wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

JnanaQuiz 18/12/22

Total questions: 20

Worksheet time: 10mins

Name
Class
Date
1.

ടിബറ്റിന്റെ തലസ്ഥാനം?

a)

ഡെപ്സാങ്

b)

നിയിങ്‌ചി

c)

ലാസ

2.

അമേരിക്കൻ സൊസൈറ്റി ഓഫ് സിനിമറ്റോഗ്രഫേഴ്സിൽ അംഗത്വം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ?

a)

സംഗീത് ശിവൻ

b)

സന്തോഷ് ശിവൻ

c)

സഞ്ജീവ് ശിവൻ

3.

കേരള വനിതാ കമ്മിഷന്റെ ആദ്യത്തെ അധ്യക്ഷ?

a)

സുഗതകുമാരി

b)

ജസ്റ്റിസ് ഡി.ശ്രീദേവി

c)

എം.കമലം

4.

ഇന്ത്യയുടെ റിപ്പബ്ലിക് ദിനം എന്നാണ്

a)

ജനവരി 26

b)

ജനവരി 27

c)

ജനവരി 20

d)

ജനവരി 19

5.

ഇനിപ്പറയുന്നവയിൽ ഏത് സംസ്ഥാനത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മിഷൻ സ്‌കൂൾ ഓഫ് എക്‌സലൻസ് ആരംഭിച്ചത്?

a)

ഉത്തർപ്രദേശ്

b)

ഗുജറാത്ത്

c)

രാജസ്ഥാൻ

d)

മഹാരാഷ്ട്ര

6.

2022 ഒക്ടോബറിൽ ഇന്ത്യാ ഗവൺമെന്റിൽ പ്രതിരോധ സെക്രട്ടറിയായി നിയമിതനായത് ഇനിപ്പറയുന്നവരിൽ ആരാണ്

a)

അരമനെ ഗിരിധർ

b)

പ്രവീൺ കെ. ശ്രീവാസ്തവ

c)

സാമന്ത് ഗോയൽ

7.

ശരിയായ കാഴ്ച്ച ലഭിക്കുന്നതിന് ആവശ്യമായ വിറ്റാമിൻ ഏത്

a)

വിറ്റാമിൻ A

b)

വിറ്റാമിൻ B

c)

വിറ്റാമിൻ C

d)

വിറ്റാമിൻ K

8.

'കേരളത്തിന്റെ നൈൽ'  എന്നറിയപ്പെടുന്ന നദി

a)

പമ്പ

b)

ഭാരതപ്പുഴ

c)

പെരിയാർ

d)

കബനി

9.

ഹെപ്പറ്റൈറ്റിസ് ബി പകരുന്നത്

a)

മലിന ജലത്തിലൂടെ

b)

മലിന ഭക്ഷണത്തിലൂടെ

c)

വായുവിലൂടെ

d)

രക്തത്തിലൂടെ

10.

ദേശീയ കലണ്ടർ ആയ ശക വർഷം ആരംഭിച്ചത്

a)

AD 78

b)

AD 56

c)

AD 74

d)

AD 748

11.

ഓപ്പറേഷൻ പോളോ വഴി ഇന്ത്യൻ യൂണിയനിൽ യോജിപ്പിച്ച നാട്ടുരാജ്യം

a)

തിരുവിതാംകൂർ

b)

ജമ്മു കശ്മീർ

c)

ഹൈദരാബാദ്

d)

ജുനഗഢ്

12.

ഇന്ത്യൻ ദേശീയ പതാക രൂപ കല്പപന ചെയ്തത്

a)

സരോജിനി നായിഡു

b)

പിങ്കലി വെങ്കയ്യ

c)

രവീന്ദ്രനാഥ് ടാഗോർ

d)

മാഡം കാമ

13.

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി പൊതുതിരഞ്ഞെടുപ്പ് നടന്നത്

a)

1947

b)

1952

c)

1949

d)

1950

14.

1857 ലെ ഒന്നാം സ്വാതന്ത്ര സമരം ആരംഭിച്ചത് എവിടെ നിന്നാണ്?

a)

ഗ്വാളിയോർ

b)

മീററ്റ്

c)

ഭരത്പൂർ

d)

കാൺപുർ

15.

അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം

a)

ഡിസംബർ 10

b)

ഡിസംബർ 1

c)

നവംബർ 18

d)

ഒക്ടോബർ 24

16.

ആദ്യത്തെ ദേശിയ തിരഞ്ഞെടുപ്പ് കമ്മീഷണർ

a)

ടി എൻ ശേഷൻ

b)

വജാഹത് ഹബീബുള്ള

c)

രംഗനാഥ്‌ മിശ്ര

d)

രംഗനാഥ്‌ മിശ്ര

17.

രക്ത രൂക്ഷിതമായ ഞായറാഴ്ച ഏത് വിപ്ലവമായി ബന്ധപ്പെട്ടതാണ് ?

a)

ഫ്രഞ്ചു വിപ്ലവം

b)

അമേരിക്കൻ സ്വാതന്ത്ര്യ സമരം

c)

റഷ്യൻ വിപ്ലവം

d)

ചൈനീസ് വിപ്ലവം

18.

കേരളത്തിലെ ഏറ്റവും ചെറിയ നദി

a)

പാമ്പാർ

b)

കബനി

c)

നെയ്യാർ

d)

മഞ്ചേശ്വരം പുഴ

19.

പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം

a)

നൈട്രജൻ

b)

ഓക്സിജൻ

c)

ഹിലിയം

d)

ഹൈഡ്രജൻ

20.

ദേശീയ വിവരാവകാശ നിയമം നിലവിൽ വന്നത്

a)

2007

b)

2010

c)

2005

d)

2004