Worksheetsലോക അറബി ഭാഷാ ദിനം
Total questions: 14
Worksheet time: 7mins
ലോക അറബി ഭാഷാ ദിനം എന്നാണ്?
നവംബർ 18
ഡിസംബർ 18
ജനുവരി 18
അറബി ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്
യഅ്റുബ് ബിനു ഖഹ്ത്വാൻ
ഇബ്നു സീന
ഹവാരമി
പ്രശസ്തമായ അൽ അസ്ഹർ യൂണിവേഴ്സിറ്റി സ്ഥാപിച്ചതാര്
ജൗഹർ അസ്സ്വഖ് ലി
ഹാറൂൺ റഷീദ്
അൽ മുത്തവക്കിൽ
അൽ അസ്ഹർ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത് എവിടെയാണ്
ഖൈറോ_ ഈജിപ്ത്
മക്ക- സൗദി അറേബ്യ
സ്പെയിൻ
ഏതു വർഷമാണ് ഐക്യരാഷ്ട്രസഭ അറബി ഭാഷയെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്
1973
1974
1975
അറബി സാഹിത്യത്തിന് നോബൽ പ്രൈസ് നേടിയ സാഹിത്യകാരൻ ആര്
നജീബ് മഹ്ഫൂസ്
ത്വാഹ ഹുസൈൻ
ഇബ്നു റൂമി
ആദ്യത്തെ അറബി ഭാഷ ദിനപത്രം ഏത്
അൽ വക്കാഇഹുൽ മിസിരിയ
ദുർറൂൽ മൻസൂർ
അൽ മദീന
ഒടിഞ്ഞ ചിറകുകൾ الاجنحة المتكسرة എന്ന നോവൽ രചിച്ചതാര്
ജിബ്രാൻ ഖലീൽ ജിബ്രാൻ
അൽ മൻഫലൂതി
മഹ്മൂദ് അക്കാദ്
തകഴിയുടെ ചെമ്മീൻ എന്ന നോവൽ അറബിയിലേക്ക് വിവർത്തനം ചെയ്തതാര്
മുഹിയുദ്ദീൻ ആലുവായ്
നജീബ് മഹ് ഫൂ സ്
ഡോക്ടർ അഷ്റഫ് മൗലവി
ഭൗദ്ദിക ശാസ്ത്രത്തിൻ്റെ പ്രധാന ശാഖയായ ഒപ്ടിക്സിൻ്റെ (OPTICS) എന്നറിയപ്പെടുന്നത്
ഇബ്നുസീന
ഇബ്നു ഹൈസം
ഇബ്നു ജരീർ
കേരളത്തിൽ കച്ചവടത്തിനായി എത്തിയ ആദ്യ വിദേശികൾ ആര്
അറബികൾ
പോർട്ടുഗീസ്കാർ
ഫ്രഞ്ചുകാർ
യുനെസ്കോ എന്നുമുതലാണ് ലോക അറബി ഭാഷാ ദിനം ആചരിക്കാൻ തുടങ്ങിയത്
2010 ഡിസംബർ 18 മുതൽ
2013 ഡിസംബർ 18 മുതൽ
2000 ഡിസംബർ 18 മുതൽ
ഐക്യരാഷ്ട്രസഭ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത് എത്ര ഭാഷകൾ
6
5
7
ഐക്യരാഷ്ട്രസഭ ഔദ്യോഗിക ഭാഷയായി അംഗീകരിക്കാത്ത ഭാഷ ഏത്
ചൈനീസ്
ജപ്പാനീസ്
സ്പാനിഷ്
