wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Quiz no : 03

Total questions: 15

Worksheet time: 5mins

Name
Class
Date
1.

ആരുടെ ജന്മദിനമാണ് അധ്യാപകദിനമായി ആചരിക്കുന്നത് ?

a)

Rabindranath Tagore

b)

Dr Sarvepalli Radhakrishnan

c)

Subhas Chandra Bose

d)

Sardar Vallabhbhai Patel

2.

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ആരംഭിച്ച വര്ഷം ?

a)

1992

b)

1994

c)

1988

d)

1981

3.

യുറാനിയം കണ്ടുപിടിച്ചതാര് ?

a)

ഗ്രഹാംബെൽ

b)

മേടം ക്യുറി

c)

മാർട്ടിൻ ക്ളപ്രോത്

d)

ആൽബർട്ട് ഐൻസ്റ്റീൻ

4.

കേരളപ്പഴമ എന്ന ഗ്രൻഥം രചിച്ചത് ആര് ?

a)

ഹെർമൻ ഗുണ്ടർട്ട്

b)

തകഴി ശിവശങ്കരപ്പിള്ള

c)

വൈലോപ്പിള്ളി ശ്രീധര മേനോൻ

d)

അരുന്ധതി റോയ്

5.

കേരളാ കാർഷിക വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ആരാണ് ?

a)

P Rajeev

b)

J Chinju Rani

c)

P Prasad

d)

R Bindu

6.

ഏറ്റവും ഭാരം കുറഞ്ഞ ലോഹം ?

a)

irradium

b)

lithium

c)

mercury

d)

aluminium

7.

താഴെ കൊടുത്തിട്ടുള്ളതിൽ ഏതാണ് അധിവർഷം ?

a)

1970

b)

1974

c)

1968

d)

1966

8.

കേരളത്തിൽ നിലവിലുള്ളതിൽ ഏറ്റവും പഴക്കമേറിയ പത്രം ?

a)

മാതൃഭൂമി

b)

മാധ്യമം

c)

മലയാള മനോരമ

d)

ദീപിക

9.

വൈ ഫൈ സൗകര്യം ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യ റെയിൽവേ സ്റ്റേഷൻ ?

a)

Thiruvanatha puram

b)

Eranakulam

c)

Kozhikkode

d)

Shornur

10.

ഏതു രാജ്യത്തിൻറെ ദേശീയ ഗാനത്തിനാണ് വാക്കുകൾ ഇല്ലാതെ സംഗീതം മാത്രം ഉള്ളത് ?

a)

nepal

b)

bhutan

c)

baharain

d)

burma

11.

ഡൽഹിയിലെ ചെങ്കോട്ട നിർമിച്ച ചക്രവർത്തി ?

a)

ഷാജഹാൻ

b)

ഹുമയൂൺ

c)

അക്ബർ

d)

ഔറങ്കസീബ്

12.

ഈർപ്പം ( humidity ) അളക്കുന്നതിനുള്ള ഉപകരണം ?

a)

barometer

b)

richter scale

c)

hygromtere

d)

manometer

13.

ഹെപ്പറ്റൈറ്റിസ് രോഗം ബാധിക്കുന്ന മനുഷ്യന്റെ ശരീര ഭാഗം ?

a)

കിഡ്‌നി

b)

തലച്ചോർ

c)

ശ്വാസകോശം

d)

കരൾ

14.

നെഗറ്റീവ് സംഖ്യകൾ കണ്ടു പിടിച്ചത് ഏതു രാജ്യത്ത് ?

a)

india

b)

egypt

c)

china

d)

america

15.

കേരളാ നിയമ സഭാ മണ്ഡലങ്ങളുടെ എണ്ണം എത്ര ?

a)

123

b)

74

c)

140

d)

146