Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ഒരു അവധിക്കാലത്ത്

Total questions: 17

Worksheet time: 9mins

Name
Class
Date
1.

ഒരു അവധിക്കാലത്ത്-പാഠഭാഗത്തിലെ കഥാപാത്രമല്ലാത്തത് ആര് ?

a)

അമ്മ

b)

അമ്മാവൻ

c)

അഭിനന്ദ്

d)

നന്ദന

2.

ശരിയായ പദം കണ്ടെത്തുക.

a)

അഫിനന്ത്

b)

അഭിനന്ദ്

c)

അപിനന്ദ്

3.

അഭിനന്ദും നന്ദനയും എവിടേക്കാണ് പോയത്?

a)

പട്ടണം

b)

നഗരം

c)

ഗ്രാമം

4.

ആരുടെ കൂടെയാണ് അഭിനന്ദും നന്ദനയും യാത്ര പുറപ്പെട്ടത്?

a)

ചേട്ടനും ചേച്ചിയും

b)

അമ്മയും അച്ഛനും

c)

മുത്തശ്ശനും മുത്തശ്ശിയും

5.

ഗ്രാമത്തിൽ കണ്ട കാഴ്ചയല്ലാത്തത് ഏത്?

a)

തോട്

b)

കർഷകർ

c)

മരങ്ങൾ

d)

കൂറ്റൻ കെട്ടിടങ്ങൾ

6.

പട്ടണത്തിൽ കണ്ട കാഴ്ചയേത്?

a)

വയൽ

b)

പശു

c)

ട്രാഫിക് സിഗ്നൽ

d)

വീടുകൾ

7.

ചിത്രത്തിൽ നല്കിയിരിക്കുന്നതിന്റെ പേര് കണ്ടെത്തുക.

a)

മെട്രോ

b)

ബസ്സ്

c)

തീവണ്ടി

8.

ശരിയായ പദം കണ്ടെത്തുക

a)

ട്രാഫിക് സീഖ്‌നാൽ

b)

ട്രാഫിക് സിഗ്നൽ

c)

ട്രാഫിക് സിക്നൽ

9.

ചിത്രത്തിൽ നല്കിയിരിക്കുന്നതിന്റെ പേര് കണ്ടെത്തുക.

a)

ലൈറ്റ്

b)

ട്രാഫിക് സിഗ്നൽ

c)

പോസ്റ്റ്

10.

ആരെ കാണാനാണ് അഭിനന്ദും നന്ദനയും യാത്ര പുറപ്പെട്ടത്?

a)

അമ്മ

b)

അമ്മമ്മ

c)

അമ്മായി

11.

'വേഗം കുളിച്ചോളൂ'-ആരുടെ വാക്കുകളാണിവ?

a)

അമ്മമ്മ

b)

അമ്മ

c)

അച്ഛൻ

12.

എന്തിനുവേണ്ടിയാണ് അഭിനന്ദും നന്ദനയും നാട്ടിലേക്ക് പോകുന്നത്?

a)

വിനോദയാത്രയ്ക്ക്

b)

കല്യാണം കൂടാൻ

c)

ഉത്സവം കൂടാൻ

13.

വാഹനങ്ങൾ -വചനം ഏതെന്ന് കണ്ടെത്തുക.

a)

ഏകവചനം

b)

ബഹുവചനം

14.

കർഷകൻ -വചനം ഏതെന്ന് കണ്ടെത്തുക.

a)

ഏകവചനം

b)

ബഹുവചനം

15.

അമ്മമ്മ -ആരാണ്?

a)

അമ്മ

b)

അച്ഛന്റെ അമ്മ

c)

അമ്മയുടെ അമ്മ

16.

വൃക്ഷം ഏതെന്ന് തിരിച്ചറിയുക.

a)

മാവ്

b)

പ്ലാവ്

c)

തെങ്ങ്

17.

പൂവ് ഏതെന്ന് തിരിച്ചറിയുക.

a)

റോസ്

b)

മുക്കുറ്റി

c)

തുമ്പ