Worksheetsപ്രിദർശനം
Total questions: 10
Worksheet time: 5mins
Name
Class
Date
1.
ഏത് പാഠത്തിന്റെ ഭാഗമാണ് പ്രിയദർശനം കവിത എടുത്തത്
a)
നുളനി
b)
നളിനി
c)
എളിനി
2.
ആരുടെ കവിതയാണ് ഈ പദ്യം?
a)
എ.കുമാരനാശാൻ
b)
കെ.കുമാരനാശാൻ
c)
എൻ.കുമാരനാശാൻ
3.
ഈ കവിതയിലെ പ്രധാന കഥാപാത്രങ്ങൾ ആരാണ്?
a)
നളിനി, ദിവാകരൻ
b)
നളിനി, മരക്കാർ
c)
നളിനി, കുമാരൻ
4.
നളിനിയും ദിവാകരനും തമ്മിലുള്ള ബന്ധം എന്തായിരുന്നു?
a)
ശത്രു
b)
കളിക്കൂട്ടുകാർ
c)
സഹപാഠി
5.
ദിവാകരന്റെ താൽപര്യം എന്തായിരുന്നു?
a)
സിനിമാ നിർമ്മാതാവ്
b)
സന്യാസി
c)
പൂജാരി
6.
ദിവാകരൻ നാടുവിട്ടു പോയതാണോ?
a)
True
b)
False
7.
വിപരീതം : ദൃഷ്ടും
a)
ഇദൃഷ്ടം
b)
ഉദൃഷ്ടും
c)
അദൃഷ്ടും
8.
പര്യായം: ഇണ്ടൽ
a)
കരയുക, വിലരിക്കക
b)
ആലയും, നിലയും, ഗൃഹും
c)
അഴൽ, ദുഃഖം
9.
അർത്ഥവ്യത്യാസം
1.സപദി
2.വിപദി
a)
ഇപോൾ, വിപത്ത്
b)
ഒഴുക്ക്, ധാര
c)
ശരീരം, ഭൂമി
10.
നാനാർത്ഥം
വല്ലി
a)
വള്ളി, വേലക്കൂലി
b)
ജീവനള്ളുവ, വണ്ട്
c)
ഇഷ്ടും, എണ്ണ
100 %
