wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

QUIZ - Jeddah Learn the Quran Family Meet

Total questions: 20

Worksheet time: 10mins

Name
Class
Date
1.

1)           ‪ദേഹേച്ചയെ പിന്‍പറ്റി ഭൗതികലക്ഷ്യം വെച്ചുകൊണ്ടിരിക്കുന്നവരെസൂറ: അഅ്റാഫിൽ അല്ലാഹു എന്തിനോടാണ് ഉപമിച്ചത്?

a)

A)          ഈച്ച

b)

B)           കുരങ്ങ്

c)

C)           നായ

2.

2)           സൂറ: ജാഥിയയിൽ “ജാഥിയ” എന്ന പദം എത്രാമത്തെ ആയത്തിലാണ് വന്നിട്ടുള്ളത്?

a)

A) 27

b)

B) 28

c)

C) 24

3.

3)           ‪ഓരോ വ്യക്തിയും ചെയ്തിട്ടുള്ള അവരവരുടെ കര്‍മ്മങ്ങള്‍ സവിസ്തരം മലക്കുകളാല്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള രേഖാഗ്രന്ഥത്തിന്റെ പേര്

a)

A)        محيقة ألاصل

b)

B)        محيقة الاعمال

c)

C)        محيقة الافعال

4.

4)           ‪വ്യാജങ്ങള്‍ കെട്ടിപ്പറയുകയും കള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക് ജാഥിയ യിൽ ഉപയോഗിച്ച വാക്ക്

a)

A)        افاك

b)

B)        اثيم

c)

C)        الجاهل

5.

5)         നബി(സ) യുടെ പാപങ്ങളെല്ലാം അല്ലാഹു പൊറുത്തരിക്കുന്നു എന്ന് ഈ പാഠഭാഗത്തിലെ ഏത് അദ്ധ്യായത്തിലാണ് അല്ലാഹു പ്രസ്താവിച്ചിട്ടുള്ളത് ?

a)

A) ഫത്ഹ്

b)

B) ജാഥിയ

c)

C) മുഹമ്മദ്

6.

6) സൂറ: മുഹമ്മദിൽ അല്ലാഹു അവതരിപ്പിച്ചതിനെ വെറുത്തവര്‍ എന്നു പറഞ്ഞതു ആരെകുറിച്ചാണ്?

a)

A) അവിശ്വാസികളെ

b)

B) കപടവിശ്വാസികളെ

c)

C) വേദക്കാരെ

7.

7) മരണം (ആസന്നമായതു) നിമിത്തം ബോധക്ഷയം പിടിപെട്ടവന്‍നോക്കും പ്രകാരം നിന്‍റെ അടുക്കലേക്കു അവര്‍നോക്കുന്നതായിട്ടു നിനക്കു കാണാം. ആർ?

a)

A) ശാരീരിക രോഗങ്ങളുള്ളവർ

b)

B) ഹൃദയങ്ങളില്‍ രോഗമുള്ളവർ

c)

C) വാർദ്ദക്യ രോഗമുള്ളവർ

8.

8) പെരുന്നാൾനമസ്കാരത്തിൽനബി (സ) ഓതാറുണ്ടായിരുന്നസൂറത്തുകൾഏവ?

a)

A. സൂറത്തുഖാഫും, ഇൻസാനും

b)

B. സൂറത്ത്ഖാഫും, ഖമറും

c)

C. സൂറത്ത്ഖാഫും, റഹ്‌മാനും

9.

9) സൂറത്ത്ഖാഫ്നബി (സ) യുടെനാവിൽ നിന്നല്ലാതെ ഞാൻ പഠിച്ചിട്ടില്ല. എന്ന്പറഞ്ഞ സഹാബി വനിത ആര്?

a)

A. ഉമ്മു അമ്മാറാ (റ).

b)

B. ഉമ്മു സുലൈമ് (റ)

c)

C. ഉമ്മു ഹിഷാം (റ)

10.

10) അസ്ഹാബുൽ ഐക്ക എന്നറിയപ്പെടുന്നത്ഏത്പ്രവാചകന്റെ ജനതയാണ്?

a)

A. നൂഹ്നബി

b)

B. യുനുസ്നബി

c)

C. ഷുഹൈബ്നബി

11.

