wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

فرحة البداية

Total questions: 15

Worksheet time: 5mins

Name
Class
Date
1.

ചെമ്മീൻ അറബി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്?

a)

മൊയ്തു മൗലവി

b)

വൈക്കം മുഹമ്മദ് ബഷീർ

c)

മുഹ്‌യുദ്ദീൻ ആലുവ

d)

മക്കാർ മൗലവി ആലുവ

2.

"അറബി ഭാഷ, സംസ്ക്കാരങ്ങൾക്കിടയിലെ പാലo" എന്നാണ് യുനെസ്‌കോ ------------ലെ ലോക അറബിക് ഭാഷാ ദിനത്തിന്റെ സന്ദേശമായി പ്രഖ്യാപിച്ചത് .

a)

2021

b)

2020

c)

2018

d)

2015

3.

دعني وشأني എന്ന കവിത സമാഹാരത്തിന്റെ രചയിതാവ്?

a)

    

ഖാളി മുഹമ്മദ്

b)

     

മൂസ മൗലവി അയിരൂർ

c)

മൊയ്തു മൗലവി

d)

മുഹ്‌യുദ്ദീൻ ആലുവ

4.

പ്രശസ്ത അറബി കവി ശിഹാബ് ഗാനിം തന്റെ കവിതകൾക്ക് സുഗതകുമാരിയുടെ ഏത് രചനയുടെ പേരിനടിസ്ഥമായിട്ടാണ് ‘മതറുലൈ്ളല്‍’ എന്ന അറബി പേര് നല്‍കിയത്?

a)

ഒരു പാട്ട് പിന്നെയും.

b)

കുറിഞ്ഞി പൂക്കൾ

c)

രാത്രി മഴ

d)

മഴ നിലാവ്

5.

കേരള ചരിത്രം ഒരു കേരളീയൻ ആദ്യമായി രചിക്കപ്പെട്ടത് ഏത് ഭാഷയിലാണ്?

a)

മലയാളം  

b)

ഉർദു

c)

 

അറബി

d)

തമിഴ്

6.

വലതു ഭാഗത്ത് നിന്നും ഇടത്തോട്ടെഴുതുന്ന  അറബിയല്ലാത്ത മറ്റൊരു ഭാഷ ഏത്?

a)

ഫ്രഞ്ച്

b)

ഹിന്ദി

c)

സംസ്‌കൃതം

d)

ഉറുദു

7.

പെരുമ്പടവം ശ്രീധരന്റെ  ഒരു

സങ്കീര്‍ത്തനം പോലെ എന്ന നോവലിന്റെ ആദ്യ വിവർത്തകൻ ❓

a)

ഈജിപ്ഷ്യൻ

b)

മലയാളി

c)

അറേബ്യൻ

d)

ഫലസ്തീനിയൻ

8.

അറബി അക്ഷരമാലയിലെ ( യ) എന്ന അക്ഷരം ഏത് നമ്പറിനെയാണ് സൂചിപ്പിക്കുന്നത്?

a)

5

b)

10

c)

20

d)

28

9.

താഴെ കൊടുത്ത നാമങ്ങളിൽ അറബി നാമമല്ലാത്തത് ഏത്?

a)

هود

b)

شعيب

c)

صالح

d)

يوسف

10.

അറബി അക്ഷരമാലയിലെ ശംസിയായ അക്ഷരങ്ങളുടെ എണ്ണമെത്ര?

a)

14

b)

12

c)

15

d)

10

11.

താഴെ കൊടുത്ത പദങ്ങളിൽ തെറ്റായ പദം തെരഞ്ഞെടുക്കക?

a)

ُاَلرَّجل

b)

اَلْنَمِرُ

c)

اَلْحَبْلُ

d)

اَلسَّمَكَةُ

12.

ജോര്‍ജ് സൈദാന്റെ അഭിപ്രായത്തിൽ 1928-ല്‍ മുഹമ്മദ് അലി പാഷയുടെ മേല്‍നോട്ടത്തില്‍ പുറത്തിറങ്ങിയ ആദ്യത്തെ ലക്ഷണമൊത്ത അറബി പത്രമേത് ?

a)

അന്നജ്മ്

b)

കൗകബു അംരീകിയ്യ

c)

അല്‍വഖാഇഉല്‍ മിസ്‌രിയ്യ

d)

കൗകബുൽ മിസ്‌രിയ്യ

13.

നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ ഒരു രാജകീയ വിളംബരമായിരുന്ന പ്രഥമ അറബി പത്രമേത് ?

a)

അൽ അഹ്ബാർ

b)

അത്തന്‍ബീഹ്

c)

അൽ ഇഹ്സാൻ

d)

അൽ അർഹം

14.

ആട് ജീവിതം അറബി പതിപ്പ് പബ്ലിക്കേഷൻ ആഫാഖ് ബുക്സ് എവിടെയാണ് ?

a)

ഇന്ത്യ

b)

ബഹ്റൈൻ

c)

സഊദി

d)

കുവൈത്ത്

15.

ഹിന്ദു - മുസ്‌ലിം ഐക്യം വിളിച്ചോതുന്ന ചാലിയം യുദ്ധത്തെപ്പറ്റി ഖാദി മുഹമ്മദ് രചിച്ച ഗ്രന്ഥം ?

a)

തുഹ്ഫത്തുൽ ഇസ്ലാം

b)

ഫത്ത്ഹുല്‍ മുബീൻ

c)

മാകാസിദു നികാഹ്

d)

ഇല കം അയ്യൂഹൽ ഇൻസാൻ.