wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

class 9 വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം

Total questions: 25

Worksheet time: 13mins

Name
Class
Date
1.

വിക്ടോറിയ വെള്ളച്ചാട്ടം ഏത് നദിയിലാണ് ?

a)

നൈൽ

b)

ആമസോൺ

c)

സാംബസി

d)

വിക്ടറി

2.

" വെള്ളക്കാരെത്തും മുൻപ്തന്നെ ആഫ്രിക്കക്കാർക്ക് ഈ വെള്ളച്ചാട്ടത്തെക്കുറിച്ച് അറിയാമായിരുന്നു " _ ഈ അഭിപ്രായം ആരുടേതാണ്?

a)

വാഷിംഗ്ടൺ

b)

ഡേവിഡ് ലിവിങ്സ്റ്റൺ

c)

മൈക്കിൾ

d)

സക്കറിയ

3.

ലേഖകൻ്റെ ഗൈഡിൻ്റെ പേരെന്ത്?

a)

മൈക്കിൾ

b)

സക്കറിയ

c)

വാഷിങ്ടൺ

d)

ലിവിങ്സ്റ്റൻ

4.

വിക്ടോറിയ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതെവിടെ?

a)

നോർത്ത് അമേരിക്ക

b)

ആഫ്രിക്ക

c)

സൗത്ത് അമേരിക്ക

d)

ഏഷ്യ

5.

നാട്ടുകാർ വിക്ടോറിയ വെള്ളച്ചാട്ടത്തെ വിളിച്ചിരുന്നത്?

a)

മോസിടുന്യാ,

b)

മോസി ആ ഔ ടുന്യ

c)

മോസി ഒ ആ ടുന്യാ

d)

ടുന്യാ ഒ മോസി

6.

" അതിനാൽ അവിടം അപകടം നിറഞ്ഞതാണ് " - എവിടെമാണ് അപകടം നിറഞ്ഞത്?

a)

വെള്ളച്ചാട്ടത്തിൻ്റെ ഭാഗം

b)

വെള്ളച്ചാട്ടത്തിന് തൊട്ടുമുകളിലുള്ള ഭാഗം

c)

വെള്ളച്ചാട്ടത്തിന് ഒരു കിലോമീറ്റർ മുകളിൽ

d)

വെള്ളച്ചാട്ടത്തിന്റെ താഴെയുള്ള ഭാഗം

7.

വെള്ളച്ചാട്ടത്തെ പങ്കുവെയ്ക്കാത്ത രാജ്യം ഏത് ?

a)

സിംബാബ് വേ

b)

ബോട്സ്വാന

c)

സാംബിയ

8.

"അതിനാൽ അവിടം അപകടം നിറഞ്ഞതാണ്" - അവിടം അപകടം നിറഞ്ഞതാണെന്ന് പറയാൻ കാരണമെന്ത് ?

a)

കുത്തൊഴുക്കുള്ളതിനാൽ

b)

അഗാധമായ ഗർത്തങ്ങളുള്ളതിനാൽ

c)

ചീങ്കണ്ണികളും ഹിപ്പോകളും ഉള്ളതിനാൽ

d)

ആഴമുള്ള ഭാഗമായതിനാ ൽ

9.

"പ്രതിവർഷം വിനോദസഞ്ചാരത്തിലൂടെ ഇരു രാജ്യങ്ങളും കോടാനുകോടി ഡോളർ ഉണ്ടാക്കുന്നു" ഏതെല്ലാം രാജ്യങ്ങൾ ?

a)

സിംബാബ് വേയും സാംബിയയും

b)

സിംബാബ് വേയും ബോട്സ്വാനയും

c)

സാംബിയയും ബോട്സ്വാനയും

10.

