wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Social Studies

Total questions: 21

Worksheet time: 11mins

Name
Class
Date
1.

സമൂഹത്തിലോ സംഘത്തിലെ ഒരുവ്യക്തിക്കുള്ളസ്ഥാനത്തെ........,......എന്നു പറയുന്നു

a)

വ്യതിചലനം

b)

പങ്ക്

c)

പദവി

2.

സമൂഹശാസ്ത്ര സങ്കല്പം എന്ന ആശയം ___ അവതരിപ്പിച്ചു

a)

അഗസ്റ്റ് കോംതെ

b)

കാൾ മാക്സ്

c)

സി റൈറ്റ് മിൽസ്

3.

ഇന്ത്യയിൽ അണുകുടുംബം കൂടുന്നു എന്ന കാഴ്ചപ്പാടിനെ എതിർത്തത് ആര്?

a)

ഹെർബർട്ട് സെപൻസർ

b)

A. M. ഷാ

c)

D.P. മുഖർജി

4.

താഴെ തന്നിരിക്കുന്നവയിൽ ഏതാണ് സംസ്കാരത്തിന്റെ നൈതിക മാനം

a)

ആചാരങ്ങൾ അനുഷ്ഠിക്കുക

b)

ഇന്റർനെറ്റ് ചാറ്റിങ്

c)

ഈ ഫോണിന്റെ ശബ്ദം തിരിച്ചറിയുക

5.

തന്നിരിക്കുന്ന വിഷയങ്ങളിൽ ഏതാണ് ഫീൽഡ് വർക്കിaനെ വളരെ പ്രധാനപ്പെട്ട ശാസ്ത്രീയ രീതിയായി ഉപയോഗിക്കുന്നത്?

a)

സാമ്പത്തിക ശാസ്ത്രം

b)

മനശാസ്ത്രം

c)

നരവംശശാസ്ത്രം

6.

തന്നിരിക്കുന്നവയിൽ മനുഷ്യനിർമ്മിത പരിസ്ഥിതി ദുരന്തം തിരഞ്ഞെടുക്കുക.

a)

ചുഴലിക്കാറ്റ്

b)

വരൾച്ച

c)

ദോപാൽ ദുരന്തം

7.

തന്നിരിക്കുന്നവയിൽ സമൂഹ ശാസ്ത്രജ്ഞരിൽ സാമൂഹിക വസ്തുത എന്ന ആശയം മുന്നോട്ട് വെച്ചത് ആരാണ്?

a)

മാക്സ് വെബർ

b)

എമിൽ തുർക്കി ദുർഖി

c)

കാൾ മാക്സ്

8.

മാൻ ഇൻ ഇന്ത്യ എന്ന ബുള്ളറ്റിൻ ആരംഭിച്ചത് ____ ആണ്.

a)

ശരത് ചന്ദ്ര റായ്

b)

ആനന്ദ് കൃഷ്ണ അയ്യർ

c)

D. P. മുഖർജി

9.

മനുഷ്യശരീരം ആദ്യമായി കീറിമുറിച്ച് പരിശോധിച്ച് ആര്?

a)

ഡൊണാടെല്ലോ

b)

ആൻഡ്രിയാസ് വെസേലിസ്റ്റ്

c)

ഇബീൻ സീന

10.

3) ' പിയാത്ത'ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

A)

B)

C)

D)

Ans)മൈക്കലാഞ്ചോ ബ്രൂണറൊട്ടി

a)

മൈക്കലാഞ്ചോ ബൂണറോട്ടി

b)

ഫ്രാൻസിസ്കോ ബാർബാ റോ

c)

ഫിലിപ്പോ ബ്രൂണലേഷി

11.

മാർട്ടിൻ ലൂഥെർ ഏത് രാജ്യക്കാരനായിരുന്നു?

a)

സ്വിറ്റ്സർലാന്റ്

b)

ജർമ്മനി

c)

സെപ്പയിൻ

12.

'വിവേകിയായ മനുഷ്യൻ 'എന്ന പദം ബന്ധപ്പെട്ടിരിക്കുന്നത്

a)

ഹോമോ ഹാബിലിസ്

b)

ഹോമോ ഇറക്‌ടസ്

c)

അസ്ട്രലോപിത്തേക്കാസ്

13.

അൾട്ടാമിറ ഗുഹ സ്ഥിതിചെയ്യുന്നത് എവിടെ?

A)

B)

C) എത്യോപ്യ

D)

Ans:സ്പെയിൻ

a)

ഫ്രാൻസ്

b)

കെനിയ

c)

സ്പെയിൻ

14.

ലോകത്തിലെ ആദ്യ ആണവ പരീക്ഷണം നടന്നതെവിടെ ?

a)

ഹിരോഷിമ

b)

നാഗസാക്കി

c)

ന്യൂ മെക്സിക്കോ

d)

ന്യൂ ജേഴ്‌സി

15.

അണുബോംബ് വികസിപ്പിച്ചെടുക്കുന്നതിനുള്ള അമേരിക്കയുടെ പദ്ധതി ?

a)

അല്മോഗോർഡോ പ്രൊജക്റ്റ്

b)

മാൻഹട്ടൻ പ്രൊജക്റ്റ്

c)

പൊഖ്‌റാൻ പ്രൊജക്റ്റ്

d)

ട്രിനിറ്റി പ്രൊജക്റ്റ്

16.

ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം നടന്ന വർഷം ?

a)

1974 മെയ് 14

b)

1978 മെയ് 14

c)

1974 മെയ് 18

d)

1998 മെയ് 11

17.

ഇന്ത്യയുടെ ആദ്യ ആണവപരീക്ഷണത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ ?

a)

Dr. എപിജെ അബ്ദുൽ കലാം

b)

Dr. രാജാരാമണ്ണ

c)

Dr. ഹോമി ജെ ഭാഭ

d)

Dr. അനിൽ കാകോദ്കർ

18.

ഇന്ത്യയുടെ ആദ്യ ആണവപരീക്ഷണത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ ?

a)

Dr. എപിജെ അബ്ദുൽ കലാം

b)

Dr. രാജാരാമണ്ണ

c)

Dr. ഹോമി ജെ ഭാഭ

d)

Dr. അനിൽ കാകോദ്കർ

19.

സമഗ്രമായ ആണവ-പരീക്ഷണ-നിരോധന ഉടമ്പടി (CTBT) യിൽ ഒപ്പുവെച്ച രാജ്യങ്ങളുടെ എണ്ണം ?

a)

185

b)

184

c)

190

d)

183

20.

ഇന്ത്യയുടെ ആദ്യ ആണവപരീക്ഷണസമയത്തെ പ്രധാനമന്ത്രി ആര്?

a)

ജവഹർ ലാൽ നെഹ്‌റു

b)

വാജ്പേയ്‌

c)

മൊറാർജി ദേശായി

d)

ഇന്ദിര ഗാന്ധി

21.

ഇന്ത്യയുടെ ആദ്യ ആണവപരീക്ഷണസമയത്തെ പ്രധാനമന്ത്രി ആര്?

a)

ജവഹർ ലാൽ നെഹ്‌റു

b)

വാജ്പേയ്‌

c)

മൊറാർജി ദേശായി

d)

ഇന്ദിര ഗാന്ധി