wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

LABBAIK' 23 - SKSSF NATIONAL SARGALAYA - LIVE ONLINE QUIZ

Total questions: 25

Worksheet time: 10mins

Name
Class
Date
1.

what is the Miqat for people coming from the side of Madina al Munawarah for Hajj?
മദീന മുനവ്വറയുടെ ഭാഗത്ത് നിന്ന് ഹജ്ജിന് വരുന്നവരുടെ മീഖാത്ത് ഏതാണ്?

a)

Dhul Hulaifa

b)

Yalamlam

c)

Juhfa

d)

Qarn al Manzil

2.

From where do Hajj pilgrims collect stones to throw at Jamarahs?
ജംറകളിൽ എറിയാനുള്ള കല്ലുകൾ എവിടെ നിന്നാണ് ഹജ്ജ് തീർത്ഥാടകർ ശേഖരിക്കുന്നത് ?

a)

Mina

b)

Muzdalifa

c)

Miqath

d)

Arafah

3.

Name the first Masjid built by Our Holy Prophet Muhammad (صلى الله عليه وسلم)

വിശുദ്ധ പ്രവാചകർ മുഹമ്മദ് നബി (صلى الله عليه وسلم) ആദ്യമായി നിർമിച്ച പള്ളി ഏതാണ്?

a)

Holy Ka'bah

b)

Masjidul Qiblathayn

c)

Masjidul Qubaa'

d)

Masjid Ayisha

4.

Iblees had appeared in the form of ________during  the battle of  badr.

ബദർ യുദ്ധ ദിവസം ആരുടെ രൂപത്തിലാണ് ഇബ്ലീസ് പ്രത്യക്ഷപ്പെട്ടത്?

a)

Suraqah ibn Malik

b)

Anas ibn Malik

c)

Abdullah ibn Malik

d)

Addas ibn Malik

5.

What is the real name of Hazrath Abu Huraira رضي الله عنه ?

ഹസ്രത്ത് അബു ഹുറൈറയുടെ (رضي الله عنه) യഥാർത്ഥ പേര് എന്താണ്?

a)

Auf ibn Malik

b)

Abdul Rahman ibn Sakhr

c)

Abdullah ibn Sakhr

d)

Ikrimah ibn Abdullah

6.

Who was Khuwailid? 

ആരായിരുന്നു ഖുവൈലിദ്?

a)

Uncle of Fathima

b)

Grandfather of Prophet Muhammad (s)

c)

Father of Safiyya

d)

Father of Khadeejah

7.

Year of Farewell pilgrimage (Hajjat al-Wida) of Prophet Muhamad (s)? 

മുഹമ്മദ് നബിയുടെ വിടവാങ്ങൽ തീർത്ഥാടനം (ഹജ്ജത്തുൽ വിദാ) നടന്ന വർഷം:

a)

632 CE

b)

666 CE

c)

532 CE

d)

321 CE

8.

How many letters are there in “Bismillahirrahmanirrahim”?

"ബിസ്മില്ലാഹിറഹ്മാനിർറഹീം" എന്നതിൽ എത്ര അക്ഷരങ്ങളുണ്ട്?

a)

19

b)

21

c)

23

d)

18

9.

The name “Muhammad” (صلى الله عليه وسلم) has been mentioned _______ times in the Holy Qurán?

വിശുദ്ധ ഖുർആനിൽ "മുഹമ്മദ്" (صلى الله عليه وسلم) എന്ന പേര് എത്ര തവണ പരാമർശിക്കപ്പെട്ടിട്ടുണ്ട്?

a)

14

b)

5

c)

4

d)

25

10.

Total number of verses in Surah Ibrahim is _______________.

സൂറ: ഇബ്രാഹിമിൽ ___________ ആയത്തുകൾ ഉണ്ട്.

a)

55

b)

52

c)

63

d)

72

11.

___________ was the old name of the United Arab Emirates.

യു എ  ഇ യുടെ പഴയ പേരന്ത്?

a)

Union Territory

b)

Tropical states.

c)

Trucial State.

d)

Arab Unity

12.

