NEW
Font size
S
M
L
XL
WorksheetsVimala quiz 3
Total questions: 50
Worksheet time: 25mins
Name
Class
Date
1.
Age group
a)
A below 15
b)
B below 40 years
c)
C below 60 years
d)
D above 60 years
2.
ജോസഫിന്റെ ആദ്യജാതൻ
a)
മനാസ്‌സെ
b)
എഫ്രായിം
c)
ഗിലയാദ്
d)
റഫായിം
3.
ലൂസിന്റെ മറ്റൊരു പേര്
a)
ബേത്ഫാഗ്
b)
ബഥേൽ
c)
ഷീലോം
d)
ബാബേൽ
4.
മനാസ്‌സെയുടെ പുത്രന്‍മാര്‍ക്ക് ആ പട്ടണങ്ങള്‍ കൈവശപ്പെടുത്താന്‍ കഴിഞ്ഞില്ല. അവയിൽ പെടുന്നത്
a)
മെഗിദോ
b)
ഓഫ്‌നി
c)
ഗെബ
d)
ബേത്ഹലബ്‌ളയാം
5.
മാക്കീറിനു ഗിലയാദും ബാഷാനും നല്‍കി. കാരണം,......
a)
അവൻ ദൈവത്തെ അനുസരിച്ചു.
b)
അവൻ കല്പനകൾ അനുസരിച്ചു.
c)
അവൻ ശത്രുക്കളെ തോൽപ്പിച്ച്.
d)
അവന്‍ യുദ്‌ധവീരനായിരുന്നു.
6.
ഞങ്ങളുടെ സഹോദരന്‍മാരോടൊപ്പം ഞങ്ങള്‍ക്കും അവകാശം നല്‍കണമെന്നു കര്‍ത്താവു മോശയോടു കല്‍പിച്ചിട്ടുണ്ട്. എന്ന് പറഞ്ഞത് ആരാണ്
a)
സെലോഫെഹാദിന്റെ പുത്രിമാർ
b)
ഗിലയാദിന്റെ സഹോദരിമാർ
c)
മാക്കീറിന്റെ പുത്രി
d)
സെലോഫെഹാദിന്റെ സഹോദരി
7.
സെലോഫെഹാദിന്റെ പുത്രിമാർ എത്ര
a)
5
b)
3
c)
6
d)
7
8.
മനാസ്‌സെയുടെ ആദ്യജാതൻ
a)
ഗിലെയാദ്
b)
മാക്കീർ
c)
അബിയേസര്‍
d)
ഹേഫെര്‍
9.
സമുദ്രമാണ് അതിന്റെ അതിര്‍ത്തി. അതു വടക്ക്…… കിഴക്ക്……..തൊട്ടു കിടക്കുന്നു
a)
ആഷേറിനോടും, ഇസാക്കറിനോടും
b)
ആഷെറിനോടും ബെഞ്ചമിനോടും
c)
ആഷേറിനോടും ബാഷാനോടും
d)
ബെഞ്ചമിനോടും ബാഷാനോടും
10.
ശെരിയായത് ഏത്
a)
അങ്ങനെ മനാസ്‌സെയ്‌ക്കു ജോര്‍ദാന് അക്കരെ കിടക്കുന്ന ഗിലയാദും ബാഷാനും ഉൾപ്പെടെ പത്ത് ഓഹരി ലഭിച്ചു.
b)
അങ്ങനെ മനാസ്‌സെയ്‌ക്കു ജോര്‍ദാന് അക്കരെ കിടക്കുന്ന ഗിലയാദും ബാഷാനും കൂടാതെ പത്ത് ഓഹരി ലഭിച്ചു.
c)
അങ്ങനെ മനാസ്‌സെയ്‌ക്കു ജോര്‍ദാന് അക്കരെ കിടക്കുന്ന ഗിലയാദും ബാഷാനും ഉൾപ്പെടെ പതിനാല് ഓഹരി ലഭിച്ചു.
d)
അങ്ങനെ മനാസ്‌സെയ്‌ക്കു ജോര്‍ദാന് അക്കരെ കിടക്കുന്ന ഗിലയാദും ബാഷാനും ഉൾപ്പെടെ പതിമൂന്ന് ഓഹരി ലഭിച്ചു.
11.
ഹോഗ്‌ലാ ആരാണ്
a)
ഗിലയാദിന്റെ പൗത്രി
b)
ഗിലയാദിന്റെ പുത്രൻ
c)
സെലോഫെഹാദിന്റെ പുത്രൻ
d)
മനാസെയുടെ പുത്രൻ
12.
ഗിലയാദും ബാഷാനും അവകാശമായി ലഭിച്ചത്
a)
ഹെലെക്കിനു
b)
മാക്കീറിനു
c)
മിൽക്കയ്ക്ക്
d)
ഷെക്കെമിനു
13.
