WorksheetsINDEPENDENCE DAY
Total questions: 40
Worksheet time: 20mins
East India Company started trade with India from which city?
Bombay (Mumbai)
Surat
Madras (Chennai)
Calcutta (Kolkata)
ഇന്ത്യൻ പതാകയുടെ അശോക ചക്രത്തിൽ spoke കളുടെ എണ്ണം എത്ര
24
22
20
25
ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ പുറത്തിറങ്ങിയ വർഷം?
1957
1427
1926
1927
ഗാന്ധിജിയുടെ മുത്തച്ഛൻ ആരാണ്?
കരംചന്ദ്ഗാന്ധി
ഉത്തംചന്ദ് ഗാന്ധി
ദിവാൻ
NON OF THESE
India celebrates how many years of independence today on August 15th, 2022?
76
75
77
74
What is the name of current President of India?
Smt. Mayavathi
Smt. Pratibha Patel
Smt. Mamata Banerjee
Smt. Droupadi Murmu
What is the theme for 75th Independence Day?
Har Ghar Tiranga
Vande Matram
Aatmanirbharbharat
Nation First, Always First.
The picture shown below is associated with which movement or event of freedom struggle?
Quit India Movement
Indian Independence Movement
Dandi March
Protest against Simon Commission
What is the official approximate duration of the Indian National Anthem?
•30 seconds
•45 seconds
•52 seconds
•58 seconds
ഗാന്ധിജി അന്തരിച്ചത് ഏതു ദിവസമാണ്?
SATURDAY
FRIDAY
SUNDAY
MONDAY
ലോകത്തിലെ ഏറ്റവും അപൂർവ്വമായ ബ്ലഡ് ഗ്രൂപ്പ് ഏതാണ് ?
സിൽവർ ബ്ലഡ് ടൈപ്പ്
ഗോൾഡൻ ബ്ലഡ് ടൈപ്പ്
അയൺ ബ്ലഡ് ടൈപ്പ്
--------------- കേന്ദ്രഭരണ പ്രദേശത്തിന്റെ ഔദ്യോഗിക ഭാഷയാണ് മലയാളം.
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
കേരളം
ലക്ഷദ്വീപ്
ലഡാക്ക്
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ ബഹുമതി ഏത് ?
കേന്ദ്രസാഹിത്യ അക്കാദമി
ജ്ഞാനപീഠം
ദാദാസാഹിബ് ഫാൽക്കെ അവാർഡ്
എഴുത്തച്ഛൻ പുരസ്കാരം
മഹാത്മാ ഗാന്ധി ജനിച്ചതും കേരള സെക്രട്ടറിയേറ്റ് മന്ദിരം പണി കഴിപ്പിച്ചതും ഒരേ വർഷമാണ്. ഏതാണ് ആ വർഷം?
1869
1860
1871
1879
1858-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിപ്പിച്ച് നേരിട്ട് ഇന്ത്യയിൽ ഭരണം ഏറ്റെടുക്കാൻ ബ്രിട്ടനെ പ്രേരിപ്പിച്ച ഘടകം?
ഒന്നാം സ്വാതന്ത്ര്യ സമരം
ബംഗാൾ വിഭജന സമരം
നിസ്സഹകരണപ്രസ്ഥാനം
ചൗരി ചൗരാ സംഭവം
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വിദേശ വനിത?
ആനി ഫ്രാങ്ക്
മാർഗരറ്റ് താച്ചർ
മാഡം ക്യൂറി
ബിഗം ഹസീന
പതാകയുടെ പഠനത്തെക്കുറിച്ച് പറയുന്ന പേര്?
ഫിലാറ്റലി
വെക്സിലോളജി
ഓർണിത്തോളജി
പതോളജി
ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടിഷ് ഫാക്ടറി സ്ഥാപിച്ചത് എവിടെ ?
മദ്രാസ്
സൂറത്ത്
സുസലി പട്ടണം
കൊൽക്കത്ത
ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി ?
എൽ.കെ. അദ്വാനി
മൊറാർജി ദേശായി
ബി.ആർ. അംബേദ്കകർ
വല്ലഭായി പട്ടേൽ
റിസർവ്വ് ബാങ്ക് രൂപംകൊണ്ട വർഷം?
