Free Printable Worksheets
Font size
More settings
പുതുവര്‍ഷം - ഏതു സാഹിത്യ വിഭാഗത്തില്‍പ്പെടുന്നു?
കവിത
കഥ
ലേഖനം
ആരോടും ചേരുവാനാകാതെ വൈദ്യുതപ്രവാഹത്തെ പോലെ ചിന്തകള്‍ ആപത്തായി മാറുന്ന കാലം ഏത്?
ബാല്യം
കൗമാരം
യൗവനം
പടിയെണ്ണി കയറിയത് എവിടേക്ക്?
കോവിലില്‍
വീട്ടില്‍
ഫ്ലാറ്റില്‍
മുറ്റത്തിന് ഐശ്വര്യം ചാര്‍ത്തുന്നതാര്?
മുക്കുറ്റി
തുമ്പ
ചെത്തി
പൂനുള്ളിപ്പോയ കാലം ഏതിനെ ഓര്‍മിപ്പിക്കുന്നു?
വിഷുക്കാലം
ഓണക്കാലം
മകരകാലം