wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Psc 51

Total questions: 10

Worksheet time: 5mins

Name
Class
Date
1.

സൂര്യനും നക്ഷത്രങ്ങൾക്കും വികിരന്നോർജ്ജം കിട്ടുന്നതിന് കാരണമായ പ്രവർത്തനം

a)

ഫ്യൂഷൻ പ്രവർത്തനം

b)

ഫോട്ടോ ഇലക്ട്രിക് പ്രവർത്തനം

c)

ഡോക്ടർ എഫക്ട്

2.

ഹരിതഗൃഹ വാതകങ്ങളിൽ പെടാത്തത്

a)

ഹൈഡ്രജൻ

b)

മീഥൈൻ

c)

കാർബൺഡയോക്സൈഡ്

3.

അൽഫാ നുമെറിക് ഡാറ്റ എൻട്രിക്ക് ഉപയോഗിക്കുന്ന ഇൻപുട്ട് ഡിവൈസ്

a)

കീബോർഡ്

b)

മൗസ്

c)

ലൈറ്റ് പെൻ

4.

താൽക്കാലികമായി ഡേറ്റ സ്റ്റോർ ചെയ്യാൻ ഉപയോഗിക്കുന്ന മെമ്മറി

a)

Ram

b)

Rom

c)

Pen drive

d)

Prom

5.

ഓപ്പറേറ്റിങ് സിസ്റ്റം എന്ന സോഫ്റ്റ്‌വെയർ ഏത് വിഭാഗത്തിൽ പടുന്നു

a)

സിസ്റ്റം സോഫ്റ്റ്‌വെയർ

b)

ലാംഗ്വേജ് സോഫ്റ്റ്‌വെയർ

c)

യൂട്ടിലിറ്റി സോഫ്റ്റ്‌വെയർ

6.

ലോകത്തിലെ ഏറ്റവും വലിയ നെറ്റ്‌വർക്കിന് ഉദാഹരണമാണ്

a)

ഇൻറർനെറ്റ്

b)

കേബിൾ ടിവി നെറ്റ്‌വർക്ക്

c)

എയറോട്ടിക് നെറ്റ്‌വർക്ക്

7.

URL ൻ്റെ പൂർണ്ണരൂപം

a)

യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ

b)

യൂണിറ്റി റിസോഴ്സ് ലൊക്കേറ്റർ

c)

അൺനോൺ റിസോഴ്സ് ലൊക്കേറ്റർ

d)

യൂണികോഡ് റിസോഴ്സ് ലൊക്കേറ്റർ

8.

ഒരു ബിൽ മണി ബില്ലാന്നോ എന്ന് തീരുമാനിക്കുന്നത് ആരാണ്

a)

ലോക്സഭാ സ്പീക്കർ

b)

ഡെപ്യൂട്ടി സ്പീക്കർ

c)

രാഷ്ട്രപതി

d)

ഉപരാഷ്ട്രപതി

9.

ഇന്ത്യൻ വൈസ് പ്രസിഡണ്ടിന് തെരഞ്ഞെടുക്കുന്ന സമിതിയിലെ അംഗങ്ങൾ

a)

തെരഞ്ഞെടുക്കപ്പെട്ട ലോകസഭ നിയമസഭ അംഗങ്ങൾ

b)

ലോക്സഭ രാജ്യസഭ നിയമസഭ അംഗങ്ങൾ

c)

രാഷ്ട്രപതി ഉപരാഷ്ട്രപതി ലോക്സഭ രാജ്യസഭ അംഗങ്ങൾ

d)

ലോകസഭയിലെയും രാജ്യസഭയിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ

10.

ഇന്ത്യയിലെ ആദ്യ ഉപ പ്രധാനമന്ത്രി ആരായിരുന്നു

a)

സർദാർ വല്ലഭായി പട്ടേൽ

b)

ഗുൽസാറിലാൽ നന്ദ

c)

ജവഹർലാൽ നെഹ്റു

d)

മൗലാന അബ്ദുൽ കലാം ആസാദ്