Worksheetsഗുരുജിയും ദയാലുവും
Total questions: 10
Worksheet time: 5mins
ഞാൻ നിനക്കൊരു _____________ കാണിച്ചുതരാം
പുഴ
വഴി
കാഴ്ച
പടം
''നമ്മുടെ ഭൂമിയുടെ ഭാവി ഇനി ഇവരുടെ കൈകളിലാണ്.'' ആരെക്കുറിച്ചാണ് ഗുരുജി ഇങ്ങനെ പറഞ്ഞത്?
ദയാലു
യുവാക്കള്‍
കുട്ടികള്‍
ഗ്രാമവാസികള്‍
ഗുരുജി മറ്റൊരു ദൃശ്യം ദയാലുവിന് കാണിച്ചുകൊടുത്തു. എന്തു ദൃശ്യം?
ഒരാള്‍ കുളത്തില്‍ മുങ്ങിത്താഴുന്നത്
യുവാക്കള്‍ ആടിപ്പാടുന്നത്
വലിയ കെട്ടിടങ്ങള്‍
കുട്ടികള്‍ കളിക്കുന്നത്
ഗുരുജിയും ദയാലുവും എന്ന പാഠഭാഗം ആരെഴുതിയതാണ്?
ഉണ്ണി. ആര്‍
സുഗതകുമാരി
ഒ. എന്‍. വി
ഉണ്ണി അമ്മയമ്പലം
കുളത്തിലെ വെള്ളത്തിൽ മുങ്ങിത്താണ വൃദ്ധനെ രക്ഷിച്ചതാര് ?
നാട്ടുകാർ
ഗുരുജി
ദയാലു
നിയമപാലകർ
''നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം.'' ആരെഴുതിയതാണ്?
കുമാരനാശാന്‍
ഒ. എന്‍. വി
ഇടശ്ശേരി
കുറ്റിപ്പുറം കേശവന്‍ നായര്‍
''ഞാന്‍ നിനക്കൊരു കാഴ്ച കാണിച്ചുതരാം.'' ആരുടെ വാക്കുകളാണിത്?
നാട്ടുകാര്‍
യുവാക്കള്‍
ഗുരുജി
ദയാലു
വരും കാലത്ത് നമ്മുടെ സമൂഹത്തെ നയിക്കേണ്ടവർ ആരാണെന്നാണ് ഗുരുജിയുടെ അഭിപ്രായം ?
വൃദ്ധന്മാർ
കുട്ടികൾ
യുവജനങ്ങൾ
രാഷ്ട്രീയക്കാർ
"ആനയ്ക്കും അടിപിഴയ്ക്കും " - ഈ പഴഞ്ചൊല്ലിൻറെ ശരിയായ അർത്ഥം കണ്ടെത്തുക
ആനയും താഴെ വീഴും
അടികൊണ്ടാൽ ആനയും വീഴും
വലിയവനും അബദ്ധം പറ്റും
എല്ലാവരും തുല്യരാണ്
ആരുടെ ഉള്ളിലാണ് സമുദ്രം അലയടിച്ചുകൊണ്ട് ഇരുന്നത്?
ഗുരുജി
ദയാലു
മധ്യവയസ്ക്കൻ
യുവാക്കൾ
