Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

സംഖ്യകൾ

Total questions: 8

Worksheet time: 4mins

Name
Class
Date
1.

നിങ്ങൾക്ക് എത്ര കണ്ണുകൾ

ഉണ്ട്?

a)

ഒന്ന്

b)

രണ്ട്

c)

മൂന്ന്

2.

നിങ്ങൾക്ക് എത്ര മൂക്ക് ഉണ്ട്?

a)

മൂന്ന്

b)

ഒന്ന്

c)

രണ്ട്

3.

തേങ്ങയ്ക്ക് എത്ര കണ്ണുകൾ ഉണ്ട് ?

a)

മൂന്ന്

b)

നാല്

c)

രണ്ട്

4.

സിംഹത്തിന് എത്ര കാലുകൾ ഉണ്ട്?

a)

മൂന്ന്

b)

അഞ്ച്

c)

നാല്

5.

ഒരു കൈയ്യിൽ എത്ര വിരലുകൾ ഉണ്ട്?

a)

ആറ്

b)

അഞ്ച്

c)

പത്ത്

6.

മഴവില്ലിൽ എത്ര നിറങ്ങൾ ഉണ്ട് ?

a)

ഏഴ്

b)

എട്ട്

c)

ആറ്

7.

ചിലന്തിക്ക് എത്ര കാലുകൾ ഉണ്ട്?

a)

പത്ത്

b)

എട്ട്

c)

ഒൻപത്

8.

നിങ്ങളുടെ കാലിൽ എത്ര വിരലുകൾ ഉണ്ട് ?

a)

ഒൻപത്

b)

പത്ത്

c)

പതിനൊന്ന്