wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Ramayanam Quiz 03.08.2022

Total questions: 5

Worksheet time: 10mins

Name
Class
Date
1.

"ആദിത്യ ഹൃദയം" എന്ന മന്ത്രം ശ്രീരാമന് ഉപദേശിച്ചത് ആര്?

Who recited the "adithya hridayam" manthra to Sreeraman?

4 lines
2.

"ബാലികേറാ മല" എന്ന് അറിയപ്പെടുന്ന മല ഏത്? Which mountain is known as " Baali kera mala" (Bali was cursed not to enter)

4 lines
3.

രാമ - രാവണ യുദ്ധം എത്ര നാൾ നീണ്ടു നിന്നു? How long did the war between Ram- Ravana last?

4 lines
4.

ജാംബവാൻ ആരുടെ പുത്രൻ ആണ്? Whose son is Jambavan?

4 lines
5.

ദണ്ഡക വനത്തിൽ വെച്ച് ശ്രീരാമനാൽ വധിക്കപ്പെട്ട രാക്ഷസൻ? Which demon got killed by Rama in dandaka vanam?

4 lines