wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Aqeeda @2d

Total questions: 8

Worksheet time: 4mins

Name
Class
Date
1.

ഈമാൻ കാര്യങ്ങൾ എത്ര.?

a)

6

b)

7

c)

5

d)

10

2.

നമ്മുടെ മതം ഏത്.?

a)

നോമ്പ്

b)

റസുൽ

c)

ഇസ്ലാം

d)

റമളാൻ

3.

മുസ്ലിങ്ങൾ എല്ലാദിവസവും അഞ്ചുനേരം....................

a)

പഠിക്കും

b)

ഉറങ്ങും

c)

നിസ്കരിക്കും

d)

നല്ലത് ചെയ്യും

4.

മുസ്ലിങ്ങൾക്ക് അല്ലാഹു എന്ത് നൽകും......?

a)

ഫോൺ

b)

വാഹനം

c)

വീട്

d)

സ്വർഗ്ഗം

5.

ഈമാൻ കാര്യങ്ങളിൽ രണ്ടാമത്തേത് ഏത്...

a)

അല്ലാഹുവിന്റെ കിത്താബുകളിൽ വിശ്വസിക്കുക

b)

അല്ലാഹുവിന്റെ മലക്കുകളിൽ വിശ്വസിക്കുക

c)

അല്ലാഹുവിന്റെ മുർസലുകളിൽ വിശ്വസിക്കുക

6.

എല്ലാം കേൾക്കുന്നവനും ..................... അറിയുന്നവനും അല്ലാഹുവാണ്.

a)

കാണുന്നവനും

b)

പഠിക്കുന്നവനും

c)

ഉറങ്ങുന്നവനും

d)

കൂട്ടുകാർ ഉള്ളവnum

7.

ഈമാൻ കാര്യങ്ങൾ എന്നാൽ എന്ത്.?

a)

ഉറങ്ങാൻ പോകുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾക്ക്

b)

നാം നിർബന്ധമായും പഠിക്കേണ്ട കാര്യങ്ങൾക്ക്

c)

അടിസ്ഥാനപരമായ വിശ്വസിക്കേണ്ടുന്ന കാര്യങ്ങൾക്ക്

8.

മക്കയിൽ പോയി നാം ............... ചെയ്യും

a)

ജോലി

b)

നോമ്പ്

c)

സക്കാത്ത്

d)

ഹജ്ജ്