wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

YMEF Quiz - June 2022 - Revelation 11 & 12 - Seniors

Total questions: 10

Worksheet time: 3mins

Name
Class
Date
1.

Which of the following was John strictly prohibited from measuring?

ഇനിപ്പറയുന്നവയിൽ ഏതാണ് യോഹന്നാൻ അളക്കുന്നതിൽ നിന്ന് കർശനമായി നിരോധിച്ചത്?

a)

The outer court

പുറത്തുള്ള പ്രാകാരം

b)

The inner court

അകത്തെ

പ്രാകാരം

c)

The Jews

ജൂതന്മാർ

d)

The altar

യാഗപീഠം

2.

How many witnesses were sent by God to prophesy to the world for 1260 days as mentioned in Revelation Ch 11?

വെളിപാട് 11ൽ പറഞ്ഞിരിക്കുന്നതുപോലെ 1260 ദിവസത്തേക്ക് ലോകത്തോട് പ്രവചിക്കാൻ എത്ര സാക്ഷികളെ ദൈവം അയച്ചു?

a)

144,000

b)

12

c)

2

d)

1

e)

4

3.

What would the witnesses wear as they prophesy to the world 1260 days ?

1260 ദിവസം ലോകത്തോട് പ്രവചിക്കുമ്പോൾ സാക്ഷികൾ എന്ത് ധരിക്കും?

a)

ഒട്ടകത്തോൽ

camel skin

b)

അവര്‍ രട്ട് ഉടുത്തുംകൊണ്ടു പ്രവചിക്കും

Sack cloth

c)

വെള്ള വസ്ത്രം

white linen

4.

After his expulsion from heaven who does Satan seek to destroy?

സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം ആരെയാണ് സാത്താൻ നശിപ്പിക്കാൻ ശ്രമിക്കുന്നത്?

a)

All those in Babylon

ബാബിലോണിലുള്ള എല്ലാവരും

b)

All children under two years old

രണ്ട് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളും

c)

All those in his legions who had been disloyal to him

അവനോട് വിശ്വസ്തത പുലർത്താത്ത അവന്റെ സൈന്യത്തിലെ എല്ലാവരും

d)

The nation Israel

ഇസ്രായേൽ രാഷ്ട്രം

5.

And the _________ angel sounded; and there were great voices in heaven, saying, The kingdoms of this world are become the kingdoms of our Lord, and of his ________; and he shall reign for ever and ever.

_________ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ _____________ ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.

a)

Fifth, Bride

അഞ്ചാമത്തേ, മണവാട്ടിയുടെയും

b)

Second, Children

രണ്ടാമത്തേ, മക്കളുടെയും

c)

Fourth, followers

നാലാമത്തെ, അനുയായികളുടെയും

d)

Seventh, Christ

ഏഴാമത്തെ, ക്രിസ്തുവിന്നും

6.

For how many days will the dead bodies of the witnesses lie in the streets of the great city ?

മഹാനഗരത്തിന്റെ തെരുവുകളിൽ എത്ര ദിവസം സാക്ഷികളുടെ മൃതദേഹങ്ങൾ കിടക്കും?

a)

2 days

b)

7 days

c)

3.5 days

d)

2.5 days

e)

4.5 days

7.

What was seen in the temple of God which was opened in heaven ?

സ്വർഗ്ഗത്തിൽ തുറന്ന ദൈവാലയത്തിൽ എന്താണ് കണ്ടത്?

a)

Ark of His testament

അവന്റെ നിയമപെട്ടകം

b)

The golden scrolls

സ്വർണ്ണ ചുരുളുകൾ

c)

The word of God

ദൈവവചനം

8.

What happened to the child the woman brought forth ?

സ്ത്രീ പ്രസവിച്ച കുട്ടിക്ക് എന്ത് സംഭവിച്ചു?

a)

he was caught up unto God and to his throne

കുട്ടി ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെട്ടു.

b)

he was taken up to heaven when he was born

അവൻ ജനിച്ചപ്പോൾ സ്വർഗ്ഗത്തിലേക്ക് ഉയർത്തപ്പെട്ടു

c)

the child was devoured by the dragon

കുട്ടിയെ മഹാസർപ്പം വിഴുങ്ങി

9.

What did the dragon do when he saw that he was cast down to earth ?

താൻ ഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ടതായി കണ്ടപ്പോൾ മഹാസർപ്പം എന്തു ചെയ്തു?

a)

He became mad

അവൻ ഭ്രാന്തനായി

b)

He wandered in the earth

അവൻ ഭൂമിയിൽ അലഞ്ഞു

c)

he persecuted the woman which brought forth the man child.

ആൺകുട്ടിയെ പ്രസവിച്ചസ്ത്രീയെ ഉപദ്രവിച്ചുതുടങ്ങി

10.

And to the woman were given two wings of a great ______, that she might ______ into the wilderness

അപ്പോൾ സ്ത്രീക്കു മരുഭൂമിയിൽ തന്റെ സ്ഥലത്തെക്കു _________പോകേണ്ടതിന്നു വലിയ _______ രണ്ടു ചിറകുലഭിച്ചു;

a)

eagle, fly

കഴുകിന്റെ, പറന്നു

b)

raven, fly

കാക്കയുടേ, പറന്നു

c)

angel, flee

ദൂതന്റേ, പറന്നു