Font size
WorksheetsDiet Quiz
Total questions: 17
Worksheet time: 12mins
കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക് എവിടെ സ്ഥിതിചെയ്യുന്നു?
ആക്കുളം
മലാപറമ്പ്
തമ്പാനൂർ
പുല്ലഴി
കേരളത്തിലെ ആദ്യത്തെ തുറന്ന ജയില് ഏത് ജില്ലയില് ആണ്?
കൊല്ലം
തിരുവനന്തപുരം
എറണാകുളം
പത്തനംതിട്ട
ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല് പാര്ക്ക് എവിടെയാണ്?
ഗുജറാത്ത്
സൈലന്റ് വാലി
മഹാരാഷ്ട്ര
അഗസ്ത്യാര്‍കൂടം
കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
കൊച്ചി
പീച്ചി
തിരുവനന്തപുരം
ആലപ്പുഴ
കേരളത്തിലെ ഏറ്റവും തെക്കുള്ള നിയമസഭാ മണ്ഡലം ഏത്?
പറവൂർ
പാറശ്ശാല
പൂജപ്പുര
കഴക്കൂട്ടം
സ്ത്രീകൾക്ക് മാത്രമായി കേരളത്തിൽ നിർമിക്കുന്ന സ്റ്റേഡിയങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു ?
ബ്ലു സ്റ്റേഡിയം
റെഡ് സ്റ്റേഡിയം
വൈറ്റ് സ്റ്റേഡിയങ്ങൾ
പിങ്ക് സ്റ്റേഡിയങ്ങൾ
പ്രളയം, കനത്തമഴ എന്നീ പ്രതിസന്ധികളെ മറികടക്കാനായി പുറത്തിറക്കിയ അത്യുത്പാദന ശേഷിയുള്ള നെൽവിത്ത്?
(a)
PM-WANI പൂർണനാമം
(a)
സൗരയുഥത്തില്‍ സൂര്യനില്‍ നിന്നും ഏറ്റവും അകലെയുള്ള ഗ്രഹമേത്?
Neptune
Mars
Uranus
Saturn
ഏറ്റവും നീളം കൂടിയ അക്ഷാംശരേഖയുടെ പേരെന്ത്?
(a)
ഇന്ത്യയില്‍ സൂര്യോദയം ആദ്യം ദൃശ്യമാകുന്ന സംസ്ഥാനമേത്?
അരുണാജൽ പ്രദേശ്
ഹിമാചൽ പ്രദേശ്
വെസ്റ്റ് ബംഗാൾ
മീസോറം
ഉത്തര മഹാസമതല പ്രദേശത്തെ പ്രധാന മണ്ണിനമേത്!
എക്കല്‍ മണ്ണ്
എക്കല്‍ മണ്ണ്
ലാറ്ററേറ്റ് മണ്ണ്
കറുത്ത മണ്ണ്
ചുവന്ന മണ്ണ്
ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത് ?
(a)
മനുഷ്യ കമ്പ്യൂട്ടർ” എന്നറിയപ്പെടുന്നത് ആരാണ്?
C V Raman
Albert Einstein
ശകുന്തള ദേവി
Edison
ആദ്യത്തെ 25 ഒറ്റ സംഖ്യകളുടെ തുക?
(a)
സംഖ്യ ദർശനം ആവിഷ്കരിച്ചത് ആരാണ്?
(a)
സംഖ്യകൾക്കു പകരം അജ്ഞാത രാശികൾ കൈകാര്യം ചെയ്യുന്ന ഗണിത ശാസ്ത്ര ശാഖ ?
(a)