സെലോഫെഹാദിന്റെ പുത്രന്മാർ എത്ര
a)
0
b)
3
c)
4
d)
6
14.
താഴെ പറയുന്നവയിൽ മനാസ്‌സെയുടെ പിന്ഗാമികളിൽ പെടാത്തത്
a)
ഗേബാ
b)
മാക്കീർ
c)
അബിയേസര്‍
d)
ഹേഫെര്‍
15.
മനാസ്‌സെയുടെ ഗോത്രത്തില്‍ കുടുംബക്രമമനുസരിച്ചു എത്ര പേരുണ്ട്
a)
5
b)
7
c)
8
d)
4
16.
നോവ ആരായിരുന്നു
a)
ഗിലയാദിന്റെ പൗത്രി
b)
സെലോഫെഹാദിന്റെ സഹോദരി
c)
മനാസെയുടെ പുത്രൻ
d)
ഗിലയാദിന്റെ പുത്രൻ
17.
സെലോഫെഹാദ് ആരുടെ പുത്രൻ
a)
ഗിലെയാദ്
b)
മാക്കീർ
c)
അബിയേസര്‍
d)
ഹേഫെര്‍
18.
ശരിയായ പ്രസ്താവന ഏത്
a)
തപ്പുവാദേശം മനാസേ യുടെ അവകാശമായിരുന്നു.
b)
മനാസ്‌സെയുടെ പട്ടണങ്ങളില്‍ തോടിനു വടക്കുള്ള പട്ടണങ്ങള്‍ എഫ്രായിമിനുള്ളതാണ്.
c)
മനാ സ്‌സെയുടെ അതിര്‍ത്തി തോടിനു തെക്കേ അറ്റത്തുകൂടി പോയി കടലില്‍ അവസാനിക്കുന്നു.
d)
മനാസ്‌സെയുടെ മറ്റു പുത്രന്‍മാര്‍ക്കു ബാഷൻ അവകാശമായി കൊടുത്തു.
19.
ഗിലയാദിന്റെ പിതാവ്
a)
ഗിലെയാദ്
b)
മാക്കീർ
c)
അബിയേസര്‍
d)
ഹേഫെര്‍
20.
താഴെ പറയുന്നവയിൽ മനാസ്‌സെയുടെ പിന്ഗാമികളിൽ പെടുന്നത്
a)
ഷെല്ലാക്ക്
b)
ഷെമീദാ
c)
ജസ്റിയേൽ
d)
അബിയാഥാർ
21.
ഗിലയാദിന്റെ പുത്രൻ
a)
സെലോഫെഹാദ്
b)
മാക്കീർ
c)
അബിയേസര്‍
d)
ഹേഫെര്‍
22.
പുത്രന്‍മാര്‍ ഉണ്ടായിരുന്നില്ല; പുത്രിമാര്‍ മാത്രം. ആർക്ക്
a)
സെലോഫെഹാദ്
b)
സെറ ബേബിൽ
c)
സെലോഹിം
d)
സേഫാലഹദ്
23.
തെറ്റായ പ്രസ്താവന ഏതാണ്
a)
മനാസ്‌സെയുടെ മറ്റു പുത്രന്‍മാര്‍ക്കു ഗിലയാദ് അവകാശമായി കൊടുത്തു.
b)
തപ്പുവാപ്പട്ടണം മനാസ്‌സെയുടെ അവകാശമായിരുന്നു.
c)
മനാസ്‌സെയുടെ പട്ടണങ്ങളില്‍ തോടിനു തെക്കുള്ള പട്ടണങ്ങള്‍ എഫ്രായിമിനുള്ളതാണ്.
d)
മനാ സ്‌സെയുടെ അതിര്‍ത്തി തോടിനു വടക്കേ അറ്റത്തുകൂടി പോയി കടലില്‍ അവസാനിക്കുന്നു.
24.
മനാ സ്‌സെയുടെ അതിര്‍ത്തി വീണ്ടും തെക്കോട്ട് …… പോകുന്നു
a)
കാനാൻ ദേശം വരെ
b)
ജോർദാൻ വരെ
c)
സമുദ്രം വരെ
d)
കാനാത്തോടുവരെ
25.
താഴ്‌വരയിൽ പെടാത്ത ത്
a)
ബന്‍ഹിന്നോം
b)
റഫായിം
c)
നെഫ്തോവ
d)
ആഖോര്‍
26.
തെറ്റായ ജോഡി കണ്ടു പിടിക്കുക
a)
കിരിയത് അർബ്ബ - ഹെബ്രോൺ
b)
കിരിയാത് സേഫർ - ദബീർ
c)
കിരിയാത് യയാറിം - ബാലാ
d)
കിരിയാത് ബാൽ - റബ്ബാ
27.
