Worksheetsകേരള ചരിത്രം
Total questions: 15
Worksheet time: 10mins
കേരളത്തിലെ ക്രിസ്ത്യസഭകളുടെ ചരിത്രത്തിൽ ഓർമ്മപ്പെടുന്ന ദിനമാണ് 1599 ജൂൺ 20 – 26. എന്താണീ ദിനത്തിന്റെ പ്രാധാന്യം?
ആദ്യത്തെ ക്രിസ്ത്യൻ പള്ളിയുടെ ആരംഭം
കൂനൻ കുരിശു സത്യം
ഉദയംപേരൂർ സൂനഹദോസ്
തോമാശ്ലീഹ കേരളത്തിൽ എത്തിയ ദിവസം
മധുര തിരുമലനായ്ക്കന്റെ സേനയുമായി 1625 ൽ കണിയാംകുളത്തു വെച്ച് നടന്ന യുദ്ധത്തിൽ വേണാടിന്റെ പടത്തലവൻ ചതിയിൽ കൊല്ലപ്പെട്ടതിനെ അധികരിച്ച് രചിക്കപ്പെട്ട തെക്കൻപാട്ട്?
ഉലകുടപെരുമാൾപാട്ട്
ഇരവിക്കുട്ടിപ്പിള്ളപ്പോര്
കന്നടിയാൻ പോര്
അഞ്ചുതമ്പുരാൻപാട്ട്
കൊച്ചിയിലെ ബോൾഗാട്ടിദ്വീപിൽ 1744 ൽ കൊട്ടാരം പണിതതാര്?
പോർട്ടുഗീസുകാർ
ഡച്ച് സംഘം
ബ്രിട്ടീഷുകാർ
അറബികൾ
കേരള ചരിത്രത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഏറ്റവും പഴക്കമുള്ള ചരിത്ര രേഖ ഏത്?
തരിസാപ്പിള്ളി ശാസനം
വാഴപ്പിള്ളി ശാസനം
വീര രാഘവ പട്ടയം
ജൂത ശാസനം
കാന്തളൂർ ശാലയുടെ സ്ഥാപകനായ ആയ് രാജാവ്?
കുലശേഖരൻ
സ്ഥാണു രവിവർമ്മ
ശ്രീ വല്ലഭൻ കോത
കരുനന്തടക്കൻ
യവനപ്രിയ എന്നറിയപ്പെടുന്ന റോമാക്കാർക്ക് ഏറെ പ്രിയപ്പെട്ട സുഗന്ധ ദ്രവ്യം?
കറുവപ്പട്ട
ഗ്രാമ്പൂ
ഏലം
കുരുമുളക്
ഏഴു രാജാക്കന്മാരെ തോൽപ്പിച്ച് അധിരാജാ എന്ന പദവി നേടിയ ആദി ചേര രാജാവ്?
കുലശേഖരൻ
നെടുംചേരലാതൻ
സ്ഥാണു രവിവർമ്മ
ശ്രീ വല്ലഭൻ കോത
രേവതി പട്ടത്താനം നടന്ന പ്രദേശം
കടവല്ലൂർ
കോഴിക്കോട്
ഗുരുവായൂർ
കൊടുങ്ങല്ലൂർ
ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ രാജാവ് ?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
ഉത്രം തിരുനാൾ രാമവർമ്മ
ഉമയമ്മ റാണി
സ്വാതി തിരുന്നാൾ
ജോസഫ് റബ്ബാൻ എന്ന ജൂതപ്രമാണിക്ക് പ്രത്യേക അവകാശങ്ങൾ അനുവദിച്ച ജൂത ശാസനംപുറപ്പെടുവിപ്പിച്ച ഭരണാധികാരി?
ശ്രീ വല്ലഭൻ കോത
ഭാസ്കരരവിവർമ്മ ഒന്നാമൻ
സ്ഥാണു രവിവർമ്മ
കുലശേഖരൻ
ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു ഇണ്ടിളയപ്പൻ വിഗ്രഹങ്ങൾ?
യഹൂദ മതം
ജൈന മതം
ബുദ്ധമതം
ചാർവാക ദർശനം
ഊഴിയം വേല നിർത്തലാക്കിയ ഭരണാധികാരി
റാണി പാർവതി ഭായ്
ഉമയമ്മ റാണി
സ്വാതിതിരുന്നാൽ
ആയില്യം തിരുനാൾ
മാവേലിക്കര ഉടമ്പടി
1752
1741
1753
1754
കുളച്ചൽ യുദ്ധം ആരൊക്കെ തമ്മിലായിരുന്നു
ഡച്ചുകാരും കൊച്ചിയും തമ്മിൽ
പോർച്ചുഗീസുകാരും തിരുവിതാംകൂറുകാരും തമ്മിൽ
ഡച്ചുകാരും സാമൂതിരിയും തമ്മിൽ
ഡച്ചുകാരും തിരുവിതാംകൂറുകാരും തമ്മിൽ
ധർമ്മരാജ എന്ന പേരിൽ പ്രസിദ്ധനായ രാജാവ്
ചിത്തിരതിരുനാൾ
മാർത്താണ്ഡവർമ്മ
കാർത്തിക തിരുനാൾ
രാമവർമ്മ തമ്പുരാൻ
