WorksheetsFinal Test
Total questions: 15
Worksheet time: 5mins
1. ഭരണഘടന നിർമ്മാണസഭയിൽ എത്ര മലയാളികൾ ഉണ്ടായിരുന്നു.?
A. 10
B. 7
C. 17
D. 9
2. ഭരണഘടന നിർമ്മാണ സഭയിൽ ഉണ്ടായിരുന്ന വനിതകൾ?
A. ആനി മാസ്‌ക്രീൻ, ദുഗന്ദു സ്വാമിനാഥൻ, ദാക്ഷായണി വേലായുധൻ
B. ആനി മാസ്‌ക്രീൻ, ദുഗന്ദു സ്വാമിനാഥൻ, സുശീല ഗോപാലൻ
C. ദുഗന്ദു സ്വാമിനാഥൻ, സുശീല ഗോപാലൻ, ദാക്ഷായണി വേലായുധൻ.
D. ആനി മാസ്‌ക്രീൻ, ദാക്ഷായണി വേലായുധൻ, സുശീല ഗോപാലൻ.
3. ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത്?
A. ഡോ. ബി. ആർ. അംബേദ്കർ
B. ജവാഹർ ലാൽ നെഹ്‌റു
C. ഡോ. രാജേന്ദ്രപ്രസാദ്
D. മഹാത്മാ ഗാന്ധി
4. ഭരണഘടനയുടെ കരട് രൂപം നിർമ്മാണസഭ അംഗീകരിച്ചത് എന്ന്?
A. 1949 നവംബർ
B. 1947 ഓഗസ്റ്റ്
C. 1950 ജനുവരി
D. 1948 ജനുവരി
5. ക്ലാസിക്കൽ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷയും വർഷവും ഏത്?
A. സംസ്കൃതം 2006
B. ഉർദു 2008
C. തമിഴ് 2004
D. ഹിന്ദി 2003
6. 6 വയസ് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് നിർബന്ധിത വിദ്യാഭ്യാസം പറയുന്ന വകുപ്പ്?
A. 145
B. 45
C. 43
D. 147
7. പരിസ്ഥിതി സംരക്ഷണം, മൃഗസംരക്ഷണം, ഗോവധനിരോധനം എന്നിവ പ്രതിപാതിക്കുന്ന വകുപ്പ്?
A. 48
B. 47
C. 49
D. 46
8. ഡോ. രാജേന്ദ്രപ്രസാദിനെ ഭരണഘടന നിർമ്മാണസഭയുടെ സ്ഥിരം ആദ്യക്ഷനാക്കിയത്?
A. 1946 ഡിസംബർ 11
B. 1947 നവംബർ 14
C. 1946 നവംബർ 26
D. 1947 ഓഗസ്റ്റ് 17
9. ഭരണഘടന നിർമ്മാണസഭയിലെ അംഗങ്ങൾ എത്ര?
A. 292
B. 389
C. 385
D. 387
10. ഭരണഘടനയിൽ "മഹാത്മാഗാന്ധി കി ജയ് " എന്ന് വിശേഷിപ്പിക്കുന്ന വകുപ്പ്?
A. 19
B. 18
C. 17
D. 16
11. വിദ്യഭ്യാസ അവകാശനിയമം കൊണ്ടുവരുന്നതിന് അടിസ്ഥാനമായ ഭരണഘടനാ ഭേദഗതി?
A. എൺപത്തി ആറാം (86) ഭേദഗതി
B. എൺപത്തി ഏഴാം (87) ഭേദഗതി
C. എൺപത്തി എട്ടാം (88) ഭേദഗതി
D. എൺപത്തി അഞ്ചാം (85) ഭേദഗതി
12. ഭരണഘടനയിലെ നിർദേശകതത്വങ്ങളുടെ മുഖ്യലക്ഷ്യം എന്ത്?
A. ഇന്ത്യയെ ജനാധിപത്യ രാഷ്ട്രമാക്കുക
B. ഇന്ത്യയെ സുരക്ഷിത രാഷ്ട്രമാക്കുക
C. ഇന്ത്യയെ ക്ഷേമ രാഷ്ട്രമാക്കുക
D. ഇന്ത്യയെ വികസിത രാഷ്ട്രമാക്കുക
13. സ്ത്രീക്കും പുരുഷനും തുല്യ ജോലി, തുല്യ വേതനം എന്നിവ പരാമർശിക്കുന്ന വകുപ്പ്?
A. 369 (D)
B. 399 (D)
C. 39 (D)
D. 139 (D)
14. ഭരണഘടനയുടെ കരട് തയ്യാറാക്കാൻ നിയോഗിച്ച 7 അംഗ സമിതിയുടെ തലവൻ ആര്?
A. ഡോ. ബി. ആർ. അംബേദ്കർ
B. രാജേന്ദ്രപ്രസാദ്
C. ജവാഹർ ലാൽ നെഹ്‌റു
D. ലാൽ ബഹദൂർ ശാസ്ത്രി
15. ഭരണഘടനാ നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷൻ ആരായിരുന്നു?
A. ജവാഹർ ലാൽ നെഹ്‌റു
B. ലാൽ ബഹദൂർ ശാസ്ത്രി
C. സച്ചിദാനന്ദ സിൻഹ
D. രാജേന്ദ്രപ്രസാദ്
