Font size
WorksheetsDulhan Boys Day 20/20
Total questions: 25
Worksheet time: 11mins
അസ്സലാമു അലൈകും,
ദുൽഹാൻ ബോയ്സ്, വനിതകൾക്കായി നടത്തിയ ഈ വർഷത്തെ ക്വിസ് മത്സരത്തിന് ഇന്ന് സമാപനം കുറിക്കുകയാണ്.നിങ്ങളുടെ മുഴുവൻ പേരുടെയും അകമഴിഞ്ഞ പിന്തുണ തന്നെയാണ് ഈ മത്സരത്തിന്റെ പ്രധാന വിജയം.ആരോടും പക്ഷം ചേരാതെ നല്ലൊരു ക്വിസ് മത്സരം നിങ്ങള്ക്ക് മുൻപിൽ കാഴ്ച വെക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്.ആർകെങ്കിലും ഏതെങ്കിലും തരത്തിൽ പ്രയാസം അനുഭവപെട്ടിട്ടുണ്ടെങ്കിൽ ക്ഷമിച്ചു തരാൻ പ്രത്യേകം ഓർമിപ്പിക്കുന്നു. ഒരിക്കൽ കൂടെ നിങ്ങളുടെ സഹകരണത്തിന് നന്ദി അറിയിക്കുന്നു... നന്ദി നന്ദി...
ഞങ്ങളുടെ ടീമിനെ പരിചയപ്പെടാം..
ക്വിസ് മാസ്റ്റർ: മുഹമ്മദ് കെ കെ
അഡ്മിൻ പാനൽ: നൗഷാദ് തിരുവാങ്കോത് , മുഹമ്മദ് കെ കെ ഖത്തർ
പരിപാടി സ്പോൺസർ ചെയ്തത്: ദുൽഹാൻ ബോയ്സ് കുനിയേൽ ഏരിയ
ഞങ്ങളോട് സഹകരിച്ച സ്ഥാപനങ്ങൾ: വർണം ഡിജിറ്റൽ സ്റ്റുഡിയോ തണ്ണീർപന്തൽ,Al-സലാം ഇളയിടം,R R ട്രാൻസ്‌പോർട് ഇളയിടം
മെക്സിക്കോ എന്ന രാജ്യത്തെ അടയാളപ്പെടുത്തുക?
ഓണത്തിന്റെ ഐതിഹ്യം ഏത് രാജാവുമായി ബന്ധപ്പെട്ടിരിക്കുന്നു?
വിഷ്‌ണു
മഹാബലി
കുബേരൻ
രാവണൻ
'സ്വന്തം കൈ കൊണ്ട് ജോലി ചെയ്യുന്നതിന്റെ ഫലം ഭക്ഷിക്കുന്നതിനേക്കാൾ നല്ല ആഹാരം വേറെ ഇല്ല ' ആരുടെ വാക്കുകൾ?
മുഹമ്മദ് (സ )
അബൂബകാർ(റ
ഉമർ (റ )
അലി (റ )
"تهادوا تحابوا "എന്നാൽ
നിങ്ങൾ സമ്മാനം നൽകി വലിയവരാകുക
നിങ്ങൾ സമ്മാനം നൽകി സമ്മാനം വാങ്ങുക
നിങ്ങൾ സമ്മാനം നൽകി പരസ്പരം ഇഷ്ടപ്പെടും
ഇവയൊന്നുമല്ല
He writes letters every day.
Present Simple
Present Continuous
Present Perfect
Past Simple
To get rid of dirt we should .... the floor.
paint
colour
ignore
mop
വ്യക്തിയെ തിരിച്ചറിയുക?
ഒമർ സുലൈമാൻ
താരിഖ് ജമീൽ
മുഫ്തി മെങ്ക്
ബിലാൽ ഫിലിപ്സ്
"தமிழ்" ഏതാണീ ഭാഷ?
തമിഴ്
ഉർദു
പാഷ്ട്ടോ
റഷ്യൻ
തെലുഗു
വിക്ടേഴ്സ് ചാനൽ വഴി 1 - 12 വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ നൽകുന്ന പദ്ധതിയെ പറയുന്ന പേര് ?
സ്മാർട്ട് ബെൽ
ഫസ്റ്റ് ബെൽ
ദിക്ഷ
സ്വയംപ്രഭ
മലയാളഭാഷയുടെ പിതാവ് ആര്
കുഞ്ചൻ നമ്പ്യാർ
എഴുത്തച്ഛൻ
വള്ളത്തോൾ
വയലാർ
ആരാണ് ഇമാം നിൽക്കേണ്ടത്?
ഖുർആൻ കൂടുതൽ അറിയുന്നവൻ
കൂടുതൽ പ്രായമുള്ളവർ
മുതിർന്നവർ
നന്നായി സംസാരിക്കുന്നവൻ
ഒരാൾ മാത്രമാണ് തുടർന്ന് നമസ്കരിക്കാനുള്ളതെങ്കിൽ അയാൾ എവിടെ നിൽക്കണം?
