Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

GR 3-QUIZ

Total questions: 16

Worksheet time: 4mins

Name
Class
Date
1.

ഗാന്ധിജി യാത്രയ്ക്കിടയിൽ എവിടേക്കാണ് വന്നത്?

a)

കല്യാണം

b)

വിനോദം

c)

ആശ്രമവിദ്യാലയം

2.

ഉദ്യാനം-അർത്ഥം കണ്ടെത്തുക.

a)

പൂവ്

b)

പൂന്തോട്ടം

c)

പൂമ്പാറ്റ

3.

വചനം എത്രവിധം?

a)

2

b)

3

c)

4

4.

കാലം എത്രവിധം?

a)

2

b)

3

c)

4

d)

5

5.

ലിംഗം എത്രവിധം?

a)

3

b)

4

c)

5

d)

6

6.

കസേര-ലിംഗം ഏതെന്ന് കണ്ടെത്തുക.

a)

സ്ത്രീലിംഗം

b)

പുല്ലിംഗം

c)

നപുസകലിംഗം

7.

മകൾ -ലിംഗം ഏതെന്ന് കണ്ടെത്തുക.

a)

സ്ത്രീലിംഗം

b)

പുല്ലിംഗം

c)

നപുസകലിംഗം

8.

പുത്രൻ-ലിംഗം ഏതെന്ന് കണ്ടെത്തുക.

a)

സ്ത്രീലിംഗം

b)

പുല്ലിംഗം

c)

നപുസകലിംഗം

9.

ഞാൻ വീട്ടിലേക്ക് പോകും-വാക്യത്തിന്റെ കാലം കണ്ടെത്തുക.

a)

ഭൂതകാലം

b)

വർത്തമാനകാലം

c)

ഭാവികാലം

10.

പച്ചനിറമുള്ള പട്ട് -ഒറ്റപ്പദം എഴുതുക.

a)

പചപട്ട്

b)

പച്ചപ്പട്ട്

c)

പച്ചപട്ട്

11.

കുട്ടികൾ ക്ലാസ്സിൽ എത്താൻ വൈകിയതിന് കാരണം പറഞ്ഞത് ആരെ?

a)

എഴുന്നേൽക്കാൻ വൈകി

b)

മഴ കാരണം

c)

മനഃപൂർവ്വം വൈകി

12.

ഗാന്ധിജി ഏത് തരം വസ്ത്രങ്ങളെ കുറിച്ചാണ് ആരാഞ്ഞത്?

a)

കോട്ടൺ

b)

സിൽക്ക്

c)

ഖാദി

13.

സത്യം വിപരീതം എന്ത്?

a)

സസത്യം

b)

അസത്യം

c)

സത്യമല്ല

14.

സ്വദേശി വിപരീതം എന്ത്?

a)

വിദേശി

b)

ദേശി

c)

അദേശി

15.

വാർമഴവില്ലേ- എന്ന കവിത രചിച്ചതാര്?

a)

ജി. ശങ്കരക്കുറുപ്പ്

b)

കുഞ്ഞുണ്ണിമാഷ്

c)

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

16.

നീലാകാശം - എന്ന കവിത രചിച്ചതാര്?

a)

കുഞ്ഞുണ്ണിമാഷ്

b)

ജി. ശങ്കരക്കുറുപ്പ്

c)

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്