NEW
Font size
WorksheetsBible Quiz December
Total questions: 10
Worksheet time: 3mins
യേശു തന്റെ ശിഷ്യന്മാരെ ‘ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെ പോലെ അയയ്ക്കുന്നു’ എന്ന് പറഞ്ഞു. എന്നാൽ “ഞാൻ പോയ ശേഷം ആട്ടിൻകൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും” എന്ന് പൗലോസ് പറഞ്ഞത് ആരോട്?
Jesus said that he was sending His disciples out as 'lambs in the midst of wolves'. But to whom did Paul say, "After I leave , savage wolves will enter in among you, not sparing the flock"?
യെരുശലേമിലെ മൂപ്പന്മാരോട്
To the elders of Jerusalem
എഫെസോസിലെ മൂപ്പൻമാരോട്
To the elders of Ephesus
അന്ത്യോക്യയിലെ മൂപ്പന്മാരോട്
To the elders of Antioch.
തന്റെ ശിഷ്യന്മാരോട്
To his disciples.
ശിഷ്യന്മാർക്ക് ക്രിസ്ത്യാനികൾ എന്ന പേര് അന്ത്യോക്യയിൽ വച്ച് ലഭിച്ചു. എന്നാൽ ക്രിസ്ത്യാനി എന്ന പേര് ഉപയോഗിച്ച രാജാവ് ആര്?
The disciples received the name Christians at Antioch. But who was the king who used the name Christian?
ഹെരോദാവ്
Herod
കൈസർ
Caesar
ഫേസ്തോസ്
Festus
അഗ്രിപ്പാവ്
agrippa
നിങ്ങൾ വിശ്വസിച്ചിട്ട് പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്ന് പൗലോസ് എഫസോസിൽ ഉള്ള ശിഷ്യന്മാരോട് ചോദിച്ചപ്പോൾ അപ്പല്ലോസ് എവിടെയായിരുന്നു?
Where was Apollos when Paul asked the disciples in Ephesus if you believed and received the Holy Spirit?
കൊരിന്ത്
Corinth
അഥേന
Athena
ആസ്യ
Asia
യെരുശലേം
Jerusalem
യേശു തന്റെ പരസ്യ ശുശ്രൂഷയിൽ മൂന്നു പേരെ ഉയർപ്പിച്ചതായി സുവിശേഷങ്ങളിൽ വായിക്കുന്നു. യായിറോസിന്റെ മകൾ, നയിനിലെ വിധവയുടെ മകൻ, ബഥാന്യയിലെ ലാസർ. എന്നാൽ പൗലോസ് ഉയർപ്പിച്ചത് ആരെ?
In the Gospels we read that Jesus raised up three people from death during His public ministry. Daughter of Jairus, son of the widow of Nain, and Lazarus of Bethany. But who did Paul lift up?
പുബ്ലിയോസ്
Publius
ഗായോസ്
Gaios
യൂത്തിക്കോസ്
Eutychus
അന്ത്രയോസ്
Andrew
യേശു പറഞ്ഞു “നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു”. എന്നാൽ “നിങ്ങളിൽ ഒരുത്തന്റെയും തലയിലെ ഒരു രോമം പോലും നഷ്ടമാകയില്ല, നിശ്ചയം” എന്ന് പൗലോസ് കപ്പലിൽ വച്ച് പറഞ്ഞത് എത്രാം ദിവസം?
Jesus said “The very hairs of your head are all numbered”. But on which day did Paul say on the ship, "Surely not a hair of your head will be lost"?
12
13
14
15
യേശു പരീശന്മാരെയും ശാസ്ത്രിമാരെയും ‘വെള്ളതേച്ച ശവക്കല്ലറകൾ’ എന്ന് വിളിച്ചു. എന്നാൽ ‘വെള്ളതേച്ച ചുവരേ’ എന്ന് പൗലോസ് വിളിച്ചതാരെ?
Jesus called the Pharisees and Scribes ‘whitewashed tombs.’ But whom did Paul call 'whitewashed wall'?
ഫേസ്തോസിനെ
Fetsus
മഹാപുരോഹിതനായ അനന്യാസിനെ
Ananias, the High Priest.
സഹസ്രാധിപനെ
Sanhedrin
അഗ്രിപ്പാ
രാജാവിനെ
King Agrippa
കുടുംബമായി നീതി, ഇന്ദ്രിയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ച് പൗലോസിന്റെ പ്രസംഗം കേട്ടത് ആര്?
Who as a family, heard Paul preach about righteousness, self-control, and the judgment to come?
ഫേലിക്സും ഭാര്യയും
Felix and his wife
ഫെസ്തോസും ഭാര്യയും
Festus and his wife
അഗ്രിപ്പാവും ബെർന്നീക്കയും
Agrippa and Bernice
സഹസ്രാധിപനും ഭാര്യയും.
Sanhedrin and his wife
യേശു തന്റെ പരസ്യശുശ്രൂഷയിൽ അരയിൽ തുവർത്ത് കെട്ടി ശിഷ്യന്മാരുടെ കാലുകൾ കഴുകി. പൗലോസിന്റെ അരക്കച്ച എടുത്ത് തന്റെ കൈകാലുകളെ കെട്ടിയത് ആര്?
Jesus girded his loins and washed His disciples' feet in His public ministry. Who took Paul's belt and tied his own hands and feet?
സഹസ്രാധിപൻ
Sanhedrin
മഹാപുരോഹിതനായ അനന്യാസ്
Ananias,the high priest
ഫെലിക്സ്
Felix
അഗബോസ്
Agabus
“ഇസ്രായേലിന്റെ പ്രത്യാശ നിമിത്തം ആകുന്നു ഞാൻ ഈ ചങ്ങല ചുമക്കുന്നത്” എന്ന് പൗലോസ് പറഞ്ഞത് എവിടെവച്ച്?
Where did Paul say, "It is because of the hope of Israel that I am bound with this chain"?
കൈസര്യയിൽ വച്ച്
At Caesarea
റോമിൽ വച്ച്
In Rome
യെരുശലേമിൽ വച്ച്
In Jerusalem
മെലിത്ത ദ്വീപിൽ വച്ച്
On the island of Malta
കൈസര്യയിലെത്തിയ പൗലോസ് അഗ്രിപ്പാ രാജാവിനോട് വലിയൊരു പ്രസംഗം ചെയ്തു. അതിൽ താൻ എടുത്തു പറഞ്ഞിരിക്കുന്ന പഴയനിയമ വ്യക്തി ആര്?
Paul arrived in Caesarea and gave a great speech to King Agrippa. Who is the Old Testament person mentioned in it?
ദാവീദ്
David
യെശയ്യാവ്
Isaiah
അബ്രഹാം
Abraham
മോശെ
Moses
