wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Jnv entrance exam

Total questions: 10

Worksheet time: 5mins

Name
Class
Date
1.

1)കേരളത്തിലെ ആദ്യത്തെ ഇന്ത്യൻ കോഫി ഹൗസ് തുടങ്ങിയത് എവിടെ?

a)

തൃശ്ശൂർ

b)

കണ്ണൂർ

c)

കോഴിക്കോട്

d)

വയനാട്

2.

സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി ആരായിരുന്നു

a)

കണ്ണപൻ്റ

b)

കെ കേളപ്പൻ

c)

സുഭാഷ് ചന്ദ്രബോസ്

d)

ഭഗദ സിങങ

3.

3)അസംബ്ലി ഇലക്ഷനിൽ വോട്ട് രേഖപ്പെടുത്തിയ ആദ്യ ഇന്ത്യൻ രാഷ്ട്രപതി?

a)

സിദ്ധാർത്ഥ്

b)

ജവഹർലാൽ നെഹ്റു

c)

സുഭാഷ് ചന്ദ്രബോസ്

d)

എപിജെ അബ്ദുൽ കലാം

4.

4)ഒരുതവണ രക്തദാനം നടത്താവുന്ന രക്തത്തിന്റെ അളവ്?

a)

500ml

b)

800ml

c)

300ml

d)

100ml

5.

5) ചുവന്ന നദി എന്നറിയപ്പെടുന്ന നദി ഏത്?

a)

ഗംഗ

b)

ബ്രഹ്മപുത്ര

c)

യമുന

d)

ഗോദാവരി

6.

6) എവിടെനിന്നാണ് ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ചത്?

a)

സബർമതി

b)

പയ്യന്നൂർ

c)

കണ്ണൂർ

d)

കോഴിക്കോട്

7.

7)ഐ എൻ സി യുടെ ആദ്യ വനിതാ പ്രസിഡണ്ട് ആര്?

a)

ആനി ബസന്റ്

b)

മാർട്ടിൻ ലൂഥർ

c)

സുഗുണൻ

d)

ശശി

8.

8)ഗോവയുടെ തലസ്ഥാനം ഏത്?

a)

ഗൂഗിൾ

b)

പനാജി

c)

പനാമി

d)

ഗോപി

9.

9) ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണ്ണമെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ?

a)

സിദ്ധാർത്ഥ്

b)

മഹേഷ്

c)

അഭിനവ് ബിന്ദ്ര

d)

ശശിധരൻ

10.

10) ഇന്ത്യൻ സിനിമയുടെ പിതാവ്

a)

ദാസാഹിബ് ഫാൽക്കെ

b)

രാരാസാഹിബ് ഫാൽക്കെ

c)

ലാസാഹിബ് ഫാൽക്കെ

d)

മാസാഹിബ് ഫാൽക്കെ