Worksheetsപ്രാചീന മലയാളം
Total questions: 4
Worksheet time: 2mins
Name
Class
Date
1.
പൂർണ്ണമായും മലയാളത്തിൽ അച്ചടിക്കപ്പെട്ട ആദ്യ ഗ്രന്ഥം ?
a)
സംക്ഷേപവേദാർഥം
b)
വേദതർക്കം
c)
ജ്ഞാനമുത്തുമാല
d)
ഹോർത്തൂസ് മലബാറിക്കൂസ്
2.
ഭാരതീയഭാഷകളിൽ ആദ്യമായി രചിക്കപ്പെട്ട യാത്രാവിവരണ പുസ്തകം ഏത് ?
a)
വർത്തമാനപുസ്തകം
b)
കാശിയാത്ര
c)
ദി പിൽഗ്രിമേജ്
d)
ചിലപ്പതികാരം
3.
ചിത്രത്തിൽ കാണുന്ന ലിപി തിരിച്ചറിയുക
a)
കോലെഴുത്ത്
b)
ബ്രാഹ്മി
c)
രാജസവടിവ്
d)
മലയാണ്മ
4.
സംസ്കൃതജന്യവാദത്തിന്റെ വക്താവല്ലാത്തത് ?
a)
കോവുണ്ണി നെടുങ്ങാടി
b)
വടക്കുംകൂർ രാജരാജവർമ്മ
c)
സ്വാമിനാഥഅയ്യർ
d)
എ. ആർ. രാജരാജവർമ്മ
100 %
