wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

അംഗവാക്യം അംഗിവാക്യം

Total questions: 9

Worksheet time: 5mins

Name
Class
Date
1.

"അവള്‍ വീണ്ടും പിന്നാലെ നടന്നപ്പോള്‍ അയാള്‍ക്ക് ഒരു വല്ലായ്മയുണ്ടായി." Find the അംഗിവാക്യം

a)

അവള്‍ വീണ്ടും പിന്നാലെ നടന്നപ്പോള്‍

b)

അയാള്‍ക്ക് ഒരു വല്ലായ്മയുണ്ടായി

c)

വല്ലായ്മയുണ്ടായി

2.

"അവര്‍ നടന്നപ്പോള്‍ അവളും പിന്നാലെ നടന്നു." Find the അംഗവാക്യം?

a)

പിന്നാലെ നടന്നു

b)

അവര്‍ നടന്നപ്പോള്‍

c)

അവളും പിന്നാലെ നടന്നു

3.

"സാരികിട്ടിയില്ലെങ്കില്‍ കല്യാണത്തിന് പോകുന്ന പ്രശ്നമെയില്ലെന്ന് രമണി പറഞ്ഞിരുന്നു." Find the അംഗിവാക്യം

a)

സാരികിട്ടിയില്ലെങ്കില്‍

b)

പോകുന്ന പ്രശ്നമെയില്ലെന്ന് രമണി പറഞ്ഞിരുന്നു-

c)

സാരികിട്ടിയില്ലെങ്കില്‍ കല്യാണത്തിന് പോകുന്ന

d)

രമണി പറഞ്ഞിരുന്നു-

4.

'കാര്‍ പര്‍ക്ക് ചെയ്ത് അവര്‍ നടക്കുകയായിരുന്നു." Find the അംഗിവാക്യം

a)

കാര്‍ പര്‍ക്ക് ചെയ്ത്

b)

നടക്കുകയായിരുന്നു

c)

അവര്‍ നടക്കുകയായിരുന്നു

5.

അംഗവാക്യം എന്നാൽ ------വാക്യമാണ് ?

a)

പ്രധാനവാക്യം,

b)

അപ്രധാനവാക്യം

6.

അംഗിവാക്യം എന്നാൽ ------വാക്യമാണ് ?

a)

പ്രധാനവാക്യം,

b)

അപ്രധാനവാക്യം

7.

"കാറ്റും മഴയും വരുമ്പോഴൊക്കെ അമ്മ പൂമുഖത്ത് ചെന്നിരുക്കും." ഇതില്‍ അംഗവാക്യം ഏത്?

a)

അമ്മ പൂമുഖത്ത് ചെന്നിരിക്കും .

b)

കാറ്റും മഴയും വരുമ്പോഴൊക്കെ

c)

അംഗവാക്യം ഇല്ല

8.

"അവര്‍ നടന്നപ്പോള്‍ അവളും പിന്നാലെ നടന്നു." Find the അംഗവാക്യം?

a)

പിന്നാലെ നടന്നു

b)

അവര്‍ നടന്നപ്പോള്‍

c)

അവളും പിന്നാലെ നടന്നു

9.

"കോടതിയിൽ പോയപ്പോൾ ഞാൻ അവളെ കണ്ടു." Find the അംഗവാക്യം and അംഗിവാക്യം.

a)

അംഗവാക്യം: കോടതിയിൽ പോയപ്പോൾ

അംഗിവാക്യം:ഞാൻ അവളെ കണ്ടു

b)

അംഗവാക്യം: ഞാൻ അവളെ കണ്ടു

അംഗിവാക്യം:കോടതിയിൽ പോയപ്പോൾ

c)

അംഗവാക്യം: കോടതിയിൽ പോയപ്പോൾ ഞാൻ

അംഗിവാക്യം: അവളെ കണ്ടു

d)

അംഗവാക്യം: കോടതിയിൽ

അംഗിവാക്യം: പോയപ്പോൾ ഞാൻ അവളെ കണ്ടു