സിൻ മരുഭൂമിയുടെ തെക്കേ അറ്റം ഏത്
a)
ഏദോം
b)
അക്രബിം
c)
ബൊഹാൻ
d)
ജോർദാൻ
28.
അതു ബേത്‌ഹോഗ്‌ലായിലൂടെ പോയി ബേത് അരാബായുടെ വടക്കുകൂടെ കടന്നു റൂബന്റെ മകന്‍……….. പോകുന്നു.
a)
ബോഹാന്റെ തീരം വരെ
b)
ബോവാമിന്റെ ശിലവരെ
c)
ബോഹാന്റെ ശിലവരെ
d)
ബോഹാന്റെ ഓഹരിവരെ
29.
യൂദാഗോത്രത്തിന് കുടുംബക്രമമനുസരിച്ചു ലഭി ച്ചഅവകാശത്തിന്റെ പടിഞ്ഞാറേഅതിര്‍ത്തി ഏതാണ്?
a)
ജോർദാൻ നദിയും അതിന്റെ തീരപ്രദേശവുമാണ്.
b)
ഹിന്നോം താഴ്വരയും ഗ്രാമങ്ങളും
c)
ജെറുസേലേം പട്ടണവും അതിനുചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളും
d)
മഹാസമുദ്രവും അതിന്റെ തീരപ്രദേശവുമാണ്.
30.
യയാറിം മലയുടെ മറ്റൊരു പേര്
a)
ജെറുസേലേം
b)
കെസലോൺ
c)
തിമ്ന
d)
എഫ്രോൺ
31.
യൂദായുടെ ഓഹരിയെ കുറിച്ച് പറയുന്നതിൽ ശരിയായത് ഏത്
a)
അവരുടെ തെക്കേ അതിര്‍ത്തി ഉപ്പു കടലിന്റെ തെക്കോട്ടു നീണ്ടുകിടക്കുന്ന ഉള്‍ക്കടലില്‍ അവസാനിക്കുന്നു .
b)
അവരുടെ തെക്കേ അതിര്‍ത്തി ഈജിപ്‌തു തോടുവരെ ചെന്ന് കടലില്‍ അവസാനിക്കുന്നു.
c)
ജോര്‍ദാന്‍ നദീമുഖം വരെയുള്ള ഉപ്പു കടലായിരിക്കും നിങ്ങളുടെ വടക്കേ അതിര്‍ത്തി.
d)
കിഴക്കേ അതിര്‍ത്തി ജോര്‍ദാന്‍ നദീമുഖത്തുള്ള ഉള്‍ക്കടലില്‍ നിന്നാരംഭിക്കുന്നു.
32.
അര്‍ബ്ബാ ആരുടെ പിതാവായിരുന്നു.
a)
അനാക്
b)
അഹിമാന്‍
c)
തല്‍മായി
d)
ഷേഷായി
33.
അത്തറോത്ത് ആരുടെ ദേശമാണ്
a)
അര്‍ക്ക്യരുടെ
b)
ജഫ്ലേത്യരുടെ
c)
ജബൂസ്യരുടെ
d)
കാനാന്യരുടെ
34.
അദുമ്മിം കയറ്റത്തിന്റെ എതിര്‍വശത്താണു……..
a)
എന്‍ഷമേഷ് ജലാശയം
b)
ഗില്‍ഗാല്‍ അതിര്‍ത്തി
c)
ആഖോർ താഴ് വര
d)
ബേത് അരബാ
35.
ദബീര്‍ പിടിച്ചടക്കിയത് ആരാണ്
a)
അക്സ
b)
കെനസ്
c)
ഒത്നിയേല്‍
d)
കല്‍ക്ക
36.
ഏദോം അതിര്‍ത്തിക്കടുത്ത് യൂദാ ഗോത്രത്തിന് എത്ര പട്ടണങ്ങള്‍ ഉണ്ട്
a)
29
b)
14
c)
24
d)
15
37.
കാനാന്യര്‍ ആര്‍ക്കാണ് അടിമവേല ചെയ്തു ജീവിക്കുന്നത്
a)
എഫ്രായിം
b)
മനാസ്സേ
c)
യൂദാ
d)
ഗാദ്
38.
ജെബുസ്യമല അറിയപ്പെടുന്നത് എങ്ങനെ
a)
ജെറുസേലേം
b)
കെസലോൺ
c)
കിരിയാത്ത് അർബ്ബ
d)
കിരിയാത്ത് സെഫർ
39.
……………….. വസിച്ചിരുന്ന കാനാന്യരെ അവര്‍ തുരുത്തിയില്ല
a)
ജറുസേലേമില്‍
b)
യൂദായായില്‍
c)
ഗേസറില്‍
d)
അത്തറോത്തില്‍
40.
