WorksheetsBible Quiz 09th Aug
Total questions: 10
Worksheet time: 5mins
ആ മനുഷ്യൻ്റെ രക്തം ഞങ്ങളുടെ മേൽ വരുത്തുവാൻ നിങ്ങൾ ഇശ്ചിക്കുന്നു...
ഈ വാചകം പറഞ്ഞത് ആരാണ്?
"You want to bring that man's blood on us..."
Who said this sentence?
(a)
ഗലീല പുരുഷന്മാരേ നിങ്ങൾ ആകാശത്തിലേക്ക് നോക്കി നിൽക്കുന്നത് എന്ത്? ഇത് ആരാണ് ചോദിച്ചത്.?
Men of Galilee, why are you looking up to heaven? Who asked this?
(a)
സുന്ദരം എന്ന ദൈവാലയ ഗോപുരത്തിങ്കൽ ഭിക്ഷ യാചിച്ചിരുന്ന മനുഷ്യന് എത്ര വയസുണ്ടായിരുന്നു ?
How old was the man who begged for alms at the temple gate called Beautiful?
(a)
യൂദായ്ക്ക് പകരം തിരഞ്ഞെടുക്കപ്പെട്ട ശിഷ്യൻ്റ പേരെന്ത് ?
What was the name of the chosen disciple in place of Judas?
(a)
പത്രോസിൻ്റെ ആദ്യത്തെ പ്രസംഗത്തിൽ മൂവായിരം പേർ സ്നാനപ്പെട്ടു. ആരാണ് സ്നാനപ്പെട്ടത് ?
In Peter's first sermon, three thousand were baptized. Who were baptized?
(a)
യൂദായ്ക്ക് പകരം ശിഷ്യനാകാൻ അവസാന റൗണ്ടിൽ വന്ന രണ്ടു പേരുകൾ ഉണ്ട്? ആരെല്ലാം ?
There were two names that came in the final round to become a disciple in place of Judas? Who all?
(a)
ബർന്നബാസ് എന്ന പേരിൻ്റെ അർത്ഥം ?
What does the name Barnabas mean?
(a)
യൂദായ്ക്ക് പകരം തിരഞ്ഞെടുക്കപ്പെടുന്ന ശിഷ്യൻ്റെ യോഗ്യത എന്താണ് ?
What is the qualification of the disciple who will be chosen in place of Judas?
(a)
ഏകദേശം 400 പുരുഷന്മാരെ വശത്താക്കി മഹാൻ എന്നു പറഞ്ഞ് നടന്ന മനുഷ്യൻ്റ പേരെന്ത് ?
What is the name of the man who led about 400 men to the side and called him great?
(a)
യൂദാ അനീതിയുടെ കൂലി കൊണ്ട് ഒരു നിലം മേടിച്ചു .ആ നിലത്തിന് ഇട്ട പേരെന്ത് ?
Judas bought a piece of land for the wages of injustice. What was the name given to the ground?
(a)
