WorksheetsQuiz
Total questions: 7
Worksheet time: 4mins
Name
Class
Date
1.
ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം
a)
മേഘാലയ
b)
ചിറാപുഞ്ചി
c)
ത്രിപുര
d)
മിസോറാം
2.
നിശബ്ദ തീരം എന്നറിയപ്പെടുന്ന സ്ഥലം
a)
ഹിമാചൽ
b)
മധുര
c)
ലഡാക്ക്
d)
കാശ്മീർ
3.
തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ മൃഗം
a)
കുതിര
b)
ആന
c)
സിംഹം
d)
ചീറ്റ
4.
ഇന്ത്യയിലെ ആദ്യ തേനീച്ച പാർക്ക് നിലവിൽ വന്ന ജില്ല
a)
ആലപ്പുഴ
b)
കോട്ടയം
c)
ഇടുക്കി
d)
കണ്ണൂർ
5.
ടോക്യോ ഒളിമ്പിക്സിൽ നീരജ് ചോപ്ര എറിഞ്ഞ ജാവലിൻ ത്രോയുടെ ദൂരം
a)
82 മീറ്റർ
b)
81.7 മീറ്റർ
c)
87.14 മീറ്റർ
d)
87.58 മീറ്റർ
6.
ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ എൻജിനില്ലാ ട്രെയിൻ
a)
സംഝോത എക്‌സ്പ്രസ്
b)
ട്രെയിൻ-18
c)
താർ എക്‌സ്പ്രസ്
d)
മൈത്രി എക്‌സ്പ്രസ്
7.
ലോകത്തിലെ ഏറ്റവും ഉരംകൂടിയ പ്രതിമ - ഏകതാ പ്രതിമ
a)
സ്റ്റാച്യൂ ഓഫ് യൂണിറ്റി
b)
ഏകതാ പ്രതിമ
c)
സ്റ്റാച്യു ഓഫ് ലിബർട്ടി
d)
ഓസാർക്കുകളുടെ ക്രിസ്തു!
100 %
