wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Jnana Quiz 05/10/2022

Total questions: 26

Worksheet time: 13mins

Name
Class
Date
1.

എത്ര അനുയായികളുമായാണ് ഗാന്ധിജി ഉപ്പു സത്യാഗ്രഹയാത്ര ആരംഭിച്ചത്?

a)

79

b)

98

c)

101

d)

50

2.

ലോകത്തിലെ ഏറ്റവും വലിയ പൂവ് ഏതാണ്

a)

ടൈറ്റൻ ആരം

b)

റഫ്ലേഷ്യ

c)

ആമസോൺ വാട്ടർ ലില്ലി

3.

യുഎൻ സമാധാന സേനയിലേക്ക് വനിതകൾ മാത്രമുള്ള സംഘത്തെ ആദ്യം അയച്ച രാജ്യം

a)

റഷ്യ

b)

യുഎസ്എ

c)

ഇന്ത്യ

d)

ചൈന

4.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരണം എന്നായിരുന്നു

a)

1947 ഓഗസ്റ്റ് 15

b)

1947 നവംബർ 26

c)

1947 ഡിസംബർ 10

5.

നാഷനൽ ഹെറൾഡ് പത്രം സ്ഥാപിച്ചത് ആരാണ്

a)

ഇന്ദിരാ ഗാന്ധി

b)

ജവാഹർലാൽ നെഹ്റു

c)

മഹാത്മാ ഗാന്ധി

6.

കേരള ടെലികോം സർക്കിളിലെ 5ജി സ്പെക്ട്രം ലേലത്തിൽ എറ്റവും കൂടുതൽ തുകയ്ക്ക് സ്പെക്ട്രം വാങ്ങിയ കമ്പനി ഏതാണ്

a)
b)
c)
d)
7.

വ്യക്തിയെ തിരിച്ചറിയുക ?

a)

മമതാ ബാനർജി

b)

സോണിയ ഗാന്ധി

c)

മേനക ഗാന്ധി

d)

നിർമല സീതാരാമൻ

8.

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ?

a)

ആഗസ്റ്റ് 15

b)

ഒക്ടോബർ 2

c)

ആഗസ്റ്റ് 9

d)

ജനുവരി 30

9.

മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലം ?

a)

രാജ്ഘട്ട്

b)

ശക്തിസ്ഥൽ

c)

ശാന്തിവനം

d)

വീർഭൂമി

10.

ചൗരി ചൗര പ്രക്ഷോഭത്തിൻ്റെ എത്രാം വാർഷികമാണ് ഈ വർഷം ആചരിക്കുന്നത് ?

a)

50

b)

75

c)

125

d)

100

11.

ഈ വർഷം ഗാന്ധിജിയുടെ എത്രാം ചരമ വാർഷികമാണ് ആചരിച്ചത്

a)

74

b)

72

c)

73

d)

75

12.

ലോഗോ തിരിച്ചറിയുക ?

a)

മിനി കൂപ്പർ

b)

എംജി

c)

ടൊയോട്ട

d)

ടെസ് ല

13.

രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് കേരളത്തിൽ എവിടെ ?

a)

എറണാകുളം

b)

കോഴിക്കോട്

c)

തൃശ്ശൂർ

d)

മലപ്പുറം

14.

കളിമൺ കപ്പുകൾ കൊണ്ട് തയ്യാറാക്കിയ മഹാത്മാഗാന്ധിയുടെ ചുമർചിത്രം ഏത് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു ?

a)

സബർമതി

b)

നർമ്മദാ

c)

ഗംഗ

d)

യമുന

15.

മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള ഇന്ത്യയുടെ പദ്ധതി ?

a)

ഗഗൻയാൻ

b)

സമുദ്രയാൻ

c)

ചന്ദ്രയാൻ-1

d)

ചന്ദ്രയാൻ-2

16.

രചയിതാവിനെ തിരിച്ചറിയുക ?

a)

വിശ്വാസ് മേത്ത

b)

വി പി ജോയ്

c)

എസ് ജയശങ്കർ

d)

എം ശിവശങ്കർ

17.

റഷ്യൻ പ്രസിഡൻറ് ?

a)

ബോറിസ് യെൽസൺ

b)

ബോറിസ് ജോൺസൺ

c)

ജോൺ മാക്രോ

d)

വ്ലാഡിമർ പുടിൻ

18.

ഏതു വർഷമാണ് യുക്രൈന് സ്വാതന്ത്ര്യം ലഭിച്ചത് ?

a)

1990

b)

1991

c)

1992

d)

1993

19.

ദേശീയ പതാക തിരിച്ചറിയുക ?

a)

റഷ്യ

b)

പോളണ്ട്

c)

ലിത്വാനിയ

d)

യുക്രൈൻ

20.

ലോക മാതൃഭാഷാദിനം ?

a)

ഫെബ്രുവരി 21

b)

ഫെബ്രുവരി 22

c)

ഫെബ്രുവരി 23

d)

ഫെബ്രുവരി 20

21.

ചിത്രത്തിലെ ചരിഞ്ഞ ഗോപുരം ഇറ്റലിയിൽ എവിടെ സ്ഥിതി ചെയ്യുന്നു ?

a)

റോം

b)

വെനീസ്

c)

മിലാൻ

d)

പിസാ

22.

കുമാരനാശാൻ അവസാനമായി രചിച്ച കൃതി ?

a)

കരുണ

b)

വീണപൂവ്

c)

നളിനി

d)

ലീല

23.

രചയിതാവിനെ തിരിച്ചറിയുക ?

a)

നെടുമുടി വേണു

b)

ബാപ്പി ലാഹിരി

c)

കെപിഎസി ലളിത

d)

കെ എസ് സേതുമാധവൻ

24.

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി പടക്കപ്പൽ

a)

ഐഎൻഎസ് വിക്രാന്ത്

b)

ഐഎൻഎസ് വിക്രമാദിത്യ

c)

ഐഎൻഎസ് വീര

25.

ഏത് വർഷമാണ് കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്

a)

2017

b)

2015

c)

2019

d)

2020

26.

Match the following

a)
1.

കെനിയ

b)
2.

ചൈന

c)
3.

അമേരിക്ക

d)
4.

റഷ്യ

e)
5.

കൊറിയ

Similar Resources on Wayground