WorksheetsTrial
Total questions: 3
Worksheet time: 2mins
Name
Class
Date
1.
നബി(സ)യുടെ പേരക്കുട്ടി ഹസൻ എന്നവർക്കും ഹുസൈൻ എന്നവർക്കും അലി(റ) ഈ പേര് ആയിരുന്നു ആദ്യം വിളിച്ചത്. എന്നാൽ അവരെ നബി(സ) ഹസൻ ഹുസൈൻ എന്ന് വിളിച്ചു
ആ പേര് എന്തായിരുന്നു
a)
Ali
b)
Harb
c)
Abdullah
d)
Zaid
2.
നബി(സ)യുടെ പേരക്കുട്ടി ഹസൻ എന്നവർക്ക് രണ്ട് ആണ്കുട്ടികൾ ഉണ്ടായിരുന്നു. അവരുടെ പരമ്പരയിൽ ആണ് ഹസനീ സാദാത്തുക്കൾ വരുന്നത്
അവരുടെ പേര് എന്തായിരുന്നു
a)
Hasan, Jafar
b)
Husain, Zaid
c)
Jafar, Zaid
d)
Hasan, Zaid
3.
ഫാത്വിമ ബീവിയുടെ മകൾ ഉമ്മു കുൽസൂം എന്നവരെ സ്വഹാബികളിൽ ആരാണ് ആദ്യം വിവാഹം ചെയ്തത്
a)
Aboobakar Siddieq(Ra)
b)
Usman (RA)
c)
Mu'awiyya (RA)
d)
Umer (RA)
100 %
