WorksheetsZakath Basic quiz
Total questions: 13
Worksheet time: 13mins
'സകാത്ത്' എന്ന അറബി പദത്തിന്‍റെ ഭാഷാര്‍ത്ഥം
വര്‍ധനവ്
വികാസം
ശുദ്ധീകരണം
ഇവയെല്ലാം
ഒരു ഹിജ്റ വര്‍ഷക്കാലത്തേക്ക് തന്‍റെ കൈവശം ബേസിക്ക് ബാലന്‍സ് ആയി 595 ഗ്രാം വെള്ളിക്ക് സമാനമായ കറന്‍സിയോ, കച്ചവട വസ്തുവോ കൈവശമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം
അയാള്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണ്.
അയാള്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനല്ല
സക്കാത്ത് നൽകുന്നതിനായി
രണ്ടര ശതമാനം കണ്ടെത്താന്‍ ആകെ കണക്കുകൂട്ടി ലഭിക്കുന്ന തുകയെ 40 കൊണ്ട് ഹരിച്ചാല്‍ മതി.
ശരി
തെറ്റ്
അനുവദനീയമായ ഉപയോഗമുള്ള സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങള്‍ക്ക് സകാത്ത് ബാധകമാണോ?
ബാധകമാണ്
ബാധകമല്ല
രണ്ട് അഭിപ്രായവും ഉണ്ട്
ഒരാള്‍ വില്‍ക്കുക എന്ന ഉദ്ദേശത്തോടെ പത്ത് ലക്ഷം രൂപക്ക് ഒരു സ്ഥലം വാങ്ങി എന്ന് കരുതുക. ഹൗല്‍(ഒരു ഹിജ്റ വർഷം തികയുക) പൂര്‍ത്തിയാകുന്ന സമയത്ത് ആ സ്ഥലത്തിന് പന്ത്രണ്ട് ലക്ഷം രൂപ വില വരുമെങ്കില്‍ പന്ത്രണ്ട് ലക്ഷത്തിന്‍റെ രണ്ടര ശതമാനം സകാത്ത് നൽകണം
ശരി
തെറ്റ്
വില്പനക്കല്ലാതെ കൃഷിക്ക് വേണ്ടിയോ, വീട് വെക്കുന്നതിന് വേണ്ടിയോ, ഫാക്ടറി തുടങ്ങുന്നതിനു വേണ്ടിയോ, വാടകക്ക് നല്കാൻ വേണ്ടിയോ ഒക്കെയുള്ള സ്ഥലമാണെങ്കില്‍ അതിന് സകാത്ത് ഇല്ല
ശരി
തെറ്റ്
ഒരാളുടെ സകാത്ത് നേരിട്ടോ അല്ലാതെയോ ( സക്കാത്ത് സെൽ പോലെയുള്ള രീതി) അവകാശിയുടെ കൈവശം എത്തിയാല്‍ സകാത്ത് വീടും.
ശരി
തെറ്റ്
ഫിത്റ് സകാത്ത്
നിർബന്ധമായ കർമ്മം
സുന്നത്തായ കർമ്മം
വിൽക്കാൻ കഴിയാതെ കെട്ടിക്കിടന്ന കച്ചവട വസ്തുക്കളുടെ സകാത്ത്:
A. വിൽക്കപ്പെടുന്നതെപ്പോഴാണോ ആ വർഷത്തെ മാത്രം സകാത്ത് നൽകിയാൽ മതി
B. വിൽക്കാൻ കഴിയാത്ത
വർഷങ്ങളുടെയെല്ലാം സകാത്ത് കണക്കു കൂട്ടി നൽകണം
രണ്ടും ശരി എങ്കിലും (B) കൂടുതൽ ഉത്തമം
20 മിസ്ഖാല്‍ = 85 ഗ്രാം.
200 ദിർഹം = 595ഗ്രാം
പൂർണ്ണമായും ശരി
പൂർണ്ണമായും തെറ്റ്
ആദ്യത്തേത് മാത്രം ശരി
രണ്ടാമത്തേത് മാത്രം ശരി
സ്വർണ്ണത്തിനേക്കാൾ വിലയുള്ള മുത്ത്, രത്നങ്ങൾ എന്നീ ആഭരണങ്ങൾക്കും (കച്ചവട ചരക്ക് അല്ലെങ്കിൽ) സക്കാത്ത് ഉണ്ട്.
ശരി
തെറ്റ്
' സകാത്ത് കൊടുക്കാൻ നിർബന്ധമായ ഏറ്റവും കുറഞ്ഞ സമ്പത്ത് കൈവശമുണ്ട് എന്ന് സൂചിപ്പിക്കാൻ അറബിയിൽ ഉപയോഗിക്കുന്ന പദം
മിസ്കാൽ
ഹൗൽ
നിസാബ്
ഹിജ്റ
ഫിത് റ് സക്കാത് നൽകുന്നത്
പെരുന്നാള്‍ നിസ്‌കാരത്തെക്കാള്‍ പിന്തിക്കല്‍
ഹറാം
കറാഹത്താണ്
സുന്നത്താണ്
