wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

നക്ഷത്രവും പൂവും

Total questions: 10

Worksheet time: 10mins

Name
Class
Date
1.

വാനം- എന്നാൽ എന്ത്?

a)

കാട്

b)

ആകാശം

c)

നക്ഷത്രം

d)

മുക്കുറ്റി

2.

നക്ഷത്രവും പൂവും എന്ന കവിത എഴുതിയത് ആര് ?

a)

സുഗതകുമാരി

b)

ആശാൻ

c)

വീരാൻകുട്ടി

d)

മീര

3.

മുക്കുറ്റിയുടെ പൂവിൻറെ നിറം ?

a)

ചുവപ്പ്

b)

നീല

c)

മഞ്ഞ

d)

വെള്ള

4.

ആരെക്കാട്ടിയാണ് വാനം വെല്ലുവിളിച്ചത് ?

a)

ആകാശം

b)

മുക്കുറ്റി

c)

നക്ഷത്രം

d)

അമ്പിളി

5.

ആരുടെ ശിരസ്സ് ആണ് താണു പോയത് ?

a)

അമ്പിളി

b)

മുക്കുറ്റി

c)

വാനം

6.

ന____ത്രം - വിട്ടു പോയ അക്ഷരം പൂരിപ്പിക്കുക ?

a)

ക്ഷ

b)

മ്മ

c)

ത്ര

d)

വ്വ

7.

മിഴി - അർത്ഥം

a)

താഴെ

b)

പൂവ്

c)

കണ്ണ്

d)

വീട്

8.

രത്നം പതിച്ചത് പോലെ - കൂട്ടക്ഷരം ഏത് ?

a)

ത്

b)

പോ

c)

ച്ച

d)

നം

9.

എവിടെയാണ് കുഞ്ഞു പൂവ് വിരിഞ്ഞത് ?

a)

കാട്ടിൽ

b)

മുക്കുറ്റിയുടെ ശിരസ്സിൽ

c)

മുക്കുറ്റിയുടെ വേരിൽ

d)

മുക്കുറ്റിയുടെ ഇലയിൽ

10.

മ___രം - പൂരിപ്പിക്കുക

a)

ലാ

b)

ക്ക

c)

ത്സ

d)

ഞ്ച