എഫ്രായിമിന്‍റെ അവകാശത്തിന്‍റെ കിഴക്കേ അതിര്‍ത്തി ഏതാണ്
a)
അത്തറോത്ത് ആദാര്‍
b)
താനാത്ഷിലോ
c)
അത്തറോത്ത് നാറ
d)
ഗേസര്‍
41.
യൂദാ ഗോത്രത്തിന് ആരെയാണ് തുരത്താന്‍ കഴിയാഞ്ഞത്
a)
അര്‍ക്ക്യരെ
b)
ജഫ്ലേത്യരെ
c)
ജബൂസ്യരെ
42.
അവരെ അവിടെനിന്ന് നിശ്‌ശേഷം തുരത്തിയില്ല. ആരെ
അവരെ അവിടെനിന്ന് നിശ്‌ശേഷം തുരത്തിയില്ല. ആരെ
a)
കാനന്യരെ
b)
ജെബുസ്യരെ
c)
അമോന്യരെ
d)
അമോര്യരെ
43.
ഞങ്ങള്‍ ഒരു വലിയ ജനമായിരിക്കേ എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് ഒരു വിഹിതം മാത്രം തന്നത്?
a)
ജോസെഫിന്റെ സന്തതികൾ
b)
ഇസ്രായേലിന്റെ സന്തതികൾ
c)
എഫ്രായുമിന്റെ സന്തതികൾ
d)
മനാസയുടെ സന്തതികൾ
44.
നിങ്ങള്‍ ഒരു വലിയ ജനതയാണെങ്കില്‍ …….. ദേശങ്ങളില്‍പോയി വനംതെളിച്ചു ഭൂമി സ്വന്തമാക്കുവിന്‍.
a)
കാനാന്യരുടെയും ജബൂസ്യരുടെയും
b)
പെരീസ്യരുടെയും റഫായിമിന്റെയും
c)
ജബൂസ്യരുടെയും പെരീസ്യരുടെയും
d)
റഫായിമിന്റെയും കാനാന്യരുടെയും
45.
……. നിങ്ങള്‍ക്കു തീരെ അപര്യാപ്‌തമാണല്ലോ.
a)
എഫ്രായിം മലമ്പ്രദേശങ്ങള്‍
b)
യൂദായുടെ ദേശങ്ങൾ
c)
സമതല പ്രദേശങ്ങൾ
d)
റഫായിം താഴ്വരകൾ
46.
ഇസ്രായേല്‍ജനം സമാഗമകൂടാരം സ്‌ഥാപിച്ചത് എവിടെ
a)
സീനായിൽ
b)
ബഥെലിൽ
c)
ഷീലോയില്‍
d)
സാലിമിൽ
47.
അവര്‍ ചുറ്റിസഞ്ചരിച്ചു തങ്ങള്‍ കൈവശമാക്കാന്‍ ഉദ്‌ദേശിക്കുന്ന ഭാഗത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടു വരട്ടെ.
അവർ എത്രപേർ
a)
ഓരോ ഗോത്രത്തിൽ നിന്നും മൂന്നുപേർ വീതം
b)
ഗോത്രത്തിൽ നിന്നും നാല് പേർ വീതം
c)
ഓരോ ഗോത്രത്തിൽ നിന്നും അഞ്ചുപേർ വീതം
d)
ഓരോ ഗോത്ര ത്തിൽ നിന്നും ഏഴു പേർ വീതം
48.
ലേവ്യരുടെ ഓഹരി എന്താണ് എന്നാണ് ജോഷ്വായുടെ പുസ്തകം പതിനെട്ടാം അധ്യായത്തിൽ പറയുന്നത്
a)
കർത്താവിന്റെ ദഹനബലി
b)
കർത്താവിന്റെ പൗരോഹിത്യം
c)
കർത്താവ് തന്നെയായിരിക്കും
d)
പുരോഹിതരുടെ ഓഹരി
49.
യൂദാഗോത്രത്തിന്റെയും ജോസഫ് ഗോത്രത്തിന്റെയും മധ്യേ കിടക്കുന്ന പ്രദേശമാണ് അവര്‍ക്കു ലഭിച്ചത്.
a)
റൂബൻ ഗോത്രത്തിന്
b)
ആഷേർ ഗോത്രത്തിന്
c)
ബെഞ്ചമിൻ ഗോത്രത്തിന്
d)
ഇസാക്കർ ഗോത്രത്തിന്
50.
ബഞ്ചമിന്‍ ഗോത്രത്തിന് കുടുംബക്രമമനുസരിച്ച് എത്ര പട്ടണങ്ങൾ ലഭിച്ചു
a)
12
b)
16
c)
28
d)
26
Reset
