wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

TEST QUIZ-2022

Total questions: 9

Worksheet time: 3mins

Name
Class
Date
1.

1. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എത്ര പ്രാവശ്യം ഭേദഗതി ചെയ്തിട്ടുണ്ട്?

a)

A. ഒരു തവണ

b)

B. മൂന്നുതവണ

c)

C. ഏഴു തവണ

d)

D. ദേദഗതി ചെയ്തിട്ടില്ല

2.

2. 1976-ലെ 42-ാം ഭരണഘടനാഭേദഗതി അറിയപ്പെടുന്നത് ഏത് പേരിൽ ?

a)

A. സിവിൽ ആക്ട്

b)

B. സിവിൽ പ്രൊട്ടക്ഷൻ ആക്ട്

c)

C. മിനി കോൺസ്റ്റിറ്റ്യൂഷൻ

d)

D. മിനി സിവിൽ കോൺസ്റ്റിറ്റ്യൂഷൻ

3.

3. ഇന്ത്യൻ ഭരണഘടന പ്രകാരം പൗരത്വത്തിന്റെ സ്വഭാവം?

ഉത്തരം : ഏക പൗരത്വം

a)

A. ഏക പൗരത്വം

b)

B. ദ്വി പൗരത്വം

c)

C. മൾട്ടി പൗരത്വം

4.

4. ഏക പൗരത്വം എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തു നിന്നാണ്?

a)

A- അമേരിക്ക

b)

B- ബ്രിട്ടൻ

c)

C- ചൈന

d)

D- റഷ്യ

5.

5. നമ്മുടെ ഭരണഘടന പ്രകാരം സ്വത്താവകാശം ഇപ്പോൾ ഏതു രീതിയിലുള്ള അവകാശമാണ്?

a)

A. നിയമപരമായ അവകാശം

b)

B. പരമ്പരാഗത അവകാശം

c)

C. ഭൂനിയമപ്രകാരം

d)

D. വിവരാവകാശ പ്രകാരം

6.

6. മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നതാര്?

a)

A. ജവഹർലാൽ നെഹ്റു

b)

B. ഡോ. ബി. ആർ. അംബേദ്കർ

c)

C. ഡോ.രാജേന്ദ്രപ്രസാദ്

d)

D. സർദാർ വല്ലഭായി പട്ടേൽ

7.

7. പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് ആക്ട് നിലവിൽ വന്നവർഷം?

a)

A.1945

b)

B. 1954

c)

C. 1955

d)

D. 1956

8.

8. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ മൗലികാവകാശങ്ങൾ റദ്ദ് ചെയ്യുന്നതിനുള്ള അധികാരം ആർക്ക്?

a)

A. ഗവർണർ

b)

B. കോടതി

c)

C. സർക്കാർ

d)

D. രാഷ്ട്രപതി

9.

9. കരുതൽ തടങ്കലിൽ ഒരാളെ വിചാരണകൂടാതെ എത്രനാൾ വയ്ക്കാനാകും ?

a)

A. 1 മാസം

b)

B. 14 ദിവസം

c)

C. 3 മാസം

d)

D. 21 ദിവസം