wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Shabab Home 1

Total questions: 10

Worksheet time: 5mins

Name
Class
Date
1.

കേരള സംസ്ഥാനം രൂപീകൃതമായ വർഷം?

a)

1947

b)

1952

c)

1956

d)

1960

2.

ഇന്നത്തെ ഹിജ്റ തിയ്യതി?

a)

Dul- Qa'da 5

1344 AH

b)

Dul Hijja -2,

1434 AH

c)

Dhuʻl-Qiʻdah 7, 1444 AH

d)

Dhuʻl-Qiʻdah 7, 1443 AH

3.

സൂറ ബഖറ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏത് സൂറത്തിൽ?

a)

As Shuaraa

b)

Al Imran

c)

An Nisaa

d)

Al A'raaf

4.

എല്ലാ ആയത്തിലും അല്ലാഹു എന്ന പദമുള്ള സൂറത്ത് ?

a)

Muhammed

b)

Mujadala

c)

As Saff

d)

Tabarak

5.

'ഖലീമുല്ലാഹ്' എന്നറിയപ്പെടുന്ന പ്രവാചകൻ ?

a)

Isa (A)

b)

Muhammed (PBUH)

c)

Ibrahim (A)

d)

Musa (A)

6.

ഇപ്പോഴത്തെ ഇന്ത്യയുടെ വൈസ് പ്രസിഡണ്ട് ?

a)

Jagdeep Dhankhar

b)

Droupadi Murmu

c)

Venkayya Naidu

d)

Iswar Chandra

7.

ഐക്യ UAE രൂപപ്പെടുന്നതിന് മുമ്പ് ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്?

a)

British UAE

b)

Constant Emirates

c)

Arabian States

d)

Trucial States

8.

UAE രൂപീകൃതമായ വർഷം?

a)

1971

b)

1981

c)

1970

d)

1972

9.

ഭൂമിക്ക് ചുറ്റും ഒരു ഭ്രമണപഥം പൂർത്തിയാക്കാൻ ISS (International Space Station) ന് എത്ര സമയമെടുക്കും?

a)

90 minutes

b)

6 hours

c)

24 hours

d)

1 month

10.

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ്?

a)

Liver

b)

Brain

c)

Skin

d)

Heart