"My Vision: Challenges in the Race for Excellence" is written by ________

"My Vision: Challenges in the Race for Excellence" എന്ന പുസ്തകത്തിന്റെ ഗ്രന്ഥകാരൻ ആര്?

a)

H. H Sheikh Hamdan bin Mohammed Al Maktoum

b)

H. H Sheikh Mohammed bin Rashid Al Maktoum.

c)

H. H Sheikh Sultan bin Muhammad Al-Qasimi

d)

H. H Sheikh Zayed bin Sultan Al Nahyan

13.

How many times did Prophet Muhammad perform Hajj during his lifetime?

നബി (സ) തന്റെ ജീവിത കാലയളവിൽ എത്ര തവണ ഹജ്ജ് കർമം നിർവഹിച്ചിട്ടുണ്ട്.

a)

10

b)

3

c)

11

d)

1

14.

Who are the custodians of the keys of Holy Ka'ba?

വിശുദ്ധ കഅബയുടെ താക്കോൽ സൂക്ഷിപ്പുകാർ ആര്?

a)

Banu Asad.

b)

Banu Suaada

c)

Banu Shaiba.

d)

Banu Fihr

15.

What is the Name of the masjid in Arafath?

അറഫയിലെ മസ്ജിദിന്റെ പേര്?

a)

Masjid Qubaa’.

b)

Masjid Noor

c)

Masjid Qiblathayn

d)

Masjid Namirah

16.

How many surahs of the holy Qurán 'an start with al-hamdu lillah (الحمد لله)?

"അൽ ഹംദു ലില്ലാഹ്" എന്ന് തുടങ്ങുന്ന വിശുദ്ധ ഖുർആനിലെ സൂറത്തുകളുടെ എണ്ണം:

a)

6

b)

9

c)

5

d)

3

17.

After the death of Khadija (رضي الله عنها), who was the first one married by Prophet Muhammad (صلى الله عليه وسلم)?

ഖദീജ ബീവിയുടെ മരണ ശേഷം നബി തങ്ങൾ വിവാഹം ചെയ്തത് ആരെ?

a)

Zainab رضي الله عنها

b)

Ayisha رضي الله عنها

c)

Hafsa رضي الله عنها

d)

Sauda رضي الله عنها

18.

Who was the first martyr in Islam?

ഇസ്ലാമിലെ ആദ്യത്തെ രക്തസാക്ഷി ആരായിരുന്നു?

a)

Yasir ibn Amir

b)

Sumayyah bint Khayyat

c)

Bilal ibn Rabah

d)

Hamza ibn Abdul Muthalib

19.

Which country has the world's largest Muslim Population?

ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയുള്ള രാജ്യം ഏത്?

a)

Saudi Arabia

b)

Indonesia

c)

Iran

d)

Iraq

20.

In which Surah of the Quran can we find the name of Allah in every verse?

ഖുർആനിലെ ഏത് സൂറത്തിലാണ് എല്ലാ സൂക്തങ്ങളിലും അല്ലാഹുവിന്റെ പേര് നമുക്ക് കാണാൻ കഴിയുക? 

a)

Surah Mumthahanah

b)

Surah Mujadalah

c)

Surah Muhammad

d)

Surah An Noor

21.

Which of the following is the 'Cultural Capital' of the UAE?

യുഎഇയുടെ 'സാംസ്‌കാരിക തലസ്ഥാനം' ഏതാണ്?

a)

Sharjah

b)

Fujairah

c)

Al Ain

d)

Ras Al Khaimah

22.

Name the Surah in which the Name Ibrahim (عليه السلام) repeated three times

ഇബ്രാഹിം (عليه السلام) എന്ന് ഒരു ആയതിൽ തന്നെ മൂന്നു തവണ ആവർത്തിച്ചു വന്ന സൂറത്ത് ഏത്?

a)

Surah Baqarah

b)

Surah Ibrahim

c)

Surah Qasas

d)

None of these

23.

What is the height of Burj Khalifa?

ബുർജ് ഖലീഫയുടെ ഉയരം എത്ര?

a)

828 Meter

b)

928 Meter

c)

888 Meter

d)

786 Meter

24.

How many Umrahs did the Holy Prophet Muhammad (صلى الله عليه و سلم ) perform during his lifetime

തിരു നബി മുഹമ്മദ് صلى الله عليه و سلم തന്റെ ജീവിത കാലയളവിൽ എത്ര ഉംറ നിർവഹിച്ചിട്ടുണ്ട്

a)

10

b)

1

c)

33

d)

4

25.

Type Your Name & Mobile Number:

4 lines