WorksheetsPANAYAM
Total questions: 5
Worksheet time: 3mins
Name
Class
Date
1.
പണയം എന്ന രചന ഏത് സാഹിത്യവിഭാഗത്തില്‍പ്പെടുന്നു.
a)
നോവല്‍
b)
ചെറുകഥ
c)
നിരൂപണം
d)
ലേഖനം
2.
2.പണയം എന്നതിന് യോജിച്ച പ്രസ്താവന ഏത്.
a)
പണം കടം കൊടുക്കലും വാങ്ങലും
b)
പണം കൊടുക്കുന്നതിന്‍റെ കടം
c)
പണം കടം കൊടുക്കുന്നതിന് വാങ്ങുന്ന ഉറപ്പു വസ്തു
d)
പണം കൊടുത്തു വാങ്ങുന്ന വസ്തു
3.
മൂന്നു പതിറ്റാണ്ടായി നൂലു കോര്‍ത്തു കുഴിഞ്ഞുപോയ കണ്ണുകള്‍ -ഈ പ്രസ്താവന ആരെക്കുറിച്ചാണ്.
a)
ചെമ്പു മത്തായിയെക്കുറിച്ചാണ്
b)
കഥാകൃത്തിനെക്കുറിച്ച്
c)
ചാക്കുണ്ണിയെക്കുറിച്ച്
d)
മത്തായി മൂപ്പരെക്കുറിച്ച്
4.
"സ്വര്‍ണ്ണം ചോരേലുണ്ടാര്‍ന്നതാ" -ആരുടെ.
a)
മത്തായി
b)
കുഞ്ഞനം
c)
ചാക്കോരു മാപ്ല
d)
ചാക്കുണ്ണി
5.
മനുഷ്യരെ മെനക്കെടുത്താന്‍ ഓരോ ഏര്‍പ്പാടോള് -എന്തിനെക്കുറിച്ചായിരുന്നു ഇങ്ങനെ ഒരഭിപ്രായം.
a)
സ്വര്‍ണ്ണം
b)
ചെമ്പ്
c)
റേഡിയോ
d)
പെട്ടി
100 %
