NEW
Font size
WorksheetsRev 19 - 20
Total questions: 10
Worksheet time: 3mins
ആമേൻ, ഹല്ലേലൂയ്യാ എന്നു പറഞ്ഞു ദൈവത്തെ നമസ്ക്കരിച്ചത് ആര് ?
Who worshiped God, saying, "Amen, hallelujah!" ?
(a) 24 മൂപ്പന്മാർ
24 Elders
(b) 4 ജീവികൾ
4 living creatures
(c) യോഹന്നാൻ
John
(d) a&b
തലയിൽ ഏറെ രാജമുടികൾ ഉള്ള ആളിനെ യോഹന്നാൻ കണ്ടതു എവിടെയാണ്?
Where did John find a man with many crowns on his head?
(a) വെള്ള സിംഹാസനത്തിൽ ഇരിക്കുന്നതായി
Seated on a white throne
(b) സൂര്യനിൽ നിൽക്കുന്നതായി
Like sun is standing
(c) നദീ തീരത്ത്
On the river bank
(d) വെള്ള കുതിരപ്പുറത്ത് ഇരിക്കുന്നതായി
Sitting on a white horse
സാത്താനെ എത്ര കാലത്തേക്കാണ് ബന്ധിച്ചു മുദ്രയിടുന്നത് ?
How long will Satan be bound and sealed?
(a) 100 വർഷം
100 Year
(b) 7 വർഷം
7 Year
(c) 1000 വർഷം
1000 Year
(d) മാനസാന്തരപ്പെടുന്നത് വരെ
Until he repents
സ്വർഗ്ഗത്തിലേവരും സന്തോഷിച്ച് ഘോഷിച്ചുല്ലസിക്കുന്നത് എന്തിനാണ്?
Why do all the people in heaven rejoice and be glad?
(a) മൃഗത്തെ പുറത്താക്കിയതുകൊണ്ട്
Because the animal was thrown out
(b) കുങ്ങാടിൻ്റെ കല്യാണം വന്നതു കൊണ്ട്
Marriage of the Lamb
(c) സ്വർഗ്ഗത്തിൽ പേരെഴുതിയകൊണ്ട്
By writing his name in heaven
(d) ഭൂമിയിൽ ന്യായവിധി നടക്കുന്നതു കൊണ്ട്
Because judgment is done on earth
തന്നിലുള്ള മരിച്ചവരെ ഏൽപ്പിച്ചു കൊടുത്തതാര് ?
Who gave up the dead that were in it?
(a) സമുദ്രം
Sea
(b) ആകാശം
sky
(c) ഭൂമി
Land
(d) b&c
മനുഷ്യരെ ചതിച്ച് മൃഗത്തിൻ്റെ മുദ്രയേൽപ്പിക്കുന്നത് ആർ?
Who deceived men and gave the mark of the beast?
(a) ദൂതന്മാർ
Angels
(b) കള്ളപ്രവാചകൻ
False prophet
(c) സർപ്പം
The serpent
(d) മൃഗം
The animal
വെള്ളകുതിരപ്പുരത്ത് ഇരിക്കുന്നവൻ്റെ പേരെന്ത് ?
What is the name of the man sitting on the white horse?
(a) ദൈവ വചനം
The Word of God
(b) സത്യവാൻ
True
(c) വിശ്വസ്തൻ
Loyal
(d) a,b&c
യോഹന്നാൻ ആരുടെ കാൽക്കൽ വീണാണ് നമസ്ക്കരിക്കുവാൻ തയ്യാറായത് ?
At whose feet did John fall and prepare to worship?
(a) പിതാവായ ദൈവത്തിന്റെ
Of God the Father
(b) യേശു ക്രിസ്തുവിന്റെ
Of Jesus Christ
(c) ദൂതന്റെ
Of the angel
(d) മൃഗത്തിന്റെ പ്രതിമയുടെ മുമ്പിൽ
In front of the statue of the beast
വെള്ള സിംഹാസനത്തിലിരിക്കുന്നവൻ്റെ മുന്നിൽ നിന്നും ഓടിപ്പോയതാർ?
Who fled from the presence of the one seated on the white throne?
(a) മരണം
Death
(b) ഭൂമിയും ആകാശവും
Earth and heaven
(c) മൃഗവും കള്ളപ്രവാചകനും
The beast and the false prophet
(d) സമുദ്രം
The ocean
മഹാദൈവത്തിന്റെ അത്താഴത്തിനു വന്നുകൂടുവിൻ എന്ന് വിളിച്ചു പറയുന്നത് ആരോട്?
To whom is the call to come to the supper of the Great GOD?
(a) പക്ഷികളോട്
To all the birds
(b)ദൂതന്മാരോട്
To the angels
(c) സകല വിശുദ്ധന്മാരോടും
To all the saints
(d) മൃഗത്തിന്റെ മുദ്രയേൽക്കാത്തവരോട്
To those who do not bear the seal of the beast
