wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

പ - മ

Total questions: 10

Worksheet time: 10mins

Name
Class
Date
1.

ചിത്രത്തിൽ കാണുന്നത് എന്ത്?

a)

ബലൂൺ

b)

ചങ്ങല

c)

മല

2.

ചിത്രം തിരിച്ചറിയുക ?

a)

ഗഗനം

b)

ഭരണി

c)

മിഠായി

3.

.......ണം

a)

ഫാ

b)

c)

4.

ഒറ്റയനാര് ?

a)

ഋഷി

b)

ഫണം

c)

ഫലം

d)

ഫലിതം

5.

പവർഗ്ഗത്തിലെ അക്ഷരങ്ങളുടെ എണ്ണം എത്ര?

a)

4

b)

5

c)

3

6.

പ ഫ ബ ഭ മ-ഇവ ഏത് വർഗ്ഗത്തിൽ പെടുന്നു?

a)

ച - വർഗ്ഗം

b)

ട - വർഗ്ഗം

c)

പ - വർഗ്ഗം

7.

ഭ ഭാ ........... ,........... ......... ഭൂ

a)

ബ് , ബാ , ബെ

b)

ഭ , ഭാ . ഭേ

c)

ഭി , ഭീ, ഭു

8.

പ ......, ബ ........ മ

a)

പ , ഥ

b)

ബ , മ

c)

ഫ , ഭ

9.

മ+മ =

a)

മമ

b)

മ്മ

c)

മാമ

10.

പ +പ =...................

a)

പപ്പാ

b)

പ്പ

c)

പപ്പ