentioned in the seventh chapter of the book of Revelation?

വെളിപാട് പുസ്‌തകത്തിലെ ഏഴാം അധ്യായത്തിൽ പരാമർശിക്കപ്പെടാത്ത ഗോത്രം ഏതാണ്?

a)

Tribe of Dan

ഡാൻ ഗോത്രം

b)

Tribe of Asher

ആഷേർ ഗോത്രം

c)

Tribe of Naphtali

നപ്താലി ഗോത്രം

d)

Tribe of Isaachar

യിസ്സാഖാർ ഗോത്രം

14.

Fill in the blanks:

And I saw another angel ascending from the east, having the seal of the living God: and he cried with a loud voice to the ______ angels, to whom it was given to hurt the ________ and the __________

മറ്റൊരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറുന്നതും കണ്ടു. അവൻ _________ , _________ കേടുവരുത്തുവാൻ അധികാരം ലഭിച്ച ________ ദൂതന്മാരോടു:

a)

flying, earth, trees

ഭൂമിക്കും,

മരങ്ങൾക്കും,

പറക്കുന്ന

b)

four, earth, sea

ഭൂമിക്കും, സമുദ്രത്തിന്നും, നാലു

c)

flying, trees, living creatures in the sea

കടലിലെ ജീവജാലങ്ങൾക്കും, മരങ്ങൾക്കും, പറക്കുന്ന

d)

flying, earth, trees

ഭൂമിക്കും, മരങ്ങൾക്കും,

പറക്കുന്ന