WorksheetsClass Test-6
Total questions: 10
Worksheet time: 5mins
പണ്ട് മനുഷ്യൻ വന്നത് എവിടെനിന്ന് ?
പ്രപഞ്ച ഗോപുര വാതിൽ തുറന്ന്
ആകാശ ഗോപുര വാതിൽ തുറന്ന്
വിശ്വമാകുന്ന ............. വെറും കൈയുമായി വിരുന്നു നല്കാൻ നിന്നു .
പ്രകൃതി
വനം
നക്ഷത്രക്കതിർ നട്ടുവളർത്തിയ അക്ഷയപാത്രം ഏത് ?
കാട്
ഭൂമി
ആകാശങ്ങളിൽ പ്രതിധ്വനിക്കുന്ന ജീവചേതനകളുടെ ................... ആദ്യം എത്തിയത് .
ശബ്ദതരംഗങ്ങളാണ്
മിന്നൽപ്പിണർകളാണ്
..............നിന്ന് ഒരു തീഗോളമായി ശൂന്യാകാശമാകുന്ന സരസ്സിൽ വീണുകിടന്ന് തണുത്ത് മയങ്ങി ഉണർന്നവളാണ്.
സൂര്യനിൽ
ചന്ദ്രൻ
ഭൂമിയോട് അസൂയ തോന്നി കണ്ണ് ചുവന്നത് ആർക്കാണ്?
സൂര്യൻ
ശുക്രൻ
ചന്ദ്രൻ
മനുഷ്യരെ തന്റെ അടുത്തേക്ക് പറഞ്ഞയക്കണമെന്ന് പറഞ്ഞതാര്?
സൂര്യൻ
ചന്ദ്രൻ
ശുക്രൻ
ഭൂമി സനാഥയാണ് എന്ന കവിത എഴുതിയത് ആര്?
വൈലോപ്പിള്ളി
വള്ളത്തോൾ
വയലാർ
കാസിമിന്റെ ചെരുപ്പ്-ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു?
ഗ്രീക്ക് കഥ
ഖണ്ഡകാവ്യം
അറബിക്കഥ
കാസിം ആരായിരുന്നു?
ന്യായാധിപൻ
മുറിവൈദ്യൻ
ഭൃത്യൻ
