wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

മഹാത്മാഗാന്ധി രക്തസാക്ഷി ദിനം ക്വിസ്

Total questions: 20

Worksheet time: 3mins

Name
Class
Date
1.

ഗാന്ധിജിയെ ‘രാഷ്ട്രപിതാവ്’ എന്ന് വിശേഷിപ്പിച്ചത് ആര്?

a)

ജവഹർലാൽ നെഹ്റു

b)

സുഭാഷ് ചന്ദ്ര ബോസ്

c)

ഗോപാലകൃഷ്ണ ഗോഖലെ

d)

ബി ആർ അംബേദ്കർ

2.

ഗാന്ധിജിയുടെ ജന്മദിനം എന്നാണ്?

a)

1869 ഒക്ടോബർ 2

b)

1870 ഒക്ടോബർ 2

c)

1868 ഒക്ടോബർ 2

d)

1871 ഒക്ടോബർ 2

3.

ഗാന്ധിജിക്ക് വഴങ്ങാതിരുന്ന പഠന വിഷയം എന്തായിരുന്നു?

a)

സോഷ്യൽ സയൻസ്

b)

ഹിന്ദി

c)

ഇംഗ്ലീഷ്

d)

കണക്ക്

4.

കുട്ടിക്കാലത്ത് ഗാന്ധിജിക്ക് ഉണ്ടായിരുന്ന ഓമനപ്പേര് എന്താണ്?

a)

താനിയ

b)

ഷംഷീർ

c)

മോനിയ

d)

രാംനാദ്

5.

ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?

a)

രാജ് ഘട്ട്

b)

ശക്തി സ്തൽ

c)

വിജയ് ഘട്ട്

d)

അഭയ് ഘട്ട്

6.

ഗാന്ധിജിയുടെ ദണ്ഡിയാത്ര ആരംഭിച്ച വർഷം തിയ്യതി?

a)

1931 മെയ് 12

b)

1929 മാർച്ച് 12

c)

1930 മാർച്ച് 12

d)

1929 മെയ് 12

7.

ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ച വർഷം തീയതി?

a)

1941 ജൂൺ 9

b)

1942 ആഗസ്റ്റ് 9

c)

1943 ഏപ്രിൽ 9

d)

1941 ഫെബ്രുവരി 12

8.

ഗാന്ധിജിയെ ‘മഹാത്മ’ എന്ന് വിശേഷിപ്പിച്ചത് ആര്?

a)

രവീന്ദ്രനാഥ ടാഗോർ

b)

സി രാജഗോപാലാചാരി

c)

ബാലഗംഗാധര തിലക്

d)

മൗണ്ട് ബാറ്റൻ പ്രഭു

9.

ഗാന്ധി രക്തസാക്ഷി ദിനം എന്ന്?

a)

1949 ജനുവരി 30

b)

1947 ജനുവരി 30

c)

1950 ജനുവരി 30

d)

1948 ജനുവരി 30

10.

ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആര്?

a)

ലിയോ ടോൾസ്റ്റോയ്

b)

ബാലഗംഗാധര തിലക്

c)

സി രാജഗോപാലാചാരി

d)

ഗോപാലകൃഷ്ണ ഗോഖലെ

11.

ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത് ആര്?

a)

രവീന്ദ്രനാഥ ടാഗോർ

b)

സി രാജഗോപാലാചാരി

c)

ലിയോ ടോൾസ്റ്റോയ്

d)

ഗോപാലകൃഷ്ണ ഗോഖലെ

12.

ഗാന്ധിജിയുടെ ആത്മീയ ഗുരു എന്നറിയപ്പെടുന്നത്?

a)

ലിയോ ടോൾസ്റ്റോയ്

b)

ഗോപാലകൃഷ്ണ ഗോഖലെ

c)

സി രാജഗോപാലാചാരി

d)

രവീന്ദ്രനാഥ ടാഗോർ

13.

ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം?

a)

ഇന്ത്യൻ പയനിയർ

b)

ഇന്ത്യൻ ഗസറ്റ്

c)

ഇന്ത്യൻ ഒപ്പീനിയൻ

d)

ഇന്ത്യൻ സമാചാർ

14.

സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസമാണ് ജീവിച്ചത്?

a)

168 ദിവസം

b)

170 ദിവസം

c)

169 ദിവസം

d)

167 ദിവസം

15.

ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തിയ വർഷം എന്നാണ്?

a)

1920 ഏപ്രിൽ 22

b)

1921 ജൂൺ 15

c)

1920 ആഗസ്റ്റ് 18

d)

1921 ഒക്ടോബർ 13

16.

ഉപ്പുസത്യാഗ്രഹം നടന്ന വർഷം എന്നാണ്?

a)

1931

b)

1930

c)

1929

d)

1928

17.

വട്ടമേശ സമ്മേളനത്തിന് ഗാന്ധിജി ഒപ്പം കൊണ്ടുപോയ മൃഗം ഏത്?

a)

കോഴി

b)

പൂച്ച

c)

പട്ടി

d)

ആട്

18.

ഗാന്ധിഗ്രാം സ്ഥാപിതമായത് എവിടെയാണ്?

a)

മധുര

b)

കോയമ്പത്തൂർ

c)

വിശാഖപട്ടണം

d)

പോർബന്ധർ

19.

ഗാന്ധിജിയുടെ കണ്ണട, വാച്ച്, ചെരുപ്പ് എന്നിവ ലേലത്തിൽ പിടിച്ചെടുത്ത ഇന്ത്യൻ വ്യവസായി?

a)

മുകേഷ് അംബാനി

b)

ആദിത്യ ബിർള

c)

വിജയ് മല്യ

d)

രത്തൻ ടാറ്റ

20.

ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോയ വർഷം ഏത്?

a)

1894

b)

1891

c)

1892

d)

1893