" വെള്ളക്കാരെത്തും മുൻപ്തന്നെ ആഫ്രിക്കക്കാർക്ക് ഈ വെള്ളച്ചാട്ടത്തെക്കുറിച്ച് അറിയാമായിരുന്നു " - വെള്ളച്ചാട്ടം കണ്ടുപിടിച്ച വെള്ളക്കാരൻ ആര് ?

a)

മെഗല്ലൻ

b)

ഡേവിഡ് ലിവിങ്സ്റ്റൺ

c)

കൊളംബസ്

d)

മൈക്കിൾ

11.

"കൊളോണിയലിസത്തിന്റെ അവകാശവാദങ്ങളുടെ ഭാഗമാണ് ഇത്തരം കണ്ടുപിടിത്തങ്ങളുടെ ചരിത്രങ്ങൾ എന്നാണ് ലേഖകന്റെ അഭിപ്രായം" - വെള്ളക്കാരനുണ്ടായിരുന്ന ഏത് ഉൾപ്രേരണയെക്കുറിച്ചാണ് ലേഖകൻ എടുത്തുപറയുന്നത് ?

a)

സാഹസികസഞ്ചാരങ്ങൾക്കുള്ള ത്വര

b)

പ്രകൃതിപ്രതിഭാസങ്ങളെ തരണം ചെയ്തു അന്വേഷിച്ചുപോകാനുള്ള കഴിവ്

c)

അന്വേഷിച്ച് കണ്ടെത്താനുള്ള താല്പര്യം

d)

എന്തിനും മൂന്നിട്ടിറങ്ങാനുള്ള ഉത്സാഹം

12.

"എത്ര നേരം അഭിമുഖീകരിച്ചാലും വിക്ടോറിയ വെള്ളച്ചാട്ടം നമുക്ക് പിടിത്തരുന്നില്ല" ഇത് പറഞ്ഞതാരാണ് ?

a)

എസ് കെ പൊറ്റക്കാട്ട്

b)

സക്കറിയ

c)

മൈക്കൾ

d)

വാഷിങ്ടൺ

13.

താഴെക്കൊടുത്തിരിക്കുന്നതിൽ സക്കറിയയുടേതല്ലാത്ത കൃതി

a)

ഒരിടത്ത്

b)

ആർക്കറിയാം

c)

ഹരിതമോഹനം

d)

സലാം അമേരിക്ക

14.

"അവിടെയെല്ലാം ചുറ്റി നടന്നതുകൊണ്ട് വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ ഭാഷ നമുക്ക് ഗ്രഹിക്കാൻ കഴിയുമോയെന്ന് എനിക്ക് സംശയമാണ് " - ആരുടെ വാക്കുകൾ

a)

സക്കറിയ

b)

എസ് കെ പൊറ്റക്കാട്ട്

c)

മൈക്കിൾ

d)

വാഷിങ്ടൺ

15.

"നമ്മുടെ ഇന്ദ്രിയങ്ങൾ പരിശീലിക്കപ്പെട്ടിരിക്കുന്ന തിരിച്ചറിവിന്റ്റ് ഭാഷയ്ക്ക് പുറത്താണ് വെള്ളച്ചാട്ടത്തിന്റെ നിൽപ്പ് " - ഏത് ജലപാതത്തെക്കുറിച്ചാണ് പരാമർശിക്കുന്നത് ?

a)

വിക്ടോറിയ ജലപാതം

b)

ഏഞ്ചൽ ജലപാതം

c)

ജോഗ് ജലപാതം

d)

സെവൻ സിസ്റ്റേഴ്സ് ജലപാതം

16.

സക്കറിയയുടെ ജന്മദേശം ഏത് ?

a)

കണ്ടശ്ശാം കടവ്

b)

വെള്ളായണി

c)

ഉരുളികുന്നം

d)

ചെർപ്പുളശ്ശേരി

17.

സക്കറിയയുടെ 'ഭാസ്കരപട്ടേലരും എന്റെ ജീവിതവും' എന്ന നോവലൈറ്റ് അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം ഏത് ?

a)

അടിമകൾ ഉടമകൾ

b)

ഭാസ്കരപട്ടേല രുടെ ജീവിതം

c)

ഇടനാഴി

d)

വിധേയൻ

18.

വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം ഏത് സാഹിത്യകൃതിയിലെ ഭാഗമാണ് ?

a)

നൈൽ ഡയറി

b)

ഒരു ആഫ്രിക്കൻ യാത്ര

c)

ആഫ്രിക്കയിലേക്ക്

d)

ആഫ്രിക്ക

19.

വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം എന്ന ഭാഗം ഉൾപ്പെടുന്ന കൃതി ഏത് സാഹിത്യവിഭാഗത്തിൽ ഉൾപ്പെടുന്നു ?

a)

ഉപന്യാസസമാഹാരം

b)

ഓർമ്മക്കുറിപ്പ്

c)

നോവൽ

d)

യാത്രാവിവരണം

20.

സക്കറിയയ്ക്ക് ലഭിച്ച ഏറ്റവും വലിയ സാഹിത്യബഹുമതി ഏത് ?

a)

വയലാർ പുരസ്കാരം

b)

എഴുത്തച്ഛൻ പുരസ്കാരം

c)

കേരള സാഹിത്യ അക്കാദമി അവാർഡ്

d)

ആശാൻ പുരസ്കാരം

21.

സക്കറിയയുടേതല്ലാത്ത കൃതിയേത് ?

a)

പ്രെയ്‌സ് ദ ലോർഡ്

b)

ഗോവിന്ദം ഭജ മൂഢമതേ

c)

ലണ്ടൻ ഡയറി

d)

ഭാസ്കരപട്ടേലരും എന്റെ ജീവിതവും

22.

ജന്മദേശത്തേക്കുറിച്ച് വിശദീകരിക്കുന്ന സക്കറിയയുടെ കൃതി

a)

ഉരുളികുന്നം ഓരോർമ്മ

b)

ഉരുളിക്കുന്നത്തിന്റെ ലുത്തീനിയ

c)

നാട്ടുവഴിയിലൂടെ

d)

ഉരുളികുന്നം ദേശചരിത്രം

23.

എതിരെ വെള്ളച്ചാട്ടവും നോക്കികൊണ്ട് ആ മഴക്കാട്ടിലെ വള്ളിക്കുടിലിൽ ഞാൻ കഴിച്ചുകൂട്ടിയ മണിക്കൂറുകൾ മറക്കാവുന്നവയല്ല - ആരാണ് വള്ളിക്കുടിലിൽ കഴിച്ചുകൂട്ടിയത് ?

a)

സക്കറിയ

b)

മൈക്കിൾ

c)

വാഷിങ്ടൺ

d)

പൊറ്റക്കാട്ട്

24.

"എതിരെ വെള്ളച്ചാട്ടവും നോക്കികൊണ്ട് ആ മഴക്കാട്ടിലെ വള്ളിക്കുടിലിൽ ഞാൻ കഴിച്ചുകൂട്ടിയ മണിക്കൂറുകൾ മറക്കാവുന്നവയല്ല " - ഏത് വെള്ളച്ചാട്ടം ?

a)

വിക്ടോറിയ വെള്ളച്ചാട്ടം

b)

ജോഗ് വെള്ളച്ചാട്ടം

c)

ഏഞ്ചൽ വെള്ളച്ചാട്ടം

d)

അതിരപ്പള്ളി വെള്ളച്ചാട്ടം

25.

"ഇത്രയും ഹൃദയഹാരിയായ കാഴ്ച ഗഗനചാരികളായ മാലാഖമാർ മാത്രമേ കണ്ടിട്ടുണ്ടാവൂ" - ഇപ്രകാരം തന്റെ കുറിപ്പുകളിലെഴുതിയതാര് ?

a)

സക്കറിയ

b)

പൊറ്റക്കാട്ട്

c)

ഡേവിഡ് ലിവിങ്സ്റ്റൺ

d)

മെഗല്ലൻ