ഇമാമിൻ്റെ ഇടത് ഭാഗത്ത്
ഇമാമിൻ്റെ വലത് ഭാഗത്ത്
ഇമാമിൻ്റെ നേരെ പുറകിൽ
ഇഷ്ടമുള്ളത് പോലെ നിൽക്കലാണ് ഉചിതം
നോമ്പ്കാരനായിരിക്കെ 900kg ഭാരമുള്ള വാതിൽ ഉയർത്തി എടുത്ത മഹാൻ, പ്രിയതമ മരണപെട്ടപ്പോൾ ജനാസ കൊണ്ട് പോകുമ്പോൾ തളർന്നു പോയ മഹാൻ?
ഉസ്മാൻ (റ )
ഉമർ (റ)
അലി (റ )
ഖാലിദ് ഇബ്നു വലീദ് (റ )
യുദ്ധ സമയത്തുള്ള നമസ്കാരത്തിൻ്റെ പേരെന്ത്?
صَلاَة الخَوف
صَلاَة المَغرِب
صَلاَة الضُحَی
صلاة الجوفيلية
വഹ്‌യ് എഴുതി വെക്കുന്ന ഒരു പ്രമുഖ പ്രവാചക അനുചരൻ ആര്?
അബു ബക്കർ
ഉസ്മാൻ
സൈദ് ബിൻ സാബിത്ത്
ഉമർ
ആരാണ് നമുക്ക് 'മുസ്ലിം' എന്ന പേര് ആദ്യമായി നൽകിയത്?
ഇബ്രാഹിം (അ)
മുഹമ്മദ് (സ )
നൂഹ് (അ )
ലൂത് (അ )
അറബി ഭാഷയിൽ എത്ര അക്ഷരങ്ങളുണ്ട്?
30
15
28
29
ഏത് യുദ്ധത്തിൻ്റെ സമയത്താണ് മുഹമ്മദ് നബി അലി (റ) നെ മദീനയുടെ ചുമതല ഏൽപ്പിച്ചത്?
തബൂക്ക് യുദ്ധം
ബദർ യുദ്ധം
ഉഹ്ദ് യുദ്ധം
ഖൈബർ യുദ്ധം
ഏഴ് കതിർ കുലകളെ'ക്കുറിച്ച് ഖുർആൻ രണ്ട് അധ്യായങ്ങളിൽ പറയുന്നു - ഏതെല്ലാമാണ് അധ്യായങ്ങൾ?
അൽബഖറ
യാസീൻ
യൂസുഫ്
അൽ കഹഫ്
ആദ്യത്തെ ഹദീസ് സമാഹാരം?
സ്വഹീഹുൽ ബുഖാരി
സ്വഹീഹ് മുസ്‌ലിം
മുവത്വ
അബൂദാവൂദ്
സ്വന്തമായി പാസ്പോര്ട്ട് ഉള്ള ഒരേയൊരു ഫറോവ?
റാംസെസ് II
തറ്റമോസ് III
അമെൻഹോടെപ് III
ക്ലിയോപാട്ര VII
സുബഹി നമസ്കാരത്തിന്റെ ആദ്യത്തെ റകഹത് പൂർത്തിയാവുന്നതേയുള്ളു
ശത്രുവിന്റെ വിഷംതീണ്ടിയ കത്തി കഴുത്തിലും നെഞ്ചിലും വയറ്റിലും കയറിയിറങ്ങി. കുടൽമാല പുറത്തുചാടി.
നിലത്ത് വീണ് കിടക്കെ പിന്നിലെ സ്വാഹാബിയോട് നേതൃത്വം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു. ബോധരഹിതനായി.
നമസ്കാരന്തരം സ്വാഹാബിമാർ ചുറ്റിലും നിറഞ്ഞു നിന്നു കൊടുക്കുന്ന വെള്ളവും പാലും കുടൽമാലയിലൂടെ പുറത്തേക്കൊഴുകി.
ബോധം വന്നയുടനെ അവിടുന്ന് ചോദിച്ചു.
"നിങ്ങൾ സുബഹി പൂർത്തികരിച്ചിരുന്നോ? എനിക്കെന്റെ സുബഹി പൂർത്തീകരിക്കാൻ കഴിഞ്ഞില്ലല്ലോ."
ആരായിരുന്നു ആ സ്വഹാബി വര്യൻ?
ഉമർ (റ )
അലി (റ )
ഉസ്മാൻ (റ )
ഖാലിദ് ഇബ്നു വലീദ് (റ )
ഈ രാജ്യങ്ങളെ വലുത് മുതൽ ചെറുത് വരെ ക്രമപ്പെടുത്തുക (വിസ്തീർണ്ണം അനുസരിച്ച്)
