Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Gr 4

Total questions: 20

Worksheet time: 6mins

Name
Class
Date
1.

കാലം എത്രവിധം?

a)

2

b)

3

c)

4

2.

വാക്യത്തിൽ നിന്ന് കാലം കണ്ടെത്തി എഴുതുക.

അമ്മ ചായ കുടിക്കുന്നു.

a)

ഭൂതകാലം

b)

ഭാവികാലം

c)

വർത്തമാനകാലം

3.

വാക്യത്തിൽ നിന്ന് കാലം കണ്ടെത്തി എഴുതുക.

അസ്‌ബിയ പുസ്തകത്തിൽ എഴുതി.

a)

ഭാവികാലം

b)

ഭൂതകാലം

c)

വർത്തമാനകാലം

4.

ലിംഗം എത്രവിധം ?

a)

1

b)

2

c)

3

5.

സഹോദരി-ലിംഗം ഏത്?

a)

പുല്ലിംഗം

b)

സ്ത്രീ ലിംഗം

c)

നപുംസകലിംഗം

6.

മേശ -ലിംഗം ഏത്?

a)

പുല്ലിംഗം

b)

നപുംസകലിംഗം

c)

സ്ത്രീ ലിംഗം

7.

വചനം എത്രവിധം

a)

2

b)

3

c)

4

8.

പാര് - അർത്ഥം കണ്ടെത്തുക.

a)

ആകാശം

b)

ഭൂമി

c)

പാതാളം

9.

വന്ദിക്കുക - അർത്ഥം കണ്ടെത്തുക.

a)

പുകയ്ത്തുക

b)

ധിക്കരിക്കുക

c)

വണങ്ങുക

10.

കൊട്ടാരം- വിപരീതം കണ്ടെത്തുക.

a)

വീട്

b)

നാട്

c)

കുടിൽ

11.

വന്ദിക്കുക- വിപരീതം കണ്ടെത്തുക.

a)

നിന്നിക്കുക

b)

നിനിക്കുക

c)

നിന്ദിക്കുക

12.

പണ്ഡിത- എതിർലിംഗം കണ്ടെത്തുക.

a)

പണ്ടിതൻ

b)

പണ്ഡിതൻ

c)

പന്റിതൻ

13.

വൃദ്ധൻ- എതിർലിംഗം കണ്ടെത്തുക.

a)

വൃഥ

b)

വൃന്ദ

c)

വൃദ്ധ

14.

തനിക്കറിയില്ല- പിരിച്ചെഴുതുക.

a)

തനിക്ക്+ അറിയില്ല

b)

തനിക്+ അറിയില്ല

c)

തനിക്ക്+ ആറിയില്ല

15.

ആര് പഠിപ്പിക്കും എന്ന പാഠഭാഗത്തിലെ രാജാവിന്റെ പേരെന്ത്?

a)

ബീർബൽ

b)

ഷാജഹാൻ

c)

അക്‌ബർ

16.

ബുദ്ധിമാനറിയാം എല്ലാം പഠിക്കുക അസാധ്യമാണെന്ന്-ആരുടെ വാക്കുകളാണ്?

a)

വൃദ്ധ

b)

രാജാവ്

c)

മന്ത്രി

17.

ഹാളിലെത്തിയ - പിരിച്ചെഴുതുക.

a)

ഹാളി +എത്തിയ

b)

ഹാളിൽ+ എത്തിയ

c)

ഹാളിലെ+എത്തിയ

18.

പാണ്ഡിത്യമില്ല - പിരിച്ചെഴുതുക.

a)

പാണ്ഡിത്യം+ ഇല്ല

b)

പാണ്ഡി +മില്ല

c)

പാണ്ഡി +ല്ല

19.

അക്ബർ ചക്രവർത്തി തന്റെ ആവശ്യം പറഞ്ഞത് ആരോട്?

a)

ഹുമയൂൺ

b)

ഷാജഹാൻ

c)

ബീർബൽ

20.

ബീർബൽ - ആറ്‍യിരുന്നു?

a)

രാജാവ്

b)

മന്ത്രി

c)

ഭടൻ