Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

മയ്യിത് പരിപാലനം

Total questions: 10

Worksheet time: 2mins

Name
Class
Date
1.

മരണത്തെ ഒരിക്കലും അതിനു വേണ്ടി തയ്യാർ എടുക്കലും

a)

ഫർള്

b)

സുന്നത്

c)

കറാഹത്

d)

ഹറാം

2.

മരണാസന്നനായ രോഗിക്ക് ഓതി കൊടുക്കേണ്ട സൂറത്തുകൾ

a)

ബഖറ , നാസ്

b)

ഫലഖ്, നാസ്

c)

നിസാ , മാഇദ

d)

യാസീൻ , റെയ്ഡ്

3.

മരണ വീട്ടിലെ ഉത്തമമായ സംസാരം

a)

കാളി തമാശ

b)

ഖുർആൻ പറയണം

c)

പത്ര വായന

d)

പരസ്പര സംസാരം

4.

മയ്യിത്തിനെ കുളിപ്പിക്കൽ

a)

ജാഇസ്

b)

സുന്നത്

c)

ഫർദ്

d)

ഹലാൽ

5.

മയ്യിത് പൊതു ദർശനത്തിനു വെക്കൽ

a)

ഹലാൽ

b)

ഹറാം

6.

മയ്യിത് നിസ്കാരം നിർവഹിക്കേണ്ടത്

a)

പുരുഷന്മാർ

b)

സ്ത്രീകൾ

c)

കുട്ടികൾ

7.

സ്ത്രീയുടെ കഫൻ പുടവ ______ , പുരുഷന്മാരുടെ കഫൻ പുടവ _________

a)

4, 3

b)

5,3

c)

4,2

d)

2,4

8.

കഫൻ പുടവ കര്ക്കപെട്ട , ശുദ്ധിയുള്ള _______ വസ്ത്രം അവൾ സുന്നത്

a)

കറുപ്പ്

b)

പച്ച

c)

മഞ്ഞ

d)

വെള്ള

9.

യൂനുസ് നബിയുടെ പ്രാർത്ഥന

a)

رَبِّ إِنِّي لِمَا أَنْزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ

b)

رَّبِّ زِدْنِي عِلْمًا

c)

لا إله الّا انت سُبحَانك انّي كنت من الظالِّمِين

10.

മരണം ആസന്നമായപ്പോൾ മരണത്തിനു സ്വാഗതം എന്ന് പറഞ്ഞ സഹാബി

a)

മുആദ് ഇബ്ൻ ജബൽ

b)

അബു ബക്കർ ആസ് സിദീഖ്

c)

അബു സയീദ് ൽ ഖുദ്‌രി