wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Exam April

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഇന്ത്യയുടെ ദേശീയ ഗാനം രചിച്ചതാരാണ് ?

a)

രവീന്ദ്ര നാഥ് ടാഗോർ

b)

ബങ്കിം ചന്ദ്ര ചാറ്റർജി

c)

മുഹമ്മദ് ഇക്ബാൽ

d)

കുമാരനാശാൻ

2.

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ എല്ല് ഏതാണ് ?

a)

തലയോട്

b)

വാരിയെല്ല്

c)

നട്ടെല്ല്

d)

തുടയെല്ല്

3.

ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ആരാണ് ?

a)

മദർ തെരേസ

b)

സോണിയ ഗാന്ധി

c)

ഇന്ദിരാഗാന്ധി

d)

പ്രതിഭാ പാട്ടിൽ

4.

രവീന്ദ്ര നാഥ് ടാഗോറിന് നോബൽ സമ്മാനം ലഭിച്ചത് ഏത് വർഷമാണ് ?

a)

1903

b)

1923

c)

1912

d)

1913

5.

വന്ദേമാതരം രചിച്ചതാരാണ് ?

a)

രവീന്ദ്ര നാഥ് ടാഗോർ

b)

മുഹമ്മദ് ഇക്ബാൽ

c)

ബങ്കിം ചന്ദ്ര ചാറ്റർജി

d)

കുമാരനാശാൻ

6.

ജനഗണമന ഔദ്യോഗികമായി പാടാൻ എടുക്കുന്ന സമയം എത്രയാണ് ?

a)

50 സെക്കന്റ്

b)

52 സെക്കന്റ്

c)

54 സെക്കന്റ്

d)

55 സെക്കന്റ്

7.

" ഇന്ത്യയെ കണ്ടെത്തൽ " (Discovery of India) എന്ന പുസ്തകം രചിച്ചതാരാണ് ?

a)

രവീന്ദ്ര നാഥ് ടാഗോർ

b)

മഹാത്മാ ഗാന്ധി

c)

ജവഹർലാൽനെഹ്റു

d)

രാജേന്ദ്രപ്രസാദ്

8.

മലയാളത്തിലെ ആദ്യത്തെ പത്രം ഏതാണ് ?

a)

മലയാള വാർത്ത

b)

ഇന്ത്യൻ സമാചാരം

c)

മലയാള മനോരമ

d)

രാജ്യ സമാചാരം

9.

ആദ്യമായി മലയാളം-ഇംഗ്ലീഷ് നിഘണ്ടു (Dictionary) തയ്യാറാക്കിയത് ആരാണ് ?

a)

എഴുത്തച്ഛൻ

b)

ഹെർമൻ ഗുണ്ടർട്ട്

c)

അർണോസ് പാതിരി

d)

ബഞ്ചമിൻ

10.

ഏത് കവിതാ സമാഹാരത്തിനാണ് ടാഗോറിന് നോബൽ സമ്മാനം ലഭിച്ചത് ?

a)

ഗോര

b)

വന്ദേമാതരം

c)

ജനഗണമന

d)

ഗീതാഞ്ജലി