wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Master Minds 2K22 (02)

Total questions: 10

Worksheet time: 5mins

Name
Class
Date
1.

വൃക്കയുടെ ഉൾവശത്ത് സൂക്ഷ്മ അരിപ്പകളായി പ്രവര്‍ത്തിക്കുന്ന അടിസ്ഥാനഘടകങ്ങൾ?

a)

ന്യൂറോണുകൾ

b)

നെഫ്രോണുകൾ

c)

ആക്സോൺ

d)

ഡെൻഡ്രോൺ

2.

കാൽസിറ്റോണിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നത് ഏതു ഗ്രന്ഥിയാണ്?

a)

ഹൈപ്പോതലാമസ്

b)

പിറ്റ്യൂറ്ററി

c)

തൈറോയിഡ്

d)

അഡ്രിനൽ

3.

പൈനിയൽ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ ഏത്?

a)

മെലാടോണിൻ

b)

ഓക്സിടോസിൻ

c)

അഡ്രിനാലിൻ

d)

പാരാതെർമോൺ

4.

കൂട്ടത്തിൽ പെടാത്തത് ഏത് ?

a)

തലച്ചോറ്

b)

സുഷുമ്ന

c)

നാഡികൾ

d)

ശ്വാസകോശം

5.

രണ്ടു ന്യൂറോണുകൾ പരസ്പരം ബന്ധിക്കുന്ന സ്ഥലം ?

a)

കോർട്ടെക്സ്

b)

ആക്സോൺ

c)

ഡെൻഡ്രോൺ

d)

സിനാപ്സ്

6.

ബഹിരാകാശ യാത്രക്ക് ഉപയോഗിക്കുന്ന ആൽഗ?

a)

ക്ലോറെല്ല

b)

ബ്രൗൺ ആൽഗ

c)

റെഡ് ആൽഗ

7.

ഡെങ്കിപ്പനിയുടെ അതേ ലക്ഷണങ്ങൾ കാണിക്കുന്ന മറ്റൊരു വൈഎസ് രോഗം ?

a)

സിക പനി

b)

ചിക്കുന്‍ഗുനിയ

c)

ഹെപ്പറ്റൈറ്റിസ് ബി

d)

ചിക്കുന്‍ പോക്സ്

8.

ചിക്കുന്‍ പോക്സ് നു കാരണമായ വൈറസ്?

a)

വെരിസെല്ല സോസ്റ്റർ

b)

ആൽഫാ വൈറസ്

c)

മൊസൈക് വൈറസ്

d)

R N A വൈറസ്

9.

ചിക്കുന്‍ ഗുനിയക്കു കാരണമായ വൈറസ്?

a)

വെരിസെല്ല സോസ്റ്റർ

b)

ആൽഫാ വൈറസ്

c)

മൊസൈക് വൈറസ്

d)

R N A വൈറസ്

10.

നെഫ്രൈറ്റിസ് ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ്?

a)

വൃക്ക

b)

കരൾ

c)

ശ്വാസകോശം

d)

ചെറുകുടൽ