NEW
Font size
WorksheetsQuiz no 11
Total questions: 15
Worksheet time: 5mins
നീളത്തിന്റെ അളവ് മീറ്ററിലും ഫൂട്ടിലും.....
10 foot എന്നത് എത്ര മീറ്റർ ആണ് ?
3.048
30.48
32.84
3.28
ഇക്കൊല്ലത്തെ ലോക ജലദിനത്തിന്റെ പ്രമേയം ?
ജല വിതരണം
ജലമൂല്യം
ജല ശക്തി
ജല സംഭരണി
അശോക യൂണിവേഴ്സിറ്റി ഏതു സംസ്ഥാനത്താണ് ?
ഹരിയാന
പഞ്ചാബ്
ഗുജറാത്ത്
തമിഴ് നാട്
കൊനേരു ഹംപി താഴെ പറയുന്നതിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
നീന്തൽ
ടെന്നീസ്
ക്രിക്കറ്റ്
ചെസ്സ്
സൗജന്യ പാചക കണക്ഷൻ നൽകാനുള്ള കേന്ദ്ര ഗവൺമെന്റ് പദ്ധതി ?
ഉദയ
ഉജാല
ഉജ്ജ്വല
ജാല
നീൽ ആംസ്‌ട്രോങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ കാലു കുത്തിയതെന്ന് ?
1969 Nov 21
1969 July 21
1969 Oct 21
1969 Aug 21
മലയാളം മിഷൻ സ്ഥാപിതമായത് ഏതു വർഷം ?
2009
2007
2010
2008
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ എവിടെയാണ്
എറണാകുളം
ആലപ്പുഴ
കോഴിക്കോട്
തിരുവനന്തപുരം
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണലിനു തലേന്നു മരിക്കുകയും ഫലം വന്നപ്പോൾ ജയിക്കുകയും ചെയ്ത നേതാവ് ?
പി കെ ശ്രീനിവാസൻ
ബാബു ചാഴിക്കാടൻ
ബി കെ ശേഖർ
കേന്ദ്ര സർക്കാർ ജീവനക്കാർക്കു പെൻഷൻ കിട്ടണമെങ്കിൽ കുറഞ്ഞത് എത്രവർഷം ജോലി ചെയ്യണം ?
8
20
15
10
ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ സൂപ്പർമാർക്കറ്റ് ?
ബിഗ് ബാസ്കറ്റ്
വെസ്റ്റ് സൈഡ്
സൂടിയോ
കേരളം സംസ്ഥാന പുഷ്പം ഏതാണ് ?
താമര
കണിക്കൊന്ന
ചെമ്പരത്തി
ആമ്പൽ
അടിയന്തര സേവനങ്ങൾക്കുള്ള രാജ്യവ്യാപക ഏകീകൃത നമ്പർ ?
100
112
999
108
ലോക ആരോഗ്യദിനം എന്നാണ് ?
April 5
April 7
May 3
Nov 11
ഉഴുന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യം
india
malasia
myanmar
pakistan