11) തുബ്ബഹ് എന്നത് ഏത്രാജ്യത്തിലേ രാജാക്കന്മാരുടെ സ്ഥാനപ്പേരാണ്?

a)

A. യമൻ

b)

B. മിസ്ർ

c)

C. അബ്സീനിയ

12.

12) അള്ളാഹുപറയുന്നു അവന്റെ ------------------നേക്കാൾ അടുത്തവൻ ആണ്.

a)

A. ചെരുപ്പിന്റെ വാറിനെക്കാൾ

b)

B. കണ്ഠനാഡിയെക്കാൾ

c)

C. ഇണയെക്കാൾ.

13.

13) സൂറത്ത്ഖാഫിൽ ആയത്ത് 19 ഇൽ പറയുന്ന  യഥാർഥ്യവും കൊണ്ട്വരുന്ന ലഹരി ഏതാണ്?

a)

A. സ്വർഗീയ പാനീയത്തിന്റെ

b)

B. മരണത്തിന്റെ

c)

C. സ്വാർഗാനുഭൂതിയുടെ

14.

14) "എന്റെഅടുക്കൽ വെച്ച്നിങ്ങൾ വിവാദം നടത്തേണ്ട" ഇത്‌ ആരുടെ വർത്തമാനം ആണ്?.

a)

A. അള്ളാഹു

b)

B. നരകം കാക്കുന്ന മലക്ക്.

c)

C. നബിയുടെ

15.

15) ആകാശങ്ങളെയും ഭൂമിയെയും അവയുടെ ഇടയിലുള്ളതിനെയും എത്ര ദിവസം കൊണ്ടാണ് അള്ളാഹു സൃഷ്ടിച്ചത്?

a)

A. 6 ദിവസം

b)

B. 8 ദിവസം

c)

C. 7 ദിവസം

16.

16) സൂറത്ത്ഹുജറാത്തിൽ "യാ അയ്യുഹല്ലദീന ആമനൂ "എന്ന അഭിസംബോധന എത്ര പ്രാവശ്യം ആവർത്തിച്ചു?

a)

A. 3 തവണ

b)

B. 4 തവണ

c)

C. 5 തവണ

17.

17) യമനിലെ മുസ്ലിംകൾക്ക്മതകാര്യങ്ങൾ പഠിപ്പിച്ചുകൊടുക്കാനായി നബി (സ)  അയച്ച സഹാബി ആര്?

a)

A. മുആദ്ബിനു സഈദ്

b)

B. മുആദ്ബ്നു ജബൽ

c)

C. സഈദ്ബ്നു സൈദ്‌

18.

18) പ്രവാചകന്റെ ശബ്ദത്തിന്മുകളിൽ നിങ്ങളുടെ ശബ്ദം ഉയർത്തരുത് എന്ന് ആയത്ത് ഇറങ്ങിയപ്പോൾ നബി(സ) സദസ്സിൽ നിന്നും വിട്ട്നിന്ന സഹാബി ആര്?

a)

A. ഹസ്സാനുബ്നു താബിത്

b)

B. ഖൈസ്ബ്നു താബിത്

c)

C. താബിത്ബ്നു ഖൈസ്

19.

19) നബി(സ)യുടെ പത്നിമാർ താമസിച്ചിരുന്ന ഹുജറാത്തുകൾ ഏതു ഖലീഫയുടെ കാലത്താണ്പൊളിച്ചു പള്ളി വികസിപ്പിച്ചത്?

a)

A. ഹാറൂൺ റഷീദിന്റെ കാലത്ത്

b)

B. മലിക് അബ്ദുൽ അസീസ്ന്റെ കാലത്ത്

c)

C. വലീദ്ബ്നു അബ്ദുൽമലിക്കിന്റെ കാലത്ത്.

20.

20) ഫതഹ്ൽ ഫുതൂഹ് (വിജയങ്ങളുടെ വിജയം)  എന്ന് എന്തിനെയാണ് അറിയപ്പെടുന്നത്?

a)

A. മക്കാ വിജയം

b)

B. ഹുദബിയ സന്ധി

c)

C. ബദർ യുദ്ധം