1930
1940
1935
1950
ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറയിട്ട യുദ്ധം ഏത് ?
കർണാട്ടിക് യുദ്ധം
ബക്സർ യുദ്ധം
പ്ലാസി യുദ്ധം
മറാത്ത യുദ്ധം
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപം കൊള്ളുമ്പോൾ ഇന്ത്യയിലെ ബ്രിട്ടിഷ് വൈസ്രോയി ആരായിരുന്നു ?
ഡഫറിൻ പ്രഭു
ലിട്ടൺ പ്രഭു
റിപ്പൺ പ്രഭു
മെക്കാളെ
പിന്നോട്ടു പറക്കുന്ന പക്ഷി?
ഹമ്മിങ് ബേർഡ്
ബ്ലൂ ബേർഡ്
മൂങ്ങ
വവ്വാൽ
ഇന്ത്യയിൽ പിൻകോഡ് നിലവിൽ വന്നത് എന്ന് ?
1976
1979
1972
1971
അച്ഛൻ പ്രസവിക്കുന്ന ജീവി?
പ്ലാറ്റിഷസ്
കടൽക്കുതിര
നീർനായ
തിമിംഗലം
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്പീക്കർ!
ഇന്ദിരാ ഗാന്ധി
ഗൗരിയമ്മ
സുശീല നായർ
സോണിയ
ഇന്ത്യയിൽ ധീരതയ്ക്ക് നൽകുന്ന ഏറ്റവും വലിയ പുരസ്ക്കാരം
കീർത്തിചക്ര
പരംവീർചക്ര
ഭാരത് ഭൂഷൺ
ഭാരതരത്‌നം
ഇന്ത്യയിലെ ആദ്യ പത്രം ?
ബംഗാൾ ഗസറ്റ്
ദി ഹിന്ദു
ഇന്ത്യൻ എക്സ്പ്രസ്
ദീപിക
ഇന്ത്യയുടെ ദേശീയ പതാക രൂപകൽപന ചെയ്തത് ആര് ?
അംബേദ്കർ
പിംഗളി വെങ്കയ്യ
ഗാന്ധിജി
വെങ്കിട്ടരാമൻ
ആദ്യമായി ഇന്ത്യൻ പതാക ഉയർത്തിയത് ആരാണ് ?
മാഡം കാമ
നെഹ്റു
സർദാർ വല്ലഭായി പട്ടേൽ
പിംഗളി വെങ്കയ്യ
ഇന്ത്യയുടെ ഈന്തപ്പഴം എന്ന് പറയപ്പെടുന്നത് ?
പുളി
ചെറുനാരങ്ങ
ആപ്പിൾ
നെല്ലിക്ക
ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ?
കുറ്റാലം
ചാലക്കുടി
ജോഗ്
കൊടൈക്കനാൽ
ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് എവിടെ നിന്ന് ?
മീററ്റ്
കൽക്കത്ത
ഡൽഹി
കറാച്ചി
ഇന്ത്യയുടെ ദേശീയ ഫലം ?
ഓറഞ്ച്
മുന്തിരി
മാങ്ങ
ആപ്പിൾ
1972 വരെ ഇന്ത്യയുടെ ദേശീയമ്യഗം ഏതായിരുന്നു!
സിംഹം
പുലി
ആൾക്കുരങ്ങ്
ജിറാഫ്
Identity the Image
Dandi March
Indian National Movement
Identify the famous freedom fighter .
Rani Laxmi Bai
Bhagat Singh
Narendra Modi
Identify the famous freedom fighter :
Subhash Chandra Bose
Jawaharlal Nehru
Dr. B.R. Ambedkar
When is national emblem has been inaugurated
11th July 2022
26 January 1950
15 August 1947
22nd July 2021
ലോകത്തിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ഏതാണ്?
നാഷണൽ യൂണിവേഴ്സിറ്റി, ബംഗ്ലാദേശ്
അല്ലാമ ഇക്ബാൽ ഓപ്പൺ യൂണിവേഴ്സിറ്റി, പാക്കിസ്ഥാൻ
കാലിഫോർണിയ കമ്മ്യൂണിറ്റി കോളേജസ് സിസ്റ്റം, അമേരിക്ക
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി, ഇന്ത്യ
