WorksheetsWORLD WATER DAY
Total questions: 20
Worksheet time: 7mins
കേരളത്തിലെ മണ്ണ് കൊണ്ട് നിർമിതമായ ബാണാസുര സാഗർ അണക്കെട്ട് ഏതു നദിയിലാണ് സ്ഥിതിചെയുന്നത്?
പമ്പ
കബനി
നിള
നെയ്യാർ
കട്ടിക്കയം വെള്ളച്ചാട്ടം സ്ഥിതിചെയുന്ന ജില്ല ഏത് ?
ഇടുക്കി
എറണാകുളം
കോട്ടയം
വയനാട്
കേരളത്തിൽ മഞ്ഞനദി എന്ന് അറിയ പെടുന്നത് ?
കല്ലടയാർ
വെള്ളിയാർ പുഴ
കുറ്റ്യാടിപ്പുഴ
വളപട്ടണം പുഴ
ചിമ്മിനി അണക്കെട്ട് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
കാസർകോഡ്
കൊല്ലം
പാലക്കാട്
തൃശൂർ
ധോണി വെള്ളച്ചാട്ടം സ്ഥിതിചെയുന്ന ജില്ല?
പാലക്കാട്
പത്തനംതിട്ട
ഇടുക്കി
എറണാകുളം
ദേശിയ ജലദിനമായി ആചരിക്കുന്ന ഏപ്രിൽ 14 ആരുടെ ജന്മദിനമാണ്?
ലാൽ ബഹദൂർ ശാസ്ത്രി
Dr. ബി ർ അംബേദ്കർ
സുഭാഷ് ചന്ദ്ര ബോസ്
സർദാർ വല്ലഭായ് പട്ടേൽ
ഹൃദയത്തിന്റെ ആകൃതിയിൽ ഉള്ള കേരളത്തിലെ തടാകം?
അഷ്ടമുടി
പൂക്കോട്
മേപ്പാടി
പുന്നമട
ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി?
പമ്പ
കുന്തിപുഴ
ഭവാനി
മലമ്പുഴ
9. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി?
കരമനയാർ
നെയ്യാർ
വാമനപുരം പുഴ
കിള്ളിയാർ
കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള നദി?
പെരിയാർ
പമ്പ
ചാലിയാർ
ഭാരതപുഴ
കേരളത്തിലെ ഏറ്റവും ചെറിയ നദി?
മയ്യഴിപുഴ
തലശ്ശേരിപുഴ
മഞ്ചേശ്വരം
നീലേശ്വരംപുഴ
പ്രാചീന കാലത്ത് ഭാരതപ്പുഴ അറിയപ്പെട്ടത് ഏത് പേരിൽ?
പേരാർ
നെയ്യാർ
പെരിയാർ
കിള്ളിയാർ
പമ്പയുടെ ദാനം എന്നറിയപ്പെടുന്ന കേരളത്തിലെ പ്രദേശം ഏത്?
പത്തനംതിട്ട
കുട്ടനാട്
ഇടുക്കി
വയനാട്
കേരളത്തിൽ മലിനീകരണം ഏറ്റവും കൂടിയ നദി?
ചാലിയാർ
കല്ലടയാർ
കിള്ളിയാർ
കരമനയാർ
ജൈവ വൈവിദ്ധ്യം ഏറ്റവും കൂടുതൽ ഉള്ള കേരളത്തിലെ നദി ഏത് ?
മയ്യഴിപുഴ
ചാലക്കുടി പുഴ
ചീങ്കണ്ണി പുഴ
മീനച്ചിലാർ
പുനലൂർ തൂകുപാലം സ്ഥിതിചെയുന്ന നദിയേത് ?
കല്ലടയാർ
മലമ്പുഴ
കരുവന്നൂർ പുഴ
കുന്തിപുഴ
തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയുന്ന നദി?
വളപട്ടണം പുഴ
ചാലിപ്പുഴ
കീച്ചേരിപുഴ
ഉപ്പള പുഴ
ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി ഏത് ?
ചീങ്കണ്ണി പുഴ
നെയ്യാർ
തിരൂർ പുഴ
അഞ്ചരക്കണ്ടി പുഴ
മുക്കാലി തടാകം സ്ഥിതി ചെയുന്ന നദി?
ഭവാനി പുഴ
നിള
മീനച്ചിലാർ
നീലേശ്വരം പുഴ
പെരിയാറിന്റെയും മുല്ലയാറിന്റെയും സംഗമ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഡാം?
മുല്ലപ്പെരിയാർ ഡാം
ബാണാസുര സാഗർ അണക്കെട്ട്
നെയ്യാർ ഡാം
പേപ്പാറ ഡാം
