Font size
S
M
L
XL
Worksheetsസാഹിത്യക്വിസ്
Total questions: 7
Worksheet time: 9mins
Name
Class
Date
1.
'റിപ്പബ്ലിക്'എന്ന കവിതയെഴുതിയതാര്?
a)
വിഷ്ണു നാരായണൻ നമ്പൂതിരി
b)
ഒ.എൻ.വി.കുറുപ്പ്
c)
വൈലോപ്പിള്ളി
d)
ആറ്റൂർ
2.
ചിത്രത്തിലുള്ള വ്യക്തിയെ തിരിച്ചറിയുക?
a)
വയലാർ
b)
ഒ.എൻ.വി.കുറുപ്പ്
c)
ആറ്റൂർ
d)
വൈലോപ്പിള്ളി
3.
ചുവടെ നൽകിയിരിക്കുന്നവയിൽ ബാലാമണിയമ്മയെ തിരിച്ചറിയുക?
a)
b)
c)
d)
4.
ബാലാമണിയമ്മയുടെ കവിതകൾ മാതൃത്വത്തെ വിഷയമാക്കുന്നു.
a)
ശക്തമായി അംഗീകരിക്കുന്നു
b)
അംഗീകരിക്കുന്നു
c)
ശക്തമായി വിയോജിക്കുന്നു
d)
വിയോജിക്കുന്നു
5.
മലയാള ഭാഷയുടെ പിതാവാണ് (a) ?
6.
മലയാളഭാഷ ഇപ്പോൾ അരക്ഷിതാവസ്ഥയിലാണ്.
4 lines
7.
വൃദ്ധസദനം എന്ന നോവലിന്റെ കർത്താവ് ആര്?
a)
എം ടി വാസുദേവൻ നായർ
b)
ടി.വി കൊച്ചുബാവ
c)
പവനൻ
Reset
